ഹൃദയം
എൻ മൗനമെന്നും വാചാലമായിരുന്നു കണ്ണുകളെന്നും ആർദ്രമായിരുന്നു നെഞ്ചകം നീറുമ്പോഴും പുഞ്ചിരിയുടെ മുഖപടം എനിക്കുണ്ടായിരുന്നു ഏകാന്തതയിൽ ഭേദിക്കുന്ന മുഖപടം നെഞ്ചുപൊട്ടുന്ന വിങ്ങലുകൾ ഹൃദയമേ, എനിക്കു മാപ്പുതരൂ ഞാൻ നിനക്കു തന്ന നോവുകൾ എണ്ണിയാലൊടുങ്ങാത്ത നൊമ്പരങ്ങൾ നിന്നെ… Read More »ഹൃദയം