നിനക്കായ് മാത്രം

(5 customer reviews)
Novel details

അന്ന് പെയ്ത മഴയ്ക്ക് ശേഷം ഞാൻ പുതിയ ഒരു തുടർ കഥയുമായി നിങ്ങളുടെ മുൻപിൽ എത്തുന്നു “നിനക്കായി മാത്രം”

ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിക്കാത്തവർ ആയി ആരുമുണ്ടാകില്ല
ഇതും ഒരു പ്രണയകഥയാണ്
ഒരു ആദ്യ പ്രണയത്തിൻറെകഥ
ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 reviews for നിനക്കായ് മാത്രം

 1. Nainaka

  നന്നായിട്ടുണ്ട്. പിന്നെ എനിക്ക് തോന്നിയത് ആണോ അറിയില്ല ഇത്തിരി വേഗത്തിൽ തീർന്ന പോലെ. ending കൊള്ളാം

 2. Rose

  നല്ല രീതിയിൽ thanne അവസാനിപ്പിച്ചു…. ഇഷ്ടപെട്ട ഒരു കഥ ആയിരുന്നു…. ഇനിയും നല്ല കഥയുമായി കഥാകാരി വരണോട്ടോ….

 3. Sabitha

  നല്ല കഥ ആയിരുന്നു ഒരു പാട് ഇഷ്ടമായി ഇനിയും എഴുതുക അടുത്ത കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു

 4. Sheena Dhileep

  nalla oru sroty …..nalla endg…..valare hridyamaya reethiyil thanne kadha paranju…..puthiya story kkay waiting aneee

 5. Bincy joseph

  സൂപ്പർ

Add a review

Your email address will not be published. Required fields are marked *