പറയാതെ

(4 customer reviews)
Novel details

Category: Tags: , ,

📝റിച്ചൂസ്

ഞാനും ഒരു കഥക്ക് തുടക്കം കുറിക്കുകയാണ്.പോരായ്മകൾ ക്ഷമിച്ച് കൂടെ കൂടിക്കോളൂ……

കണ്ണത്താ ദൂരത്തോളം പരന്ന് കിടക്ക്ണ അതിവിശാലമായ മരുഭൂമി.എങ്ങു നോകിയാലും ചുട്ടു പഴുത്ത മണൽ കൂനകൾ മാത്രം. തന്റെ ഊഴം കാത്ത്നിക്കുന്ന ഒരറവുമാടിനെ പോലെ പ്രതീക്ഷയറ്റ് നിൽക്കുന്ന എന്റെ കാതുകളിൽ ആ കുളമ്പടി ശബ്ദം വന്ന് പതിച്ചു. തിളക്കം മങ്ങിയ എന്റെ കണ്ണുകള്‍ ചുറ്റും പാഞ്ഞു നടന്നു. അകലെ.. അന്തരീക്ഷം പൊടിപടലങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു.ശബ്ദം അടുത്തടുത്ത് വരുന്ന പോലെ.അതാ…ഞാൻ കണ്ടു. ഒരു ധീര യോധാവിനെ പോലെ വസ്ത്രം ധരിച്ച് കയ്യില്‍ വാളുമായ് വെളുത്ത കുതിരയുടെ മേൽ ഒരുവന്‍. മുഖം തൂവാല കൊണ്ട് മറച്ചിരിക്കുന്നു.ഒറ്റനോട്ടത്തിൽ ആരേയും വീഴ്ത്തുന്ന കണ്ണുകള്‍. അതിമനോഹരം.ഞാനെറെ കണ്ണുകള്‍ ഇറുക്കി അടച്ചു. കുളമ്പടി ശബ്ദം ഇപ്പോള്‍ കേൾക്കാനില്ല. പതിയെ കണ്ണുകള്‍ തുറന്നതും അവനതാ എന്റെ മുമ്പിൽ. അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനെ തോനുന്നില്ല. ഞാനേതോ ആകർഷണവലയത്തിൽ പെട്ട പോലെ. അവൻ മെല്ലെ അവന്റെ മുഖത്തെ തൂവാല മാറ്റാന്‍ തുടങ്ങിയതും..

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 reviews for പറയാതെ

 1. Aami

  ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന സ്റ്റോറി ഞാൻ ഇതുവരെ വായിച്ചിട്ടില്ല… സ്റ്റോറി സൂപ്പർ ആയിരുന്നു നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും നല്ല സ്റ്റോറിയുമായി വേഗം വരണം

 2. Kadheeja

  ടെൻഷൻ അടിച്ച് 🙄 ഒരു പരുവം ആയി എന്തായാലും അവർ ഒന്നിച്ചല്ലോ❤️അടുത്ത കഥയ്ക്കയി കട്ട വെയ്റ്റിംഗ് റിച്ചുസ് കിടു😍

 3. Kuttus

  സൂപ്പർ. എന്തായാലും ഒരുപാട് ടെൻഷൻ അടിപ്പിച്ചെങ്കിലും നല്ല നിലയിൽ അവസാനിപ്പിച്ചു. ഇനിയും നല്ല സ്റ്റോറിയുമായി വരണം. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും😍👍

 4. Shahana

  Orupadu eshtayi nalla oru cinema kanda feel a eniyum ethu polulla story pratheekshikunu eth ezhuthiya writer nu padachon ella vidha anugrahangalum nalkatte parayathe ennna story poli story ayirunnu 👌👌👌👌

Add a review

Your email address will not be published. Required fields are marked *