Skip to content

Mother

nine ariyuna njan

നിന്നെ അറിയുന്നു ഞാൻ

ഞാനറിയുന്നു നിന്നെ  അന്നു നീ കണ്ണിലൊളിപ്പിച്ച                         നിന്റെയാ കണ്ണുനീർതുള്ളികൾ ഇന്നുഞാൻ താഴെ വീഴാതെ കാക്കുന്നു. അച്ഛന് വിദേശത്താണ് ജോലിയെന്ന്… Read More »നിന്നെ അറിയുന്നു ഞാൻ

മകൾ…

മകൾ.. അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ്‌ നോക്കിയതാണെന്ന്.. എന്തോ ഭാഗ്യം പോലെ അവളും… Read More »മകൾ…

aksharathalukal-malayalam-kathakal

നേരം

  • by

നീലനിറത്തിൽ മിനുമിനുത്ത് തിളങ്ങുന്ന പട്ടയും കെട്ടി രാത്രി മുഴുവൻ ചില്ലുപെട്ടിയിലിരുന്ന്, ഏതോ മുഖമില്ലാത്ത സായിപ്പിനുവേണ്ടി ശബ്ദമില്ലാതെ കുരയ്ക്കലാണ് പണി. കൂട്ടത്തിൽ ഇടക്കിടയ്ക്ക് സായിപ്പിന്റെ ഇന്ത്യൻ കാവൽക്കാരന്റെ ഏറും, മുരണ്ട ശകാരവും. ഒരിറ്റു ജീവശ്വാസം കിട്ടാൻ,… Read More »നേരം

aksharathalukal-malayalam-kathakal

എനിക്ക് പറയാൻ ഉള്ളത്

  • by

എനിക്ക് പറയാൻ ഉള്ളത്….. അമ്മേ….എന്തിനാണ് അമ്മ എന്നെ ഉപേക്ഷിച്ചത്… അതും കരിയിലകൾക്ക് ഇടയിൽ…. എനിക്ക് എത്ര തണുപ്പ് തോന്നിയെന്നോ?? അമ്മയുടെ മാറിലെ ചൂടേറ്റ് കിടക്കാൻ ഞാൻ എത്ര കൊതിച്ചു..??? ഒരിത്തിരി അമിഞ്ഞപാൽ പോലും എന്തെ… Read More »എനിക്ക് പറയാൻ ഉള്ളത്

mom I am pregnant story

“അമ്മേ ഞാൻ ഗർഭണിയാണ് ” എന്ന് സ്കൂളിൽ നിന്ന് വന്ന മകൾ പറഞ്ഞപ്പോൾ

നിൻ്റെ മുഖമെന്താടീ വല്ലാതെയിരിക്കുന്നത് സാധാരണ സ്കൂള് വിട്ട് അമ്മേന്ന് വിളിച്ച് ഓടി വന്ന് തന്നെ പുണർന്ന് ഉമ്മ വയ്ക്കുന്നവൾ , ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടാണ്, ഗിരിജ പുറകെ വന്ന് മോളോട് ചോദിച്ചത്. ഒന്നുമില്ലമ്മേ..… Read More »“അമ്മേ ഞാൻ ഗർഭണിയാണ് ” എന്ന് സ്കൂളിൽ നിന്ന് വന്ന മകൾ പറഞ്ഞപ്പോൾ

lockdown story

ലോക് ഡൗണിലെ വെളിപാട്

വൈകുന്നേരം മൊബൈലിൽ മുഖം താഴ്ത്തി മുറിയിൽ കിടക്കുമ്പോഴാണ് അമ്മ ചായയും പഴുത്ത ചക്ക കൊണ്ടുണ്ടാക്കിയ ഇലയടയുമായി മുറിയിലേക്കുവന്നത്. “നിനക്കു കുറച്ചുനേരം ആ മൊബൈലൊന്നു താഴെ വച്ചൂടെ..ആ കണ്ണ് ഇനീം ഒരുപാടു നാളു വേണ്ടതാ…” “അമ്മയ്ക്കെന്താ…ഞാൻ… Read More »ലോക് ഡൗണിലെ വെളിപാട്

sneha valsalyam

സ്നേഹവാത്സല്യം

സ്നേഹവാത്സല്യം “”””””””””””””””””””””””’ മണപ്പുള്ളിക്കാവ് അമ്മയുടെ വേലദിവസം,നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടി.നെറ്റിപ്പട്ടം ചാർത്തി വർണ്ണക്കുടകളേന്തി ഗജവീരൻമാർ കോട്ടമെെതാനത്ത് അണിനിരന്നു.മട്ടന്നൂരും സംഘവും പഞ്ചവാദ്യത്തിൻ്റെ സംഗീതം പൊഴിച്ചു. വണ്ടി വേഷങ്ങൾ കാണാൻ റോഡരികിൽ ആളുകൾ തടിച്ചു കൂടി നിന്നു.… Read More »സ്നേഹവാത്സല്യം

mothers-day-story

ഉമ്മ – സ്നേഹത്തിന്റെ പര്യായം

  • by

😘ഉമ്മ – സ്നേഹത്തിന്റെ പര്യായം😘 📝 റിച്ചൂസ് ഒരു വെള്ളിയാഴ്ച്ച… സമയം വെളുപ്പിന് 3.30. കോരിച്ചൊരിയുന്ന മഴയുടെ കുളിരിൽ പുതച്ച് മൂടി എല്ലാരും സുഖനിദ്രയിലാണ്. അത്താഴത്തിന് ഉമ്മ  വിളിക്കുന്നതാ പതിവ്. അതും നാലുമണിയാകുമ്പോ എല്ലാം … Read More »ഉമ്മ – സ്നേഹത്തിന്റെ പര്യായം

Don`t copy text!