Skip to content

അഗ്നിസാക്ഷി

(3 customer reviews)




Novel details

4.2/5 - (196 votes)

”  ഹാപ്പി  മാരീഡ്   ലൈഫ്  ബോത്ത്‌   ഓഫ്  യൂ….  “

വിവാഹചടങ്ങുകളൊക്കെ  കഴിഞ്ഞ്   ശിവയ്ക്ക്   ഷേക് ഹാൻഡ്   നൽകിക്കൊണ്ട്   രജിസ്റ്റാർ   പറഞ്ഞു. 

”  താങ്ക്യൂ  സാർ….. “

പുഞ്ചിരിയോടെ  അവനും  പറഞ്ഞു.   രജിസ്റ്റാറോഫീസിൽ  നിന്നും  ശിവയുടെ  കൈ  പിടിച്ച്  പുറത്തേക്ക്  വരുമ്പോൾ   അല്ലിയുടെ  മുഖമൊന്ന്  വാടിയിരുന്നു. 

”  ആഹാ  ഇതെന്ത്   പറ്റി   ഏടത്തിക്കൊരു  വാട്ടം ???  “

കാറിനരികിലേക്ക്  നടക്കുന്നതിനിടയിൽ  അവളുടെ  മുഖം  ശ്രദ്ധിച്ച  ശിവയുടെ  അനിയൻ  ദീപക്  ചോദിച്ചു.  അതുകേട്ട്  മറുപടിയൊന്നും  പറഞ്ഞില്ലെങ്കിലും  അവളൊന്ന്  പുഞ്ചിരിച്ചു. 

”  പോട്ടെടാ  നമുക്ക്  വേറെ  വഴിയില്ലാഞ്ഞിട്ടല്ലേ ….. “

അവളെയറിഞ്ഞത്  പോലെ  ശിവയവളെ  തന്റെ  നെഞ്ചോട്  ചേർത്തുപിടിച്ചാശ്വസിപ്പിച്ചുകൊണ്ട്  പറഞ്ഞു. 

”  എന്നാലും  ഞാൻ  ചതിയല്ലേ  ശിവേട്ടാ  ചെയ്തത്….. എന്റെ  ഡാഡിയിപ്പോ  നാട്ടുകാർക്ക്  മുന്നിൽ  അപമാനം   കൊണ്ട്  തല  കുനിച്ചുനിൽക്കുകയായിരിക്കില്ലേ ???  “

അവന്റെ  മുഖത്തേക്ക്  നോക്കാതെ  പറയുന്നവളെ  അവനൊന്ന്  കൂടി  ചേർത്തുപിടിച്ചു. 

”  അല്ലു……  നീ  പറയുന്നതൊക്കെ  ശരിയാണ്.   പക്ഷേ  നീയൊന്നോർത്തേ   അപ്പോൾ   അങ്ങനൊരു  തീരുമാനം  നമ്മളെടുത്തില്ലായിരുന്നുവെങ്കിൽ  നീയിപ്പോ  റോഷൻ  തോമസിന്റെ  ഭാര്യയായിരുന്നേനെ….. അങ്ങനെ  സംഭവിച്ചിരുന്നെങ്കിൽ  നീ  ഹാപ്പിയായിരുന്നോ ???  “

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.2/5 - (196 votes)

 

Title: Read Online Malayalam Novel Agnisakshi written by Sreekutty

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for അഗ്നിസാക്ഷി

  1. Amina n

    Super

  2. Lena Sreejesh

    Super..♥️

  3. Saadhya krishna

    It’s a wonderful story line. Ella karyangalum feel aabunnund keep it up

Add a review

Your email address will not be published. Required fields are marked *

Don`t copy text!