നാഗമാണിക്യം

(13 customer reviews)
Novel details

“സുധേ പത്മ വന്നില്ല്യേ, കാവിൽ തിരി വെച്ചിട്ട്? ഇരുട്ട് വീണല്ലോ.. ”

പൂമുഖത്തെ പടിയിൽ നിന്ന് കാലു കഴുകി അകത്തേക്കു കയറുമ്പോൾ മാധവൻ വിളിച്ചു ചോദിച്ചു.

“ഇല്ല്യ മാധവേട്ടാ, അല്ലേലും അവിടത്തെ കല്ലിനോടും പുല്ലിനോടുമൊക്കെ കഥയും പറഞ്ഞു ആടിപ്പാടിയാണല്ലോ തിരിച്ചെത്തുക, ഇന്ന് ശ്രീക്കുട്ടനെ കൂടെ വിട്ടിട്ടുണ്ട് ഞാൻ ”

“അങ്ങനെ പേടിക്കേണ്ട കാര്യൊന്നുല്ല്യാലോ,ഓർമ്മ വെച്ച കാലം മുതലേ അവൾ ഓടിക്കളിച്ചു വളർന്നത് മനയ്ക്കലെ പറമ്പിലും കാവിലുമൊക്കെല്ലേ. അവള് തിരി വെച്ചു വണങ്ങുന്ന നാഗത്താന്മാരുടെ അനുഗ്രഹം ണ്ടാവും ന്റെ കുട്ടിയ്ക്ക് എപ്പോഴും.. ”

“ന്നാലും മാധവേട്ടാ പ്രായം തികഞ്ഞ പെണ്ണല്ലേ, മനയ്ക്കലെ കാര്യങ്ങളൊക്കെ മാറിയില്യേ..”

“നിയ്ക്കറിയാടോ തന്റെ പേടി. പുതിയ അവകാശികൾ എത്തുവല്ലേ ”

“എങ്ങനെയാണോ ആവോ, പുതിയ കുട്ട്യോൾക്കൊന്നും ഇതിലൊന്നും വിശ്വാസവും താല്പര്യവുമൊന്നുമുണ്ടാവില്യ . ന്നാലും രാഘവനും ശേഖരനും മഹേന്ദ്രനുമൊന്നും തറവാട് വിറ്റുകളയുമെന്നു ഞാൻ വിചാരിച്ചില്യ ”

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

13 reviews for നാഗമാണിക്യം

 1. Mereenaamal

  Nagamanikam

 2. Nishagandi

  Engane kazhiun engane ezhuthan.kazhiv thanneyannith

 3. Bini

  സൂപ്പർ വെയ്റ്റിംഗ് ഫോർ next partes

 4. sheeba mol

  Very nice story.waiting for next part

 5. Chinnuss

  Very intresting story….. Waiting fot next parts… Cant wait longer

 6. Ammu

  എന്തോക്കെയാ ഇപ്പൊ വായിച്ചത് ഇങ്ങനെയൊക്കെ എഴുതാൻ പറ്റോ ഇത് എഴുതിയ ആളെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് നന്നായിട്ടുണ്ട് super.. സൂപ്പർ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും അത്ര ന ന്നായി എഴുതി ശെരി ക്കും നാഗക്കളം കാണുന്ന ഫീൽ കിട്ടി. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.

 7. Paaru

  അതൊരു കാഴ്ചയാണ് ഭക്തികൊണ്ടും വിശ്വാസം കൊണ്ടും അവിശ്വസനീയത കൊണ്ടും കണ്ണും മനസും നിറഞ്ഞു നാഗദൈവങ്ങളെ പ്രാർത്ഥിച്ചു കൊണ്ട് മാത്രമേ കണ്ടിരിക്കാൻ പറ്റുള്ളൂ നാഗകാവിലെ ഈ ചടങ്ങുകൾ….  ദൈവം സഹായിച്ചു ന്റെ തറവാട്ടിൽ വെച്ച് എല്ലാ വർഷവും ഒരു മുടക്കവും ഇല്ലാതെ പങ്കെടുക്കാൻ പറ്റിയിട്ടുണ്ട്…  ഇതു വായിച്ചപ്പോ അതൊക്കെ ഒന്ന് കൂടി കണ്ടൊരു പ്രേതീതി..  thanks…. thanks alot…..

 8. Aamy

  Super super super no words. Thanks a lot dear,

 9. _c_l_a_i_r_e_

  Amazing

 10. അഞ്ജിത പി. എസ്

  നല്ല കഥ ആയിരുന്നു ഞാന് ആദ്യമായി വായിച്ച് നോവലാണ് നാകമാണിക്യം. അടിപൊളി കഥ..

 11. Smrithileya ks

  such a good story….loved it..

 12. Reader

  Fantastic

 13. Sithara

  Super…

 14. Sneha

  Super … .ennu paranja pora …..atrem kazhivullavarkku matre ingane ezhuthan pattu. Entho paranjariyikkan pattathoru feel ayirunnu oro part vayikkumbozhum. ..

  • Aksharathaalukal

   Sooryakanthiyude vere novels vayichile.. alalm super anu

 15. Sayana

  മനസിനെ പിടിച്ചുലച്ചു വീണ്ടും വീണ്ടും വായിക്കാൻ തോന്നി മറക്കുവാൻ കഴിയുന്നില്ല kadhapatragalum സന്ദർഭങ്ങളും

Add a review

Your email address will not be published. Required fields are marked *