Skip to content

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം

Read നന്ദ്യാർവട്ടം Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 39 അവസാനിച്ചു

” മോന് സുഖമില്ല മാം .. എനിക്ക് ഹസ്ബന്റിനോട് ഒന്നാലോചിക്കണം … ” ” ഒക്കെ .. അഭിരാമി … നമുക്ക് വേണമെങ്കിൽ ലീവ് ആക്കാം … ജോലി രാജിവച്ച് വെറുതെ മണ്ടത്തരം കാണിക്കണ്ട… Read More »നന്ദ്യാർവട്ടം – ഭാഗം 39 അവസാനിച്ചു

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 38

നെഞ്ചിലിരുന്ന് തിളങ്ങുന്ന പിസ്റ്റളിലേക്ക് അവനൊന്ന് നോക്കി … ആദ്യം ആ കണ്ണുകൾ ഒന്ന് ഭയന്നു .. പിന്നെ അവൻ നിസംഗനായി കിടന്നു … മാധുരി അവനെ തന്നെ നോക്കി … പിന്നെ ചുണ്ട് കോട്ടി… Read More »നന്ദ്യാർവട്ടം – ഭാഗം 38

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 37

മാധുരി ……..! ശബരിയുടെ തളർന്നു കിടന്ന ശരീരത്തിലെവിടെയോ ഒരു പ്രകമ്പനം കൊണ്ടു .. വാതിലിനു നേർക്കുള്ള ബെഡിലായിരുന്നു ശബരി … ഒരൊഴുക്കൻ സാരിയായിരുന്നു അവളുടെ വേഷം … ക്രച്ചസിൽ വലതു ഭാഗം അവൾ കൂടുതൽ… Read More »നന്ദ്യാർവട്ടം – ഭാഗം 37

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 35

ശബരി ക്രൂരമായ ചിരിയോടെ നോക്കി .. ” തകർത്തത് നീയാ .. എന്നെ തകർത്തത് നീയാ … അവളിനി സന്തോഷിക്കണ്ട .. അവൻ സന്തോഷിക്കണ്ട .. ആരും .. ആരും സന്തോഷിക്കണ്ട ….” അതൊരു… Read More »നന്ദ്യാർവട്ടം – ഭാഗം 35

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 34

നിമിഷങ്ങൾക്കകം പോലീസ് ജീപ്പ് പാഞ്ഞ് വന്ന് ബസിനെ വിലങ്ങി നിന്നു … തമിഴ് നാട് പോലീസായിരുന്നു എത്തിയത് .. SI മണിമാരൻ ജീപ്പിൽ നിന്ന് കുതിച്ചിറങ്ങി … ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗത്തേക്ക് അയാൾ പറന്നു… Read More »നന്ദ്യാർവട്ടം – ഭാഗം 34

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 33

ആദിയെ ഉറക്കിക്കൊണ്ട് വന്ന് ബെഡിൽ കിടത്തിയിട്ട് വിനയ് പോയി ടേബിളിലിരുന്നു … ബുക്ക്സ് എടുത്ത് റെഫർ ചെയ്യുന്നതിനിടയിലാണ് അവൻ വീണ്ടും പെൻഡ്രൈവിന്റെ കാര്യം ഓർത്തത് … അവനപ്പോൾ തന്നെ ലാപ്പ് എടുത്തു വച്ച് ,പെൻഡ്രൈവ്… Read More »നന്ദ്യാർവട്ടം – ഭാഗം 33

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 32

കോളേജ് മുറ്റത്ത് , അവർക്ക് പോകുവാനുള്ള ബസ് കിടപ്പുണ്ടായിരുന്നു .. അഭിരാമി നേരെ ഫൊക്വൽറ്റിയിലേക്ക് പോയി … കുട്ടികളുടെ ലിസ്റ്റ് അവൾ അന്ന് പുസ്തകത്തിൽ വച്ചതാണ് .. അതിന് ശേഷം ലീവായിരുന്നത് കൊണ്ട് അവൾക്കത്… Read More »നന്ദ്യാർവട്ടം – ഭാഗം 32

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 31

മുഖം മറച്ചൊരാൾ അവന്റെ നെഞ്ചിലൂടെ കത്തി കുത്തിയിറക്കി … കത്തി വലിച്ചൂരി പിന്നിൽ കിടന്ന ജീപ്പിലേക്ക് അവൻ ഓടിക്കയറി …. നാട്ടുകാർ ആ കാഴ്ച കണ്ട് അങ്ങോട്ടേക്ക് ഓടിക്കൂടും മുന്നേ ജീപ്പ് പൊടിപറത്തി പാഞ്ഞു… Read More »നന്ദ്യാർവട്ടം – ഭാഗം 31

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 30

ഷംന സിസ്റ്റർ ശബരിയെ തറപ്പിച്ചൊന്നു നോക്കി … കണ്ണെടുക്കാതെയുള്ള സിസ്റ്ററിന്റെ തുറിച്ച നോട്ടത്തിൽ ശബരിയൊന്ന് പതറി … അയാൾ നോട്ടം പിൻവലിച്ചു കളഞ്ഞു … സിസ്റ്റർ പോയി സ്റ്റാഫിന് അനുവദിച്ചിട്ടുള്ള സീറ്റിൽ ഇരുന്നു ..… Read More »നന്ദ്യാർവട്ടം – ഭാഗം 30

