Aneethi

1615 Views

aksharathalukal-malayalam-poem

രക്തം വാർന്നു മരിക്കും

നിങ്ങൾ ചോര കുടിച്ചോരെല്ലാം

പലരിൽ എരിയും കനലുകൾ

ചേർന്നു തീ യായി മാറുന്നേരം –

കാട്ടു തീ യായി മാറുന്നേരം –

ചുട്ടു കരിക്കും നികളിലോരോ ദുഷ്ട മൃഗത്തെയും

സിംഹം ,കടുവ , കാട്ടു പന്നി –

പാലിക്കുന്നു കാട്ടു നിയമം എല്ലാം .

നാട്ടു നിയമം കാറ്റില് എറിഞ്ഞു

ദുഷ്ട മൃഗങ്ങൾ പായും

കനലെരിയും നെഞ്ചുകൾ തീയായി മാറും

ഓർക്കുക നിങ്ങൾ എല്ലാം ………

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply