സ്‌നേഹവീട് | part 1
വിഷു പ്രമാണിച്ചു കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചപ്പോ തറവാട്ടമ്പലത്തിലെ ഉത്സവം ആയത് കൊണ്ട് അതിൽ കൂടി ഒരു നാലു ദിവസം കൂടുതൽ ലീവെടുത്ത് നാട്ടിലേക്ക് പോകാൻ ഹോസ്റ്റലിൽ ഡ്രസ്സുകൾ വാരിവലിച്ചു ബാഗിൽ കുത്തികയറ്റുന്ന സമയത്താണ്,… Read More »സ്‌നേഹവീട് | part 1