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 29

അഭിരാമി വിനയ് യെ നോക്കി .. ” മഴ നനയും … കുഞ്ഞും നീയും … ” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു .. ലക്ഷ്മിയുടെ കുടക്കീഴിൽ , നിരഞ്ജന ആദിയെയും കൊണ്ട് അവർക്കടുത്തേക്ക്… Read More »നന്ദ്യാർവട്ടം – ഭാഗം 29

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 28

നിരഞ്ജന അങ്ങോട്ടു നോക്കി … ശബരി ……! അവളൊന്ന് നടുങ്ങി .. ഇവനെന്തിന് ഈ രാത്രി വന്നു …… മഴയുടെ ശക്തി കൂടിയതിനാൽ അവൾ വേഗം സിറ്റൗട്ടിലേക്ക് കയറി നിന്നു .. അവൾക്ക് പിന്നാലെ… Read More »നന്ദ്യാർവട്ടം – ഭാഗം 28

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 27

വിനയ് അഭിരാമിയെ ചേർത്ത് പിടിച്ച് കാറിനടുത്തേക്ക് നടന്നു … ഡോർ തുറന്ന് അവളെ സീറ്റിലേക്ക് ഇരുത്തിയിട്ട് , അവൻ വന്ന് അശ്വിനോട് യാത്ര പറഞ്ഞു … ” അഞ്ച് ദിവസവും ഒരു മണിക്കൂർ കുഞ്ഞിനെ… Read More »നന്ദ്യാർവട്ടം – ഭാഗം 27

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 26

കോടതി വളപ്പിൽ കാർ പാർക്ക് ചെയ്‌തു … അഭിരാമി വിനയ് യെ വിങ്ങലോടെ നോക്കി .. അവൻ അവളുടെ തോളത്ത് തട്ടിയാശ്വസിപ്പിച്ചു …. അഭിരാമി ഡോർ തുറന്ന് , ആദിയെയും കൊണ്ടിറങ്ങി .. .… Read More »നന്ദ്യാർവട്ടം – ഭാഗം 26

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 25

” നീയെന്തിനാ ആമി അവളെയിങ്ങനെ ന്യായീകരിക്കുന്നത് .. നിന്റെ കണ്ണിൽ ഞാനാണോ തെറ്റുകാരൻ .. അവൾ ചെയ്ത പ്രവൃത്തികളൊക്കെ ലോകത്തിലെത്ര സ്ത്രീകൾ ചെയ്യുന്നുണ്ട് .. നിനക്ക് കഴിയുമോ സ്വന്തം കുഞ്ഞിനെ വയറ്റിൽ വച്ച് കൊന്നുകളയാൻ… Read More »നന്ദ്യാർവട്ടം – ഭാഗം 25

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 24

അമലാകാന്തിയുടെ കണ്ണുകൾ ദ്രുതം ചലിച്ചു കൊണ്ടിരുന്നു … വിനയ് അവളുടെ നേർക്ക് തിരിഞ്ഞു .. ” അമലാ ……” അവൻ വിളിച്ചു .. ” മി .. സ് …… മി …. സ്… Read More »നന്ദ്യാർവട്ടം – ഭാഗം 24

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 23

കോടതിയിൽ കേസ് വിളിച്ചപ്പോൾ അഭിരാമിയുടെ നെഞ്ചിടിപ്പേറി …. അഡ്വ .ആയിഷ ബീഗവും , അഡ്വ . അശ്വിനും , ജഡ്ജിന് മുന്നിൽ വേണ്ട വിവരങ്ങൾ നൽകി … പിന്നീട് നിരഞ്ജനയെയും , വിനയ് യെയും… Read More »നന്ദ്യാർവട്ടം – ഭാഗം 23

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 22

” ഈ ബോംബ് ബ്ലാസ്റ്റ് എന്നൊക്കെ പറഞ്ഞാൽ , അതിന്റെ പിന്നിൽ വലിയ അന്വേഷണങ്ങളുണ്ടാകും … അതൊക്കെ പാരയായിട്ട് വരില്ലേ ഭായ് …” ശബരി ചോദ്യമിട്ടു .. ” ഹ ഹ ഹ ….… Read More »നന്ദ്യാർവട്ടം – ഭാഗം 22

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 21

ശബരിയുടെ മുഖത്ത് കൊലച്ചിരി വിരിഞ്ഞു .. ” അതൊക്കെ ഞാൻ കൃത്യ സമയത്ത് എത്തിച്ചോളാം … ” ശബരി ഒരു വഷളൻ ചിരിയോടെ പറഞ്ഞു .. ” ആ അത് മതി ….. ”… Read More »നന്ദ്യാർവട്ടം – ഭാഗം 21

നന്ദ്യാർവട്ടം

നന്ദ്യാർവട്ടം – ഭാഗം 20

അമലാ കാന്തിയുടെ ചുമതല ജൂനിയേർസിനെ ഏൽപ്പിച്ചിട്ട് , വിനയ് കാറെടുത്ത് വീട്ടിലേക്ക് വന്നു .. ശനിയാഴ്ചയായത് കൊണ്ട് ആമി വീട്ടിലുണ്ട് … അവൻ വരുമ്പോൾ , ഹാളിൽ ആദിയെ കളിപ്പിച്ചു കൊണ്ട് ശ്രിയയുണ്ട് ..… Read More »നന്ദ്യാർവട്ടം – ഭാഗം 20

Don`t copy text!