മാലാഖയുടെ കാമുകൻ

shivathmika

ശിവാത്മിക – 29 (അവസാന ഭാഗം)

1463 Views

പ്രണയത്തിന്റെ എല്ലാം എല്ലാം ആയ ശിവനെയും പാർവ്വതിയെയും സാക്ഷി നിർത്തി പ്രിൻസ് ശിവയെ കഴുത്തിൽ താലി കെട്ടി മുറുക്കി അവന്റേത് മാത്രം ആക്കുമ്പോൾ അവൾ കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയായിരുന്നു.. താലി കെട്ടി അവൻ അവളെ… Read More »ശിവാത്മിക – 29 (അവസാന ഭാഗം)

shivathmika

ശിവാത്മിക – 28

1520 Views

“നീ പോണം. കൊച്ചിക്ക്.. , അപ്പയുടെ അടുത്തേക്ക്.. എന്നിട്ട് പറയണം ശിവാത്മിക വന്നിരിക്കുന്നത് പാലത്തിങ്കൽ തറവാട്ടിലെ പ്രിൻസ്  ജീവിതകാലം മുഴുവൻ ശിവയുടെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പും ആയിട്ടാണെണ്…” അവൻ അത് പറഞ്ഞു മീശ… Read More »ശിവാത്മിക – 28

shivathmika

ശിവാത്മിക – 27

1558 Views

“ഞാൻ അവനോടു സംസാരിക്കാം.. എന്നാൽ അവൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ഞാൻ പറയുന്ന കല്യാണത്തിന് നീ സമ്മതിക്കണം.. വാക്ക് താ…” അയാൾ കൈ നീട്ടിയപ്പോൾ ശിവ പകച്ചു നിന്നുപോയി.. തന്നെ അകറ്റി നിർത്തുന്ന… Read More »ശിവാത്മിക – 27

shivathmika

ശിവാത്മിക – 26

1520 Views

റോഡിലേക്ക് ഇറങ്ങിയ ജീപ്പ് കോമ്പസ് മിന്നൽ പോലെ പാഞ്ഞു.. തിരക്കുള്ള വഴികളിൽ മറ്റു വണ്ടികളെ കടന്നു ജീപ്പ് പാഞ്ഞപ്പോൾ ആലീസ് അവനെ നോക്കി.. ഗൗരവത്തിൽ ആണ്.. വല്ലാത്ത ഭാവം.. “അച്ചായാ.. മെല്ലെ..” ആലീസ് അവന്റെ… Read More »ശിവാത്മിക – 26

shivathmika

ശിവാത്മിക – 25

1520 Views

“നല്ല ചേർച്ച.. അല്ലെ അമ്മച്ചി..?” “മ്മ്മ് സുന്ദരൻ.. അവൾക്ക് ചേരും..” ആലീസ് അമ്മച്ചിയോട് ചോദിച്ചതും അമ്മച്ചി മറുപടി പറഞ്ഞതും കേട്ട് പ്രിൻസ് നിശ്ചലമായി നിന്നു.. “ശിവക്ക് വേറെ ആളെ ഇഷ്ടമാണോ..?” അവൻ സ്വയം ചോദിച്ചു..… Read More »ശിവാത്മിക – 25

shivathmika

ശിവാത്മിക – 24

1577 Views

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു.. “പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..” അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ… Read More »ശിവാത്മിക – 24

shivathmika

ശിവാത്മിക – 23

1558 Views

“ഡോക്ടർ..? അവൾ ഇനി ആ അക്രമാസക്തമായ സൂര്യ ആകുമോ…?” ശിവയാണ് അത് ചോദിച്ചത്.. ഡോക്ടർ എന്തോ ആലോചിച്ചു ഇരുന്നു.. ആ ചോദ്യത്തിന്റെ ഉത്തരം ആണ് സൂര്യയുടെ ഇനിയുള്ള ജീവിതം തീരുമാനിക്കുക എന്ന് അവർക്ക് അറിയാമായിരുന്നു..… Read More »ശിവാത്മിക – 23

shivathmika

ശിവാത്മിക – 22

1558 Views

“മ്‌ച്ചും. ഏട്ടൻ അല്ല.. അച്ചായൻ.. അങ്ങനെ വിളിച്ചാൽ മതി.., അതൊക്കെ മറന്നു കളയണം.. ഇനി എന്റെ സൂര്യമോൾ പുതിയൊരു ജീവിതത്തിലേക്ക് ആണ്… വാ..” അത് കേട്ട് അവൾ പുഞ്ചിരിയോടെ തലകുലുക്കിയപ്പോൾ അവൻ അവളെയും കൂട്ടി… Read More »ശിവാത്മിക – 22

shivathmika

ശിവാത്മിക – 21

1729 Views

അഭിരാമി അലറിക്കൊണ്ട് ശിവയുടെ വലത്തേ കയ്യിലേക്ക് വാൾ വീശി വെട്ടി… ശിവ അലറിക്കൊണ്ട് കണ്ണടച്ചു.. എന്നാൽ നിശ്ശബ്ദത.. വാൾ തട്ടിയില്ല.. ശിവ പിടയലോടെ കണ്ണ് തുറന്നു നോക്കി… വാൾ വീശിയ അഭിരാമിയുടെ കൈ മുറുക്കെ… Read More »ശിവാത്മിക – 21

