Skip to content

ലക്ഷ്മി

(3 customer reviews)
Novel details

 • Writer: Ashwathy Umesh
 • Part: *
 • Category: Love,
4.3/5 - (153 votes)

സഞ്ജു എനിക്ക് വേണം അവളെ ..നി എന്ത് ഭ്രാന്ത് അണ് അഭി പറയുന്നത് നി നിൻ്റെ നിലയും വിലയും ഓർത്തു സംസാരിക്കു.നിൻ്റെ വീട്ടുകാർ ഇത് സമതിക്കും എന്ന് തോന്നുണ്ടോ ..

എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് അവളെ കിട്ടിയേ പറ്റു..അഭി നി ഒന്ന് മനസിൽ ആക്കു അവള് നിൻ്റെ ഷോപ്പിലെ വെറും സെയിൽസ് ഗേൾ മാത്രം അണ്..നി ആര എന്ന് നിനക്ക് അറിയില്ലേ

ഇന്ത്യയിലെ തന്നെ നമ്പർ വൺ യുവ ബിസിനെസ്സ് മാൻ ആ നിനക്ക് നല്ല ഒരു പെണ്ണിനെ കിട്ടാൻ ആണോ പാട്.എങ്ങും പോവണ്ട സൂര്യ അസോസിയേറ്റ്സ് അവർ ഒരു പ്രോപസൽ വെച്ചിട്ട് നി വേണ്ട പറഞ്ഞില്ലേ അങ്ങനെ എത്ര എണ്ണം ആ നി ആണോ ഒരു സെയിൽസ് ഗേളിന് വേണ്ടി

..നി ഒന്നും പറയണ്ട എനിക്ക് അവളെ കെട്ടിയെ പറ്റു.അമ്മ സമ്മതിക്കും അത് ഉറപ്പ് പക്ഷേ ഡഡിയെ നി വേണം ഒന്ന് മയപെടുത്തൻ

..എൻ്റെ അഭി ഇതും പറഞ്ഞു ഞാൻ അങ്ങോട്ട് ചെന്ന അങ്കിൾ എന്നെ ബാക്കി വെക്കുന്ന നി കരുതുന്നെ..അതൊക്കെ പോട്ടെ ഒരു ദിവസം ഞാൻ മാറി നിന്നപ്പോ എന്താ സംഭവിച്ചെ.കല്യാണം എന്ന ചിന്ത നിനക്ക് എപ്പോളോ വന്നത് ..

ഇന്ന് ഉച്ചക്ക് .2.30ന് .

എന്താടാ അഭി നി പറയുന്നത്…

അതെട ഇന്ന് ഉച്ചക്ക് അവള് എൻ്റെ കവിളിൽ അടിച്ച അപ്പോ തൊട്ടു.

അടിച്ചോ ആര്.?

അവള് തന്നെ നി ഇപ്പൊ പറഞ്ഞ ആ സെയിൽസ് ഗേൾ. ഇ അഭിക്ക് ഒപ്പം ഒരു രാത്രിക്ക് വേണ്ടി എൻ്റെ ഒരു വിളിക്ക് കാത്തു എത്ര പെണ്ണുങ്ങൾ ഉണ്ടന്ന് നിനക്ക് അറിയാലോ..പക്ഷേ എനിക്ക് ആ ആഗ്രഹം തോന്നിയത് അവളിൽ അണ് .അവൾക്ക് ഞാൻ ലേക്ഷങ്ങളോ കൊടികളോ കൊടുത്തേനെ..പക്ഷേ അവള്

അതും പറഞ്ഞു അവൻ കവിളിൽ തലോടി..

അവളെ ഒരു രാത്രി നിനക്ക് വേണം അതിനു അനോട ഇ കല്യാണം.ഒരു ചിലു പെണ്ണ് അവളെ പൊക്കി കൊണ്ട് വന്നു നിൻ്റെ മുന്നിൽ ഇടാൻ അത്ര പടാണോ. ഇ രാത്രി നിൻ്റെ മുന്നിൽ എത്തിക്കാം ഞാൻ അവളെ..

വെറും ഒരു രാത്രിക്ക് വേണ്ടി ആയിരുന്നു എങ്കിൽ നിൻ്റെ സഹായം എനിക്ക് വേണ്ട.. ഞാൻ മനസ് വെച്ചിരുന്നു എങ്കിൽ അവള് ഇപ്പൊ ഇ ബെഡിൽ അല്ലേ എൻ്റെ ഇ നെഞ്ചില് ഉണ്ടാകും .പക്ഷേ  സ്വന്തം ജീവനേക്കാൾ മാനത്തിന് വില കല്പിക്കുന്ന അവള് ഒരു മുഴം കയറിൽ അല്ലെങ്കിൽ 1 കുപ്പി വിഷത്തിൽ ജയിക്കും..ഇനി അങ്ങോട്ട് ഒരു ജയത്തിനും ഇ അഭി അവളെ സമ്മതിക്കില്ല.

അവള് ഉണ്ടാവണം എൻ്റെ കാൽച്ചുവട്ടിൽ ഓരോ ദിവസവും നീറി നീറി.അതിനു അവള് എൻ്റെ ഭാര്യ അവണം .ലക്ഷ്മി വിശ്വനാഥ് നി ഒരുങ്ങി ഇരുന്നോ Mrs.ലക്ഷ്മി അഭിരാം വർമ അവാൻ..നിൻ്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു…..

 

വലിയ വലിയ മുതലാളിമാർ അവുമ്പൊ അങ്ങനെ അണ് ജോലിക്ക് നിൽകുന്നവരോട് ഓരോന്ന് പറയും അതിനു അവനിട്ട് അടിച്ചിട്ട് ഉള്ള ജോലി കളഞ്ഞു അല്ല പൊരേണ്ടത്.

