Skip to content

രജിത ജയൻ

aksharathalukal kashmira novel

കാശ്മീര – Part 12 (അവസാന ഭാഗം)

കാശ്മീരേ. ……!! ചുറ്റും  കനംവെച്ച ഇരുട്ടിലെവിടെ നിന്നോ തന്നെ തേടി വരുന്ന ശബ്ദത്തിന്റ്റെ ഉറവിടമറിയാനായ് കാശ്മീര  നാലുംപാടും നോക്കിയെങ്കിലും കനത്ത അന്ധക്കാരംമാത്രമാണവൾക്ക് ദർശിക്കാനായത്…. ആദിശേഷാ……. അതെ ,,ആദിശേഷനാണ് ഞാൻ, കാശ്മീരേ….!! നിനക്കെന്നെ ഇപ്പോൾ ദർശിക്കാൻ… Read More »കാശ്മീര – Part 12 (അവസാന ഭാഗം)

aksharathalukal kashmira novel

കാശ്മീര – Part 11

ദേവദാസാ……..!! പണിക്കരിൽ നിന്നുകേട്ട വാക്കുകളുടെ പൊരുളറിയാതെ ശിവനും വിഷ്ണുവും പകച്ചുനിൽക്കുമ്പോൾ  വാമദേവന്റ്റെ വിളിയിലാ വാമദേവപുരം നടുങ്ങി….. “”അലറിവിളിക്കണ്ട വാമദേവാ… അച്ഛൻ പറഞ്ഞത് സത്യം തന്നെയാണ്””. .!! കാശ്മീരയുടെ ശബ്ദം വാമദേവന്റ്റെ ശബ്ദത്തെമറികടന്നുയർന്നുപ്പോൾ ശിവനൊരു നിമിഷം… Read More »കാശ്മീര – Part 11

aksharathalukal kashmira novel

കാശ്മീര – Part 10

പണിക്കരേ…നമ്മളിതെങ്ങോട്ടാണീ പോവുന്നത്. .. കുറെ നേരമായല്ലോ നമ്മൾ സഞ്ചരിക്കാൻ തുടങ്ങീട്ട്…? ഇനിയെങ്കിലും പറയൂ നമ്മുടെ ഈ യാത്ര  അത് വാമദേവപുരത്തേക്കുതന്നെയല്ലേ…? ശിവന്റെ ചോദ്യം കാതിൽ വീണുവെങ്കിലും  പണിക്കരതിന് മറുപടി പറയാതെ മിഴികൾ പുറത്തേക്ക് പായിച്ചു……… Read More »കാശ്മീര – Part 10

aksharathalukal kashmira novel

കാശ്മീര – Part 9

കാറ്റിൽ പറക്കുന്ന  നീണ്ട മുടിയിഴകളെ അലസമായി  ഇടംകൈകൊണ്ട് മാടിയൊതുക്കി കഴുത്തിൽ തൂക്കിയ ക്യാമറയിലാ കാവിലെ ദൃശ്യങ്ങളോരോന്നായ് പകർത്തിയെടുക്കുന്ന കാശ്മീരയെ ഇമയനക്കാതെ നോക്കി നിൽക്കവേ വാമദേവന്റ്റെ നെറ്റിയിൽ വിയർപ്പ് തുളളികൾ ഉരുണ്ട്കൂടി  താഴേക്ക് ഇറ്റുവീണുകൊണ്ടിരുന്നു….. ഏയ്… Read More »കാശ്മീര – Part 9

aksharathalukal kashmira novel

കാശ്മീര – Part 8

മന്ദാരക്കാവിലെ യക്ഷിത്തറയുടെ പുറക്കിലുളള വാമദേവന്റ്റെ മാന്ത്രിക കളത്തിലെ ഉപാസന മൂർത്തികളുടെ മുമ്പിൽ  ശിവാനിയെ ഒരു ദേവതയെ എന്നവണ്ണം സൈരന്ധ്രി അണിയിച്ചൊരുക്കി ഇരുത്തി. …. ശിവാനിയുടെ ശരീരത്തിൽ പുരട്ടിയിരുന്ന സുഗന്ധദ്രവ്യത്തിന്റ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം  കാറ്റിൽ … Read More »കാശ്മീര – Part 8

