ഭദ്ര IPS – Part 13
മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ ദേവദാസുൾപ്പെടെ എല്ലാവരും അവളെ തന്നെ നോക്കി നിന്നു. . ചിന്തകൾ കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര…. “ഭദ്രാ ..”… ദേവദാസവളുടെ അരികിലിരുന്നു “എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ… ..? ആ പെൺകുട്ടികളുടെ… Read More »ഭദ്ര IPS – Part 13