മിലൻ

(5 customer reviews)
Novel details

ആരും കൊതിച്ച് പോകുന്ന ഒരു പ്രണയകഥയാണ് അനുശ്രീ ചന്ദ്രൻ എഴുതിയ മിലൻ എന്ന ഈ നോവൽ. ഈ കഥയിൽ പ്രധാന കഥാപാത്രങ്ങൾ, അനുവെന്ന ഒരു വലിയ എഴുത്തുകാരിയും തന്റെ ജീവിതയാത്രയിലൂടെ പരിചയപ്പെട്ട മിലൻ എന്ന സാറും, സിബി മിസ്സും ആണ്. സിബി മിസ്സിന്റെയും മിലൻ സാറിന്റെയും പ്രണയതാളുകൾ ആണ് ഈ നോവൽ എന്ന് തന്നെ പറയാം.

വായിക്കുന്തോറും വായനക്കാരെ മുൾമുനയിൽ നിർത്തി, അവസാനം വരെ ട്വിസ്റ്റുകൾ നിലനിർത്തികൊണ്ട്, ത്രില്ലിങ്ങോടെ ഓരോ ഭാഗങ്ങളും വായിപ്പിക്കാനുള്ള എഴുത്തുകാരിയുടെ കഴിവ് പ്രശസനീയമാണ്.

Read Now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 reviews for മിലൻ

 1. Sheena Dhileep

  nice ending. climax vayich valare santhosham thonni…entho milan kurach days manasil undakum ..ee part ithu vare vayicha part nekkalum entho manasil valland touch cheythu….anyway best wishes 4 next story…..

 2. Nousthu

  നല്ല കഥയായിരുന്നു പക്ഷെ തീരെ പ്രതീക്ഷിക്കാത്ത ഒരു അവസാനം ആയിപോയി മിലൻ സാറും സിബി ടീച്ചറും നേരിട്ട് കാണുമെന്നും അവർ ഒന്നാകുമെന്നു കരുതി പക്ഷെ ഒന്നും നടന്നില്ല എന്നാലും നന്നായിരുന്നു സ്റ്റോറി നാളെ പുതിയ സ്റ്റോറിയുമായി വരിക എല്ലാവിധ സപ്പോർട്ടും ഉണ്ടാകും

 3. Naji

  adipoli oru story aarunnu…..but ending ottum pratheekshikkatha twist aayipoyi…….sir alliye aalochikkumennum athpole anu vyshakhumayi cherumennum ottum pratheekshichilla….unexpected &.wonderful twist…..soooprr story aarunnu….sathyam paranjal orupad sankadamayitund ith vayich ….heart touching story…💖💖💖💖💖emnalum sibi missm milan sir m avasanam onn meet cheyyumenn karuthi….aa oru vshamamund

 4. രാജകുമാരി

  സൂപ്പർ സ്റ്റോറി ആയിരുന്നു.. ഒത്തിരി ഇഷ്ടത്തോടെ ആണ് വായിച്ചിരുന്നെ….. പ്രതീക്ഷിക്കാത്ത ഒരു എൻഡിങ് ആയിരുന്നു.. bt ഇഷ്ടപ്പെട്ടു… അല്ലേലും സ്നേഹിച്ച എല്ലാരും ഒന്നിക്കണം എന്നില്ലാലോ.. അല്ലിക്കും വേണ്ടേ ഒരു കൂട്ട്… മിലൻ സാറിന്റെ തീരുമാനത്തോട് യോജിക്കുന്നു…… അനു ഇനിയും നല്ല സ്റ്റോറി ആയിട്ട് വരാണോട്ടോ… ❤️

 5. അബ്‍ദു

  അടിപൊളി ഒട്ടുംപൃതിഷികാതത twist ആയിരിനൂഅവസാനം

Add a review

Your email address will not be published. Required fields are marked *