നിത്യവസന്തം

(5 customer reviews)
Novel details

മോളെ… ഇനിയുള്ള ജോലിയൊക്കെ ഞാൻ ചെയ്തോളാം… നീ കോളേജിൽ പോവാൻ നോക്ക് താമസിക്കാതെ…….
അമ്മ അടുക്കളയിലോട്ട വരുന്നതിനൊപ്പം എന്നോട് പറഞ്ഞു….

അമ്മയ്ക്ക് മറുപടിയായി ഒരു പുഞ്ചിരി കൊടുത്തു കൊണ്ട് ഞാൻ വീണ്ടും ജോലി തുടർന്നു…..
അച്ഛന് കൊടുക്കാൻ വേണ്ടി ചൂട് വെള്ളം എടുക്കാൻ വന്നതായിരുന്നു അമ്മ…

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 reviews for നിത്യവസന്തം

 1. Niveda

  നല്ല ഒരു കഥയായിരുന്നു. മനസ്സിൽസ്പർശിച്ച ഒരു ഫീൽ ഉണ്ട് ഇ കഥക്. എനി വേ നൈസ് സ്റ്റോറി

 2. Anju prajeesh

  parayan vakugal illla. storyy ending polichu. but kazhinjalo apo oru sagadam.

 3. Saidali

  super story ആയിരുന്നു ഞാൻ sallu ally ആണ് എന്റെ ഫോൺ കംപ്ലയിന്റ് ആയ കൊണ്ട് വായിക്കാൻ പറ്റില്ലായിരുന്നു സൂപ്പർ കേട്ടോ പൊളിച്ചു ക്ലൈമാക്സ് സൂപ്പർ ട്വിസ്റ്റ് ആയിരുന്നു

 4. മോളി ജോയ്

  സൂപ്പറായിരുന്നു… ഇങ്ങനെ അവസാനിച്ചതിൽ വളരെ സന്തോഷം…. കണ്ണു നിറഞ്ഞിരിയ്ക്കയാണ്…..
  All the best……

 5. Naji

  ithra pettenn theerumenn karuthiyilla……pratheekshikkatha oru twist aarunnu……raveendaran sir aayirikkum villian enn ottum patheekshichilla…..theernnappol vallaytha oru vishamam…….manasil valathoru feel aarunnu ee story thannath…….sooooper ennonnum paranjal mathiyakilla…..

Add a review

Your email address will not be published. Required fields are marked *