shivathmika

ശിവാത്മിക – 20

1843 Views

“അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…” അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു.. ശിവ ഒന്നും… Read More »ശിവാത്മിക – 20

shivathmika

ശിവാത്മിക – 19

1862 Views

“പ്രിൻസ്.. നാളെ സൂര്യൻ ഉദിക്കുന്നത് കാണാൻ നീയുണ്ടാകില്ല.. ഇത് ഞാൻ തരുന്ന വാക്ക്..” ഘനഗാംഭീര്യമായ ആ ശബ്ദം കേട്ടപ്പോൾ പ്രിൻസ് അനങ്ങാൻ ആകാതെ പതറി നിന്നു.. ശിവ വിറങ്ങലിച്ചു നിന്നു.. “നിങ്ങൾക്ക് എന്താണ് വേണ്ടത്??… Read More »ശിവാത്മിക – 19

shivathmika

ശിവാത്മിക – 18

1748 Views

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ.. സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി.. ശിവ… Read More »ശിവാത്മിക – 18

shivathmika

ശിവാത്മിക – 17

1900 Views

ശക്തമായ ആ കിക്ക്‌ കൊണ്ട് ഒരു അലർച്ചയോടെ ആലീസ് നിലത്തേക്ക് കമിഴ്ന്ന് വീണത് ശിവ ഞെട്ടലോടെയാണ് കണ്ടത്.. സൂര്യ ചിരിയോടെ വീണു കിടക്കുന്ന ആലീസിനെ നോക്കി.. ശിവ വിശ്വസിക്കാൻ ആകാതെ ഇരുന്നു.. “ചൈൽഡ്..” സൂര്യ… Read More »ശിവാത്മിക – 17

shivathmika

ശിവാത്മിക – 16

1938 Views

ഇന്നലെ ചിലർ വായന നിർത്തി എന്നൊക്കെ കണ്ടു. കഥയെ കഥ ആയി കാണണെ.. മറുപടികൾ തരാൻ സാധിച്ചില്ല.. ഇന്നത്തെ പാർട്ട് തന്നെ വണ്ടിയിൽ ഇരുന്നാണ് എഴുതിയത്. തെറ്റുകൾ ക്ഷമിക്കുക. *** “പ്ലീസ്.. ഞാൻ നിന്നോട്… Read More »ശിവാത്മിക – 16

shivathmika

ശിവാത്മിക – 15

1919 Views

ശിവ വീട്ടിൽ പോയിട്ടില്ലേ..? അപ്പോൾ അവൾ എവിടേക്ക് പോയി..? “അച്ചായാ…?” ആലീസ് അവനെ വിളിച്ചു.. ആകുലതയോടെ.. പ്രിൻസ് നിസ്സഹായതയോടെ അവളെ  നോക്കി.. ഉത്തരം ഇല്ലാതെ.. “ഒന്ന് വിളിക്കുമോ അക്കയെ.. “ വൈഷ്ണവി വീണ്ടും ചോദിച്ചപ്പോൾ… Read More »ശിവാത്മിക – 15

shivathmika

ശിവാത്മിക – 14

1938 Views

“ശിവ.. പോയി അച്ചായാ.. “ അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ അവൻ അനക്കമില്ലാതെ ഇരുന്നുപോയി… “എവിടെ.. എവിടേക്ക് പോയെന്നു.. ?” അവൻ ആലീസിനെ പിടിച്ചു കുലുക്കി.. അവൾ ഒരു കടലാസ്സ് എടുത്തു കാണിച്ചു.… Read More »ശിവാത്മിക – 14

shivathmika

ശിവാത്മിക – 13

2109 Views

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന്… Read More »ശിവാത്മിക – 13

shivathmika

ശിവാത്മിക – 12

2014 Views

“ശിവ നമ്മളെ ആശ്രയിക്കുന്ന കുട്ടിയാണ്.. അവൾക്ക് വേറെയാരും ഇല്ല.. സൊ അന്ന് ട്രെയിനിൽ വച്ച് അറ്റാക്ക് ചെയ്തവർ.. അവർ ഇനി അവളുടെ പുറകെ ചെല്ലരുത്.. അവരുടെ ഡീറ്റെയിൽസ് ആൾറെഡി നമ്മൾ എടുത്തതാണ്.. നിനക്ക് അറിയാമല്ലോ… Read More »ശിവാത്മിക – 12

shivathmika

ശിവാത്മിക – 11

2109 Views

ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..… Read More »ശിവാത്മിക – 11

shivathmika

ശിവാത്മിക – 10

2242 Views

“ആരാ..?” അയാൾ ചോദിച്ചു.. “ഹാ ഞാൻ ആന്നെ.. പ്രിൻസ്…ഒന്ന് കണ്ടേച്ചു പോയേക്കാമെ…” മുണ്ടു മടക്കി കുത്തി കൈ കയറ്റി വച്ച് തിരിഞ്ഞവനെ കണ്ടു ഗൗരിയുടെ അപ്പ നാക്ക് ഇറങ്ങിയവനെപോലെ നിന്നു.. “നീ.. നീയെന്താ ഇവിടെ…?”… Read More »ശിവാത്മിക – 10