ആദ്യരാത്രി
7144 Views
ആദ്യ രാത്രിയിൽ എൻ്റെ നെഞ്ചിൽ അമ്മയെന്ന് റ്റാറ്റു ചെയ്യ്തതിൽ തലോടി അവൾ ചോദിച്ചു ഏട്ടന് അത്രയ്ക്കും ഇഷ്ട്ടമാണോ അമ്മേ? അതെ പെണ്ണേ ഈ ജീവനെക്കാൾ ഇഷ്ട്ടമാണ് എനിയ്ക്കു എൻ്റെ അമ്മേ.. ചെറുപ്പത്തിൽ എനിയ്ക്കു അമ്മയെക്കാൾ… Read More »ആദ്യരാത്രി