aksharathalukal kashmira novel

കാശ്മീര – Part 7

മന്ദാരക്കാവിലേക്ക് ശിവാനിയുമൊത്ത് വാമദേവൻ എത്തുമ്പോൾ സമയമേറെ വൈകിയിരുന്നു….. സൈരന്ധ്രിയ്ക്കൊപ്പം മന്ദാരക്കാവിനുളളിലേക്ക് നടക്കുമ്പോഴും ശിവാനിയുടെ മനസ്സിന്റെ കടിഞ്ഞാൺ വാമദേവനിൽ ഭദ്രമായിരുന്നു…! “” സ്വാമീ…… സൈരന്ധ്രിയുടെ  വിളികേട്ട് അവളെ നോക്കുമ്പോഴും വാമദേവൻ്റ്റെ മുഖം ചിന്താഭരിതമായിരുന്നു…… ‘എന്തു പറ്റി… Read More »കാശ്മീര – Part 7

aksharathalukal kashmira novel

കാശ്മീര – Part 6

വാമദേവൻ്റ്റെ ആജ്ഞകൾക്ക് കാതോർത്തൊരാജ്ഞാനുവർത്തിയായ് നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ പണിക്കരുടെ മനസ്സിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയി. ….. കാരണം  ശിവാനിയുടെ മുഖത്തപ്പോൾ തെളിഞ്ഞുനിന്നത് വാമദേവനോടുളള വിധേയത്വം ആണെങ്കിൽ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അടങ്ങാത്ത കാമാവേശമായിരുന്നു….!!!… Read More »കാശ്മീര – Part 6

aksharathalukal kashmira novel

കാശ്മീര – Part 5

വളരെ ആവേശത്തോടെ വിഷ്ണുവിനെയും ശിവാനിയെയും അടച്ചിട്ട വാതിൽ തള്ളി തുറന്ന ദേവദാസ് പണിക്കരൊരു അദൃശ്യ ഭിത്തിയിൽ തട്ടിയെന്നപോലെ അറയുടെ  മുന്നിൽ വീണുപോയതുകണ്ട ശിവൻ  അദ്ദേഹത്തിനരികിലേക്കോടിയെത്തി….. പണിക്കരേ…. എന്തുപറ്റി. ..? പരിഭ്രമത്തോടെ പണിക്കരോടത് ചോദിച്ചു കൊണ്ട്… Read More »കാശ്മീര – Part 5

aksharathalukal kashmira novel

കാശ്മീര – Part 4

പണിക്കരുടെ പ്രവർത്തിയെ ചോദ്യം ചെയ്യാനെന്ന മട്ടിൽ  ആരൊക്കെയോ ആ പന്തലിൽ നിന്ന് പരസ്പരം പിറുപിറുക്കുന്നത് കേട്ടിട്ടും ശിവനൊന്നും മിണ്ടാതെയാ അറയുടെ അടഞ്ഞവാതിലിനുനേരെ നോക്കികൊണ്ടിരുന്നു…. താഴത്തും തലയിലും വെക്കാതെ കൊഞ്ചിച്ചു താൻ വളർത്തിയ തന്റ്റെ പുന്നാര… Read More »കാശ്മീര – Part 4

aksharathalukal kashmira novel

കാശ്മീര – Part 3

”മന്ദാരക്കാവെ””ന്ന പേര് ശിവന്റെ നാവിൽ നിന്ന് കേട്ട മാത്രയിൽ ദേവദാസ് പണിക്കർ  സകലതും നഷ്ടപ്പെട്ടവനെപോലെ ആ വിവാഹനിശ്ചയ പന്തലിലെ നിലത്തേക്കൂർന്നിരുന്നു പോയി. …! ‘മന്ദാരക്കാവ്.’… ചുറ്റും നിന്നാരൊക്കയോ വീണ്ടും വീണ്ടും ഉച്ചത്തിലാ പേര്  അട്ടഹസിച്ച്… Read More »കാശ്മീര – Part 3

aksharathalukal kashmira novel

കാശ്മീര – Part 2

മോനേ ശിവാ നീ എന്തൊക്കെയാണീ പറയണത്…..? വിവാഹതിയ്യതി കുറിച്ച് തരേണ്ട പണിക്കർ പറയുന്നു ഇന്ന് ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് എന്റെ മകൾ ശിവാനിയൊരു കന്യകയല്ലാതായി തീരണമെന്ന്….! അവളെ നെഞ്ചിലിട്ടു താലോലിച്ച് വളർത്തിയ അവളുടെ… Read More »കാശ്മീര – Part 2

aksharathalukal kashmira novel

കാശ്മീര – Part 1

കാശ്മീര. ….. എന്റെ മകളുടെ വിവാഹത്തിന് നല്ല  ഒരു   ദിവസം കുറിച്ച്  തരാൻ പറഞ്ഞതല്ലേയുളളു   ഞങ്ങൾ  തന്നോട്….? അതിന്  താൻ  എന്താടോ എന്നോട്   മറുപടി  പറഞ്ഞത്   എന്റെ  … Read More »കാശ്മീര – Part 1

