Skip to content

Calling Sehmat by Harinder Sikka Book Review

calling shehmt book review

Book Review of Calling Sehmat by Harinder Sikka

1971 ലെ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി പാക്കിസ്ഥാനിൽ ചാര പ്രവർത്തനം നടത്തിയ ഷെഹ്മത് ഖാൻ എന്ന യുവതിയെപ്പറ്റിയുള്ള ഒരു ചരിത്രാഖ്യായിക ആണിത്.
പിതാവിന്റെ മരണശേഷം ഇന്ത്യൻ ചാര വനിത ആവുകയും അതിനായി പാക്കിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥൻറെ ഭാര്യ ആവുകയും ചെയ്യുകയാണ്. അവരുടെ ചാരപ്രവർത്തനങ്ങളുടെയും തുടർന്നുണ്ടായ നാവിക യുദ്ധത്തിന്റെയും കഥയാണിതിൽ വിവരിക്കുന്നത്.
ആദ്യ ഭാഗത്ത് എഴുത്തുകാരൻ കഥാപാത്ര വിവരണം നടത്തുമ്പോൾ എനിക്ക് പുലിമുരുകനിലെ മൂപ്പനെ ഓർമ്മ വന്നു. അത്ര കണ്ടു മികവേറിയവരാണ് ഒരോ കഥാപാത്രങ്ങളും. ഒരു ചെറിയ മുടിനാരിഴപോലും കുറവ് ഒരു നായക/നായിക കഥാപാത്രങ്ങൾക്ക് വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് നോവലിസ്റ്റ്. അതൊഴിവാക്കിയാൽ രസകരമായ പുസ്തകം. 207 പേജുകളും 299 വിലയുമുള്ള ഈ പുസ്തകം ഇറക്കിയത് പെൻഗ്വിൻ ബുക്സാണ്. ഇന്ത്യയിലെ best seller ആയിരുന്നു ഈ പുസ്തകം. Razzi സിനിമ ഇതിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ്.
4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!