അടുക്കളയിൽ ചെറിയമ്മ പറഞ്ഞത് കേൾക്കാതെ അമ്മേടെ ഫോട്ടോ നോക്കി ലക്ഷ്മി ഇരുന്നു..

എന്തേലും പറഞ്ഞ അമ്മച്ചിടെ ഫോട്ടോ നോക്കി പൂങ്കണ്ണിരു ഒളിപ്പിച്ച മതിലോ  എന്താ നിൻ്റെ തീരുമാനം ..

ഞാൻ വേറെ എവിടേലും ജോബ് നോക്കാം ഒരു കട മാത്രം അല്ലല്ലോ ഇവിടെ ..

എൻ്റെ മോളേ ഇ ചെറിയ ഒരു കാര്യം അല്ലേ വെറും ഒരു രാത്രി അല്ലേ അവൻ ചോദിച്ച അതിനു പകരം അവൻ എന്തും തന്നെന്നെ നി ഒരു മണ്ടിയ…

നിത്യ ആയിരുന്നു എങ്കിലും ചെറിയമ്മ ഇങ്ങനെ പറയുവോ അതോ ഞാൻ സ്വന്തം മോൾ അല്ലാത്ത കൊണ്ടാവും അല്ലേ..

വേണ്ട നി അഭിമാനം കെട്ടി പിടിച്ചു ഇരുന്നോ തളർന്നു കിടക്കുന്ന അച്ഛൻ പട്ടിണി കിടന്നു ചാവട്ടെ എനിക്ക് എന്താ അതും പറഞ്ഞു അവർ റൂമിൽ നിന്ന് പോയി ..

അവള് അച്ഛൻ്റെ മുറിയിൽ ചെന്നപ്പോ അച്ഛൻ അവളെ ഒന്ന് നോക്കി .അച്ചനോട് ചേർന്ന് ഇരുന്നപ്പോൾ ഇത് വരെ താൻ അനുഭവിച്ച ദുഃഖം ഇല്ലണ്ട് ആയ പോലെ തോന്നി അവൾക്ക്…..

സഞ്ജു  അഭിടേ റൂമിൽ ചെന്നപ്പോ അവൻ ജിമ്മിൽ ആയിരുന്നു.സഞ്ജു നി തിരക്കിയോട അവളെ പറ്റി.

ഹ ലക്ഷ്മി വിശ്വനാഥ്.അച്ഛൻ വിശ്വനാഥ് ഒരു അപകടത്തില് തളർന്നു പോയി . അമ്മ ലതിക പക്ഷേ ലക്ഷ്മിക്ക് 5,വയസു ഉള്ളപ്പോ മരിച്ചു.ഇപ്പൊ രണ്ടാനമ്മ അണ് അവർക്ക് ഒരു മോൾ നിത്യ ഡിഗ്രീ പഠിക്കുന്നു ഒരു പാവം കുടുംബം വിട്ടെക്കട അവളെ.

വിടനോ ഇ അഭിരാം എന്തേലും മോഹിച്ച അത് എനിക്ക് കിട്ടണം ഇപ്പൊ എൻ്റെ ഏറ്റവും വലിയ ലഹരി അവള നി പോക്കൊ ഞാൻ വന്നേക്കാം.

അവൻ കണ്ണ് അടച്ചു ഒപ്പം അവൾടെ രൂപം മനസിൽ വന്നു . അതി സുന്ദരി എന്ന വിശേഷണം അവൾക്ക് പോരണ്ട് വരും.വലിയ കണ്ണുകളും ചുവന്നു തുടുത്ത അധരവും ഓർക്കുന്തൊരും  അവനിൽ ഒരു വേലിയേറ്റം ഉണ്ടാക്കി.പക്ഷേ അവള് പറഞ്ഞ വാക്കുകൾ അവൻ്റെ ചെവിയിൽ മുഴങ്ങി..

Mr.അഭിരാം കാശ് കൊണ്ട് ഒരു പെണ്ണിൻ്റെ മാനം വിലക്ക് വങ്ങമെന്ന് കരുതി എങ്കിൽ നിങ്ങൾക്ക് തെറ്റി .നിങൾ ഒന്ന് വിളിച്ചാൽ നിങ്ങളുടെ കൂടെ വരുന്ന ഒത്തിരി പെണ്ണുങ്ങൾ കാണും

പക്ഷേ ഇ ലക്ഷ്മിയെ അതിനു കിട്ടില്ല ഇനി അങ്ങനെ ഒരു അവസ്ഥ വന്ന ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ തീർക്കും ഞാൻ എൻ്റെ ജീവൻ അപ്പോളും തോൽവി നിങ്ങൾക്ക് ആയിരിക്കും.ലക്ഷ്മി നി കരുതി ഇരുന്നോ എൻ്റെ കാൽ ചുവട്ടിൽ നി വരും അല്ലേ  വരുത്തും ഇ അഭിരാം വർമ്മ എന്ത് വില കൊടുത്തും…….

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.3/5 - (153 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for ലക്ഷ്മി

 1. Anaswara

  Adi poli novel anu.enikk orupad ishtamayi. But oro partum vegam vegam ezhuthi idooo.please…..kathirikkan kshama illa😂😂😆

 2. Ammuz

  Adipoliii story aane Tto baakki vegan idumo 😍😍😍😍

 3. Veena (chica feliz)

  Super story..❤❤❤fully addicted with abhiram
  😍… Keep going my dear..story Kanaan kurach
  Late ayi poyi.. God bless u💕💕

Add a review

Your email address will not be published. Required fields are marked *

Don`t copy text!