Skip to content

സ്വാതി കെ എസ്

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 7

“മാപ്പ് ചോദിയ്ക്കാനുള്ള അർഹത പോലും എനിക്കില്ലെന്നറിയാം… പക്ഷെ… എനിക്കിതല്ലാതെ വേറെ വഴിയില്ലാരുന്നു അമ്മച്ചീ…” തികട്ടി വന്ന തേങ്ങൽ അയാളുടെ ചങ്കിൽ പിടഞ്ഞമർന്നു.. “ആരോടും ചോദിയ്ക്കാതെ തന്നിഷ്ടത്തിനു നീ ഇങ്ങനൊരു തീരുമാനം എടുക്കാൻ പാടില്ലാരുന്നു നിവിച്ചാ…”… Read More »തെന്നൽ – പാർട്ട് 7

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 6

“തെന്നലിനെ എനിക്കിഷ്ടാ… ആലോചിച്ചു തീരുമാനിയ്ക്കാം… തന്റെ ജാതി, മതം, ഫിനാൻഷ്യൽ ബേഗ്രൗണ്ട്, സിറ്റുവേഷൻസ് ഒന്നും എനിയ്ക്ക് പ്രശ്നമല്ല…” തെന്നൽ അതിശയപ്പെട്ടു!! നിവിനെപ്പോലൊരാളെ സ്വപ്നം കാണാൻ പോലും അർഹതയില്ല തനിയ്ക്ക്!! സകല സുഖ സൗകര്യങ്ങളോട് കൂടി… Read More »തെന്നൽ – പാർട്ട് 6

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 5

ഉത്തരങ്ങൾക്ക് കാതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആയിരത്തിരി തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു… “മോൾക്ക് തിടുക്കമായി അമ്മയെക്കുറിച്ചറിയാൻ… ഇത്രേം ദിവസം അവളോട് പറയാതെ നീ ബാംഗ്ലൂർക്ക് കൊണ്ട് പോയതിന്റെ പരിഭവമായിരുന്നു… ഇപ്പൊ നോക്കിക്കേ മുഖത്തെ തെളിച്ചം!!” അമ്മച്ചി സന്തോഷത്തോടെ… Read More »തെന്നൽ – പാർട്ട് 5

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 4

മോളെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം തെന്നൽ മുകളിലേയ്ക്ക് കയറി.. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തി ഞാനും എഴുന്നേറ്റു.. അമ്മച്ചി അടുക്കളയിലേക്ക് പോയ തക്കം നോക്കി തെന്നലിനോട് സംസാരിയ്ക്കാൻ ഞാൻ വേഗത്തിൽ കോണിപ്പടികൾ… Read More »തെന്നൽ – പാർട്ട് 4

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 3

തമ്മിൽ മണിക്കൂറുകളുടെ പരിചയം മാത്രമുള്ളൊരു പെൺകുട്ടി തന്റെ ഹൃദയത്തെ ഇത്രയേറെ കീഴടക്കിയതെങ്ങിനെയെന്ന് നിവിൻ ആശ്ചര്യപ്പെട്ടു !! മനസ്സിലുടനീളം അവളുടെ രൂപവും ശബ്ദവും ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു !! സ്വന്തം ജീവനേക്കാൾ മാനത്തിനു വില കല്പിയ്ക്കുന്ന പെണ്ണ്!!… Read More »തെന്നൽ – പാർട്ട് 3

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 2

“എന്നെ രക്ഷിയ്ക്കണം…. പ്ലീസ്..” ഉതിർന്നു വീണ കണ്ണീർത്തുള്ളികളെ അവൾ പതിയെ തുടച്ചുമാറ്റി.. ” മനസ്സിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് അമ്മയുടെ മുഖം മാത്രമാണ്… അമ്മയുടെ സ്വപ്നങ്ങൾക്ക് വേണ്ടി എനിക്കിനിയും ജീവിയ്ക്കണം… സാറിനു എന്നെ സഹായിയ്ക്കാൻ… Read More »തെന്നൽ – പാർട്ട് 2

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 1

അരയ്ക്ക് മീതെ പിണഞ്ഞിരുന്ന ബലിഷ്ഠമായ കരങ്ങളുടെ ശക്തി കുതറി മാറാൻ ശ്രമിയ്ക്കും തോറും അധികരിച്ചുകൊണ്ടേയിരുന്നു!! പിടഞ്ഞു മാറി മുൻപോട്ടു ചാടാൻ കിണഞ്ഞു പരിശ്രമിച്ചതൊക്കെ വിഫലമായി!! ദേഷ്യവും നിരാശയും ഇടകലർന്ന ഹൃദയത്തോടെ ഞാനയാളുടെ കൈകളിൽ ശക്തിയായി… Read More »തെന്നൽ – പാർട്ട് 1

മിടുക്കനും മിടുക്കിയും

ഒരിടത്ത് ഒരു മിടുക്കിയും മിടുക്കനും താമസിച്ചിരുന്നു…. മിടുക്കി എന്നും രാവിലെ ഒരു പാത്രം നിറച്ചു മധുരമുള്ള മിഠായികളുണ്ടാക്കി മിടുക്കനു കൊടുക്കുകയും മിടുക്കൻ അതെല്ലാം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു… Read More »മിടുക്കനും മിടുക്കിയും

Don`t copy text!