വിശ്വാസം
അമ്പിളിക്കുട്ടിയും ചന്ദ്രികയും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് സ്കൂളിലേക്ക് തനിച്ചുപോയി തുടങ്ങിയത്. അതുവരെ അമ്മയുടെ കൈപിടിച്ചാണ് അവർ സ്കൂളിലേക്ക് പോയിരുന്നത്. അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ പഠിപ്പിച്ച ഒരു ശീലമുണ്ട്. പാലവും തോടും കാവും… Read More »വിശ്വാസം