അമല ഇടവഴിയിലേക്കുള്ള ഒതുക്കുകല്ലിലേക്ക് കാലെടുത്തു വെച്ചതും പുറകിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞതും ഒരുമിച്ചായിരുന്നു.
“അമ്മൂട്ടീ അവിടെയൊക്കെ ചളിയാണ് സൂക്ഷിച്ചു പോണംട്ടോ ”
പറഞ്ഞത് അനുസരിച്ചു ശീലമില്ലാത്തത് കൊണ്ടാണോ എന്തോ നേരേ കാൽ വഴുക്കിയത് കെട്ടി കിടക്കുന്ന വെള്ളത്തിലേക്കായിരുന്നു. സാരിയുടെ അറ്റമൊക്കെ നനഞ്ഞു, ചെളിയും തെറിച്ചു..
ഒന്ന് തിരിഞ്ഞു നോക്കി അവൾ നടന്നു..
ആ പോട്ടെ വേണീടെ അടുത്തൂന്നു കഴുകാം…
മഴ പെയ്തു തോർന്നതേയുള്ളൂ, മഴവെള്ളം ഇടവഴിയിലൊക്കെയുണ്ട്..ഈശ്വരാ ഇനി ബസിൽ കയറി കഴിഞ്ഞു പെയ്താൽ മതിയായിരുന്നു. അല്ലെങ്കിൽ ആകെ നനഞ്ഞൊട്ടി പോവേണ്ടി വരും…
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ammu –
സൂപ്പർ, ജീവനുള്ള കഥാപാത്രങ്ങൾ പോലെ മനസ്സിൽ തട്ടുന്ന രീതിയിൽ ഓരോ വരികളും വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന ഫീൽ അത് പറയാതിരിക്കാൻ വയ്യ ബോറടിക്കാതെ അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുക യായിരുന്നു പെട്ടെന്ന് തീർന്നു പോയ ഫീൽ. അടുത്ത നല്ല കഥ വായിക്കാൻ കാത്തിരിക്കുന്നു ആ വിരൽ തുമ്പിൽ വിരിയുന്ന മനോഹരവാക്കുകൾക്ക് വേണ്ടി..
Sree Ajay –
സൂപ്പർ ആയിട്ടുണ്ട്, ഒട്ടും വലിച്ചു നീട്ടാതെ, ഓരോ വരിയിലും കഥയുടെ ആത്മാവിനെ ചേർത്ത് വച്ച ആ കൈകൾക്ക് ഒരായിരം ആശംസകൾ, തീർന്നതിൽ സങ്കടമുണ്ട്, ഓരോ കഥ തീരുമ്പോഴും കഥാപാത്രങ്ങൾ മാറുമ്പോൾ, ഒരുപാട് നാൾ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ആരോ പിരിഞ്ഞു പോകുന്ന പോലെ ഒരു വേദനയാ, അവസാനം എല്ലാം നന്നായി അവസാനിച്ചതിന്റ സന്തോഷവും😍😍 അമ്മുവും ശിവനും ഹാപ്പി ആയി ജീവിക്കട്ടെ
Sruthy aneesh –
othiri ishtamaya kadha [:smile]oro vakkukalum vayikumbol oru pratheka feeling..manasil thatunna vakkukal…athrakum manoharam.. soooooper…climax adipoliyayi……vayich kazhinjapol manasinu poornatha vannu……soooryakanthiyude oro storyum valare nallathaanu….adutha storykkayi kathirikkunnu
Shyama –
Othiri ishtayi , oro character um jeevanullathanu
Sindu Johnson –
Othiri ishttamulla story ayirunnu, I was waiting eagerly for the next part, most of the scenes were really touching but the end was not enjoyed much. Absolutely superb writing !
Deepthy K B –
Super story.