ജീവാംശമായി

(4 customer reviews)
Novel details

സമയം ഇത്രെയും ആയിട്ടും തമ്പുരാട്ടിക്ക് എണീക്കാൻ നേരമായിലേ..
എല്ലാ ദിവസവും കേട്ടുകൊണ്ട് എണീക്കുന്ന ഈ വിളി കേട്ടുകൊണ്ട് ആണ് ഇന്നും എഴുന്നേറ്റത്..
അലങ്കോലമായി കിടന്ന് മുടികൾ ചുറ്റികെട്ടുമ്പോൾ എൻ്റെ കണ്ണ് പാഞ്ഞത് ഭിത്തിയിൽ ഇരുന്ന് ക്ലോക്കിൽ ആയിരുന്നു.. നാലു മണി.. പ്രാർത്ഥിച്ചു പെട്ടന്നു കട്ടിലിൽ നിന്ന എഴുനേറ്റു നേരെ അടുക്കളയിലോട്ട് ചെന്നു..
ചായ്ക്കുള്ള വെള്ളം അടുപ്പിൽ വച്ചു.. അടുക്കള പണിയിൽ മുഴുകി…

നിനക്ക് എന്താടി സമയത്തിന് എണ്ണിക്കാൻ അറിയില്ലേ…

അത്.. ഇന്നലെ ജോലിയൊക്കെ തീർത്തു കിടന്നപ്പോൾ വൈകി..

ഓഹ്.. ഭയങ്കര മലമറിക്കുന്ന പണി അല്ലേ നിനക്ക് ഇവിടെ…

ഉത്തരം പറയാതെ ഇട്ടു വച്ച ചായ ഞാൻ നീട്ടി..

അമ്മേ ചായ..

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 reviews for ജീവാംശമായി

 1. ഷൈനി

  അയ്യോ അവസാനിച്ചോ[:dizzy] അത്രയ്ക്ക് ഇഷ്ടമായിരുന്നു ഈ നോവൽ .ഗായത്രിയേയും പ്രണവിനേയും ഒരു പാട് മിസ് ചെയ്യും……. ഇനിയും ഇതുപോലുള്ള ഹൃദയസ്പർശിയായ കഥയുമായി വരുമോ ചങ്ങാതി😍

 2. Naji

  sathyam paranjal parayan vaakkukalilla…..athrayere manasil aazhnniragiya oru story enn venamenkl parayam…..oro kathapathrangalum ippazhum manasil jeevanode nilanilkunnu……udane thanne next storyumayi varane…….vaakukalkatheethamanu ee katha…..soooperb soooperb❤️

 3. Reshmi

  orupadu ishtam inganeyanu jeevitham correct valare nannayirunnu eniyum ithupolulla story ezhuthane ellavidha supportum undakum ❤️

 4. Sheena Dhileep

  vayich kazhinjapo enthooo oru santhosham….nice ending….iniyum ithu polulla stories pratheekshikkunnu…

Add a review

Your email address will not be published. Required fields are marked *