Skip to content

അവൾ ഞെട്ടി പിന്നോട്ടാഞ്ഞു!

❤️പരിണയം❤️ മലയാളം നോവൽ

❤️പരിണയം❤️ – Neeli🔥

Drama, Love · 59 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ❤️പരിണയം❤️

ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം! മുന്നിൽ കൈയും കെട്ടി നിൽക്കുന്ന ആരെയാണ് അവൾ കണ്ടത്?


Promo 

                   ഇരുട്ടിനെ മറച്ച് കൊണ്ട് വെളിച്ചം തെളിഞ്ഞ് വന്നു .. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.. അൽപ്പ സമയത്തിന് ശേഷം അവൾ കണ്ണുകൾ മെല്ലെ തുറന്നു.. പക്ഷെ തല ഉയർത്തി നോക്കിയില്ല…

          ആരോ തന്റെ അടുത്തേക്ക് നടന്ന് വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
അവൾ ഒന്നുകൂടി ചുമരിനോട് ചേർന്നിരുന്നു..

             അവിടെ പിന്നെയും നിശബ്ദത നിറഞ്ഞു..
ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൾ മെല്ലെ തല ഉയർത്തി നോക്കി.. മുമ്പിൽ തന്നെ നോക്കി കൈയും കെട്ടി നിൽക്കുന്ന  ആളെ കണ്ട് അവൾ ഞെട്ടി പിന്നോട്ടാഞ്ഞു..

 “ശിവൻ” അവളൊരു നടുക്കത്തോടെ ആ നാമം ഉരുവിട്ടു..

Pls suppot….


📖 കഥ തുടരാം

“❤️പരിണയം❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Neeli🔥-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!