ഒരു കഥക്ക് പിറകിൽ
1026 Views
പലരും ചോദിക്കാറുണ്ട്.. മുന്ന് കുട്ടിയോളും കെട്ട്യോനും ഉമ്മേം ഉപ്പേം വീട്ടിലെ പണികളും ,ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് പോക്കും.. ഇതിനെടേല് ഇങ്ങനൊക്കെ എഴുതി കൂട്ടാൻ എവിടന്നാണ് സമയം കിട്ടാറെന്ന്… എന്നാപ്പിന്നെ ഇന്ന് അതിനെ കുറിച്ച് എഴുതാന്ന്… Read More »ഒരു കഥക്ക് പിറകിൽ