Skip to content

മിലൻ

milan aksharathalukal novel

ആരും കൊതിച്ച് പോകുന്ന ഒരു പ്രണയകഥയാണ് അനുശ്രീ ചന്ദ്രൻ എഴുതിയ മിലൻ എന്ന ഈ നോവൽ. ഈ കഥയിൽ പ്രധാന കഥാപാത്രങ്ങൾ, അനുവെന്ന ഒരു വലിയ എഴുത്തുകാരിയും തന്റെ ജീവിതയാത്രയിലൂടെ പരിചയപ്പെട്ട മിലൻ എന്ന സാറും, സിബി മിസ്സും ആണ്. സിബി മിസ്സിന്റെയും മിലൻ സാറിന്റെയും പ്രണയതാളുകൾ ആണ് ഈ നോവൽ എന്ന് തന്നെ പറയാം.

വായിക്കുന്തോറും വായനക്കാരെ മുൾമുനയിൽ നിർത്തി, അവസാനം വരെ ട്വിസ്റ്റുകൾ നിലനിർത്തികൊണ്ട്, ത്രില്ലിങ്ങോടെ ഓരോ ഭാഗങ്ങളും വായിപ്പിക്കാനുള്ള എഴുത്തുകാരിയുടെ കഴിവ് പ്രശസനീയമാണ്.

milan aksharathalukal novel

മിലൻ – Part 1

“അനു നീ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ? ” “മ്മ്മ് ” നാട്ടിലേക്ക് പോകുന്നതിന്റെ അവസാനവട്ട പാക്കിങ്ങിൽ ആയിരുന്നു ഞാൻ,.. അഞ്ചരക്കാണ് ഫ്ലൈറ്റ്,. മുംബൈ ടു കരിപ്പൂർ,.. “മത് ജാവോ യാർ,.. നീയില്ലാതെ ഞാനിവിടെ… Read More »മിലൻ – Part 1

milan aksharathalukal novel

മിലൻ – Part 2

“ചേട്ടാ അതെന്റെ സീറ്റ്‌ ആണെന്ന് !” അയാളുടെ നോട്ടത്തിന് കടുപ്പമേറി ,. ഇയാളെന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ? അതോ ഇനി ഇയാൾക്കെങ്ങാനും എന്നെ മനസ്സിലയിക്കാണുമോ? ഞാനയാളുടെ കയ്യിലിരുന്ന ബുക്കിലേക്ക് നോക്കി,… എന്തോ ഇലക്ട്രിക് കെമിസ്ട്രിയോ, എഞ്ചിനീയറിംഗ്… Read More »മിലൻ – Part 2

milan aksharathalukal novel

മിലൻ – Part 3

എന്റെ നല്ല ജീവൻ പോയി,.. തൊണ്ടയിലെ വെള്ളം വറ്റി, ജനാർദ്ദനൻ അങ്കിൾ പറഞ്ഞ നല്ലവനായ ആ മാഷ്,.. അത് ഈ കടുവയായിരുന്നോ ? ഇയാളെ ആണല്ലോ ഈശ്വരാ ഇവിടെ താമസിപ്പിക്കുന്നതിൽ വിരോധമില്ലെന്ന് ഞാൻ പറഞ്ഞത്,.… Read More »മിലൻ – Part 3

milan aksharathalukal novel

മിലൻ – Part 4

“എനിക്കൊന്നും കേൾക്കണ്ട !” അത് പറഞ്ഞപ്പോൾ എന്തോ എന്റെ മിഴികൾ നിറഞ്ഞു,…. “ശരി,.. താൻ റസ്റ്റ്‌ എടുക്ക്,.. ഞാൻ പിന്നെ വരാം,!” അയാൾ എന്നിൽ നിന്നും നടന്നകന്നു,… “സാർ,… ” ഒരു പിൻവിളിയെന്നവണ്ണം എന്റെ… Read More »മിലൻ – Part 4

milan aksharathalukal novel

മിലൻ – Part 5

“ഒന്നുമില്ലച്ചോ,… ” ഫാദർ ഡൊമിനിക് സേവിയർ, സെന്റ് തെരേസ ഐ ടി സിയുടെ മാനേജർ,.. “ഇയാളാരാ? ” “അതച്ചോ,. നമ്മള് ഇലെക്ട്രിക്കൽ ഡിവിഷനിൽ ഒരധ്യാപകനെ വേണമെന്ന് പരസ്യം കൊടുത്തില്ലാരുന്നോ,. ഇന്റർവ്യൂന് വന്നതാ !” “പിന്നെന്തിനാ… Read More »മിലൻ – Part 5

milan aksharathalukal novel

മിലൻ – Part 6

അടുത്തുള്ള രാഘവേട്ടന്റെ ചായക്കടയിൽ, ഒരു കാലിച്ചായ കുടിക്കാൻ പോയതായിരുന്നു പ്രിൻസിപ്പാൾ ജേക്കബ് സാർ,.. ഐ ടി സിയുടെ ഭാഗത്തേക്ക്‌ ആളുകൾ ഓടിക്കൂടുന്നത് കണ്ട അയാൾ ഒന്നമ്പരന്നു,… “എന്താ പ്രശ്നം? നിങ്ങളൊക്കെ എങ്ങോട്ടേക്കാ ഓടണത്? ”… Read More »മിലൻ – Part 6

milan aksharathalukal novel

മിലൻ – Part 7

“എന്താ സാറിന്റെ ഉദ്ദേശം? ” എനിക്കെതിരെ നിന്ന് അവൻ ചോദിച്ചതും അവന് മേൽ ആദ്യപ്രഹരമേറ്റു,. അതവന്റെ അപ്പച്ചന്റെ കൈയ്യിൽ നിന്നായിരുന്നു,… “പ്ഫാ, കുരുത്തം കെട്ടവനെ,.. നീ പഠിപ്പിക്കുന്ന സാറുമാരെ തല്ലാനായോടാ? ” കാലിൽ കിടന്ന… Read More »മിലൻ – Part 7

