പറയാതെ -പാർട്ട് 1
📝റിച്ചൂസ് ഞാനും ഒരു കഥക്ക് തുടക്കം കുറിക്കുകയാണ്.പോരായ്മകൾ ക്ഷമിച്ച് കൂടെ കൂടിക്കോളൂ…… കണ്ണത്താ ദൂരത്തോളം പരന്ന് കിടക്ക്ണ അതിവിശാലമായ മരുഭൂമി.എങ്ങു നോകിയാലും ചുട്ടു പഴുത്ത മണൽ കൂനകൾ മാത്രം. തന്റെ ഊഴം കാത്ത്നിക്കുന്ന ഒരറവുമാടിനെ… Read More »പറയാതെ -പാർട്ട് 1