ഭദ്ര IPS Novel

ഭദ്ര IPS – Part 21 (അവസാനഭാഗം)

കസേരയിൽ   തലയും താഴ്ത്തി ഇരിക്കുന്ന ആന്റ്റണിയെ വീണ്ടും ,വീണ്ടും ദേവദാസ് സൂക്ഷിച്ച് നോക്കി…  അയാളുടെ മുഖത്ത് നിഴലിക്കുന്ന സംശയഭാവം കണ്ട ഭദ്ര അയാൾക്കരികിലെത്തി… “എന്താണ്  സാർ, അങ്ങേക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ ആന്റണി ആണ് ലീനയെ… Read More »ഭദ്ര IPS – Part 21 (അവസാനഭാഗം)

ഭദ്ര IPS Novel

ഭദ്ര IPS – Part 20

“ഹരീ. ..,,, വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു… “എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ…? “അന്വേഷിച്ചു…,,, കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും  പത്രലേഖകർ അവർക്ക് ചുറ്റും കൂടി ….… Read More »ഭദ്ര IPS – Part 20

ഭദ്ര IPS Novel

ഭദ്ര IPS – Part 19

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു. “ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ. . !!… Read More »ഭദ്ര IPS – Part 19

ഭദ്ര IPS Novel

ഭദ്ര IPS – Part 18

തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന ഭാവത്തിരിക്കുന്ന പീറ്ററെ  വീണ്ടും, വീണ്ടും നോക്കിയതുംഎസ് ഐ ഗിരീഷിൽ ദേഷ്യം പതഞ്ഞു പൊന്തി…!! അയാൾ ദേഷ്യം നിയന്ത്രിക്കാൻ എന്നവണ്ണം കൈകൾ കൂട്ടി തിരുമ്മി….. ഭദ്രാ മാഡം… Read More »ഭദ്ര IPS – Part 18

ഭദ്ര IPS Novel

ഭദ്ര IPS – Part 17

“രാജിവ്,,, പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു… “യെസ് മാഡം…,,,, “രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത്… Read More »ഭദ്ര IPS – Part 17

ഭദ്ര IPS Novel

ഭദ്ര IPS – Part 16

“ഷാനവാസ് ,വാട്ട് ഹാപ്പെൻഡ്..? ഷാനവാസിന്റ്റെ പെട്ടെന്നുള്ള  ഭാവമാറ്റംകണ്ട ഭദ്ര അവന്റെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങി  തുറന്ന വാതിലിനുളളിലേക്ക് അടിച്ചു …,, പെട്ടന്നവളുടെ  ശരീരത്തിലൊരു ഞെട്ടലുണ്ടായത് കൂടെയുളളവരെല്ലാം കണ്ടു …!! “ഭദ്രാ മാഡം..,” വിളിച്ചു… Read More »ഭദ്ര IPS – Part 16

ഭദ്ര IPS Novel

ഭദ്ര IPS – Part 15

തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക്    ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു… ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് … Read More »ഭദ്ര IPS – Part 15

ഭദ്ര IPS Novel

ഭദ്ര IPS – Part 14

ഓഫീസ് റൂമിന്റ്റെ വാതിൽ തുറന്നു പുറത്തേക്ക് കുതിക്കുന്ന ഫിലിപ്പിനു പുറകെ അവനെപിടിക്കാനായ് പീറ്ററും ഓടി  …. “പീറ്ററേ…, വിടരുതവനെ പുറത്തോട്ട് ….,, വേഗം പിടിക്ക്…!! വീണുകിടന്നിടത്തു നിന്ന് എഴുന്നേഴുന്നേൽക്കുന്നതിനിടയിൽ ജോസപ്പൻ പീറ്ററിനെ നോക്കി വിളിച്ചു… Read More »ഭദ്ര IPS – Part 14

Don`t copy text!