Skip to content

ആത്മസഖി

(2 customer reviews)




Novel details

4.3/5 - (270 votes)

ഋതു…  നീ എഴുന്നേൽക്കുന്നില്ലേ .. ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ…

രാധിക അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്നതിന് ഇടയിൽ വിളിച്ചു ചോദിച്ചു…

ഋതു മെല്ലെ കണ്ണുകൾ തുറന്ന് കോക്കിലേക്ക് ഒന്ന് നോക്കി.. സമയം 6 അല്ലെ ആയുള്ളൂ എന്ന മട്ടിൽ അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു..

“ഋതു…. “

രാധിക അത്രയും നേരം വിളിച്ചിട്ടും എഴുന്നേൽക്കാതെ മടിപിടിച്ചു കിടന്ന ഋതു  ചന്ദ്രശേഖരന്റെ ഒറ്റ വിളിയിൽ തന്നെ എഴുന്നേറ്റ് പല്ല് തെക്കൻ പോയി..

അല്ലെങ്കിലും അച്ഛന്റെ ഒരു വിളി തന്നെ ധാരാളം ആണല്ലോ… അമ്മയുടെ പത്ത് വിളിയേക്കാൾ ശക്തി കൂടുതൽ അച്ഛന്റെ ഒറ്റ വിളിക്ക് തന്നെ ആണ്…

ഋതു എത്രയും പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി വിളക്ക് കത്തിച്ചു..

ചന്ദ്രന് അത് വളരെ നിർബന്ധം ആണ് രാവിലെയും വൈകിട്ടും വിളക്ക് വെക്കണം എന്നുള്ളത്.. നമുക്ക് ചുറ്റിലും പോസിറ്റീവ് എനർജി എപ്പോഴും ഉണ്ടാകണം എന്നാണ് അയാളുടെ ചിന്ത…

ചന്ദ്രന്റെയും രാധിക യുടെയും മൂത്തമകൾ ആണ് ഋതിക എന്ന ഋതു.. ബി എ രണ്ടാം വർഷ വിദ്യാർഥിനി..അവൾക്ക് താഴെ ഒരാൾ കൂടി ഉണ്ട് പത്തിൽ പഠിക്കുന്ന ഉണ്ണി…

ചന്ദ്രന് ബിസിനസ്‌ ആണ്.. അത്കൊണ്ട് തന്നെ അദ്ദേഹം എപ്പോഴും തിരക്കിൽ ആയിരിക്കും.. രാധികയോട് ഒഴികെ മറ്റാരോടും അയാൾ മനസ്സ് തുറന്ന് സംസാരിക്കില്ല…..

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (270 votes)

 

Title: Read Online Malayalam Novel Devabhadhra written by Revathy Jayamohan

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ആത്മസഖി

  1. MINI TA

    ആത്‍മസഖി

  2. SINDHU PRABHU

    SUPER

Add a review

Your email address will not be published. Required fields are marked *

Don`t copy text!