“അമ്മേ.. ഞാൻ ഇറങ്ങുവാണേ….”
സമയം 8 കഴിഞ്ഞു… രണ്ടാമത്തെ ബസും പോയിട്ടുണ്ടാകും…
ജോലിക്ക് വേണ്ടിയുള്ള ഓട്ടമാണ്… ടെക്‌നോപാർക്കിലെ തന്നെ പല പല കമ്പനികൾ മാറിക്കേറിയെങ്കിലും പ്രതീക്ഷയ്ക്ക് ഫലമുണ്ടായില്ല…
ഓട്ടം സ്ഥിരമായതോടെ ബസിൻറെ സമയവും കാണാപ്പാഠമായി…
“ശ്രീ… അവിടെ നിന്നേ… ഇന്നലെ രാത്രി ഞാൻ ചോദിച്ചതിനു നീയൊന്നും പറഞ്ഞില്ല…”
“എല്ലാം ഞാൻ വന്നിട്ടു പറയാം അമ്മേ…”
ഇന്നലെ രാത്രി അത്താഴം കഴിക്കുമ്പോൾ വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു… വല്യമ്മയും വല്യച്ഛനും…
അച്ഛന്റെ മരണശേഷം ബന്ധുക്കളൊക്കെ തഴഞ്ഞ കുടുംബമാണ് എന്റേത്… ഞാനും അമ്മയും ഒരു ബാധ്യതയാകുമോ എന്നു പേടിച്ച്…
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thara –
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
മനസ്സിൽ കൊതിച്ച ജീവിതം പോലൊരു കഥ
Naji –
ith poloru kettiyon poliyalle……..unplanned trip…..nilkunna nilpil……ho…..vijay sooooper aanu…….chippikk vallatha nashtabodham…..thekkunnavarkkoru padamakatte…..sooooper story aarunnu…..
ഷൈനി –
അയ്യോ അവസാനിച്ചോ[:scrowl] ഈ കഥ വായിക്കാൻ എന്ത് ഇഷ്ടമായിരുന്നു ന്നോ —- വിജയും ശ്രീയും ഇനി മിസ് ചെയ്യുമല്ലോ —- മനസ്സിൽ കൊതിച്ച ജീവിതം പോലൊരു കഥയായിരുന്നു ഇത് അവസാനിച്ചതിൽ ഒത്തിരി വിഷമവും :ഇനിയും ഇതുപോലുള്ള കഥയുമായി വരണേ സുഹുത്തേ❤️
Manju –
Super Story ഇത് പോലെയുള്ള കെട്ടയോനെ കിട്ടാൻ ഭാഗ്യം വേണ