milan aksharathalukal novel

മിലൻ – Part 8

“എന്റെ പൊന്നു മിലൻ സാറെ,.. സാറിന്റെ ഉദ്ദേശം എന്താ? ” ജേക്കബ് സാർ എന്നെ നോക്കി ചോദിച്ചു,. രണ്ടാമതും തല്ലുണ്ടാക്കിയതിന്റെ വിചാരണയ്ക്ക് വിളിപ്പിച്ചതാണ്,.. “സാറ് കുട്ടികളെക്കാളും കഷ്ടമാണല്ലോ,. വന്നിട്ട് രണ്ടാഴ്ച പോലും ആയില്ല,. അപ്പോഴേക്കും… Read More »മിലൻ – Part 8

milan aksharathalukal novel

മിലൻ – Part 9

“ഇത്താത്ത വാപ്പാക്ക്,…” “മിലു, അത് !” “ഇത്രയൊക്കെ സംഭവിച്ചിട്ടും എന്നെയെന്താ അറിയിക്കാഞ്ഞത്? ” “അന്നെ അറിയിക്കണ്ടാന്ന് വാപ്പ തന്നെയാ പറഞ്ഞത് !” “ഓ ഞാൻ അത്രമാത്രം വെറുക്കപ്പെട്ടവൻ ആയിരുന്നല്ലോ,.. ഞാനതങ്ങ് മറന്നു പോയി !”… Read More »മിലൻ – Part 9

milan aksharathalukal novel

മിലൻ – Part 10

“എന്താടി? ” “അല്ല നീയല്ലേ പറഞ്ഞത് മിലൻ സാറിന്റെ ലൈഫ് സ്റ്റോറി എഴുതില്ലാന്ന് എന്നിട്ടിപ്പോൾ എന്ത് പറ്റി? ” “ഞാൻ പറഞ്ഞത് സാറിന്റെ പെർമിഷൻ ഇല്ലാതെ എഴുതില്ലന്നല്ലേ,. ” “ആ ! ഇപ്പോഴോ? ”… Read More »മിലൻ – Part 10

milan aksharathalukal novel

മിലൻ – Part 11

അവരുടെ നോട്ടങ്ങൾ ഞങ്ങളിലേക്ക് തറഞ്ഞുകേറുകയായിരുന്നു,.. അതിൽ അസ്വസ്ഥത തോന്നിയത്കൊണ്ടാകും സാർ പെട്ടന്ന് അകത്തേക്ക് പോയി,.. ഞാനും സാറിനെപ്പോലെ അവരെ അവഗണിച്ചു അകത്തേക്ക് കയറിപ്പോയാൽ അവരുടെ സംശയങ്ങളെല്ലാം ശരി വെച്ച് കൊടുക്കുന്നത്പോലെയാകും… ഞാനെന്തോ വലിയ തെറ്റ്… Read More »മിലൻ – Part 11

milan aksharathalukal novel

മിലൻ – Part 12

“സിബി,.. വാട്ട്‌ ആർ യൂ ഡൂയിങ്? എന്താ താൻ ഇങ്ങനെ? ” “സാറിന് സാറിനൊന്നും അറിയില്ലാലെ? ” സിബിയെ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു,… ആ ദേഷ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ ഞാൻ സിബിയെത്തന്നെ നോക്കി നിന്നു,..… Read More »മിലൻ – Part 12

milan aksharathalukal novel

മിലൻ – Part 13

“സിബി നിൽക്ക്,… ഞാനൊന്ന് പറയട്ടെ !” ഞാൻ സിബിയുടെ പുറകെ പുറത്തേക്കിറങ്ങിയതും പ്രകാശ് എനിക്കെതിരെ ഒരു തടസമായി വന്നു നിന്നു,…. “എന്താ? ” അയാളുടെ ശബ്ദം കനത്തിരുന്നു,.. ഞാൻ സിബി എവിടെയെന്നു നോക്കി,.. അവൾ… Read More »മിലൻ – Part 13

milan aksharathalukal novel

മിലൻ – Part 14

സ്റ്റാഫ്‌ റൂമിൽ ഞാനൊഴിച്ച് എല്ലാവരും സിബിയുടെ അസുഖവിവരം നേരത്തെ അറിഞ്ഞിരുന്നുവെന്നും അവരെല്ലാം അവളെ പോയി കണ്ടിരുന്നുവെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്,… ഒഴിഞ്ഞു കിടക്കുന്ന സിബിയുടെ സീറ്റിലേക്ക് നോക്കുമ്പോൾ എനിക്കുണ്ടാവാറുള്ള വീർപ്പുമുട്ടൽ ദിവസങ്ങൾ കഴിയുംതോറും വർദ്ധിച്ചു… Read More »മിലൻ – Part 14

milan aksharathalukal novel

മിലൻ – Part 15

“അമ്മ !” തീരെ അപ്രതീക്ഷിതമായുള്ള ആ കണ്ടുമുട്ടലിൽ ഞാനൊന്ന് പതറിപ്പോയി,.. എങ്കിലും ആ പതർച്ച മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്കരികിലേക്ക് ചെന്നു,.. “അമ്മയെന്താ പെട്ടന്ന്,.. ഒന്ന് വിളിക്കുക കൂടെ ചെയ്യാതെ !” അടുത്ത… Read More »മിലൻ – Part 15

milan aksharathalukal novel

മിലