സ്‌നേഹവീട്

(3 customer reviews)
Novel details

ഈ തുടർകഥ തീർത്തും രണ്ട് കുടുബങ്ങളുടെ പശ്ചാത്തലം ആണ് പറയുന്നത്. ഒരു കുടുംബം സ്നേഹം നിഷേധിക്കുമ്പോൾ മറ്റേ കുടുംബം അതു വാനോളം കൊടുക്കുന്നു. സ്നേഹസമ്പന്നമായ ഒരു ഗ്രാമവും വീടും ഈ കഥയിൽ ഉണ്ട്. ഇത് നിങ്ങൾക്ക് തരുന്ന ഒരു വിഷു സദ്യ തന്നെയാണ്. ഇതിൽ പ്രണയമുണ്ട് സ്നേഹമുണ്ട്. ഉത്സവമുണ്ട്. എല്ലാ ചേരുവകളും ഇതിൽ ഉണ്ട്. അക്ഷരത്താളുകളിലെ വായനക്കാർക്ക് മനസ്സ് നിറഞ്ഞ് വായിക്കാനൊരു കഥ കൂടിയാണിത്.

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for സ്‌നേഹവീട്

  1. Maria

    super super story😍😍😍ഫിലിം കാണുന്ന പോലെ.. അത്രയും മനോഹരമായ രചന.. വായന കഴിയാതെ നിർത്താൻ സാധിക്കില്ല.. സ്നേഹ സമ്പന്നമായ ഒരു കുടുംബത്തിന്റെ ഗ്രാമത്തിന്റെ പ്രണയത്തിന്റെ കണ്കുളിർമ ഏകുന്ന കഥ 😍😍😍👍

  2. അബ്ടു

    super ഒന്നുംപറയാൻഇലാ അവരുടെ സ്നേഹംകണ്ടപോ അവരില് ഒരാൾആവാനായിതോനനി കഥ ആണ് എനന വിട്ടുപോയി

  3. Sruthy aneesh

    super ellam kanmunnil nadanna pole thonni avarude nadum ulsavam,kalyanam ellam neritu kandapole parayan vakkukalilla.. sharikkum oru filim kandu kayinja pole

Add a review

Your email address will not be published. Required fields are marked *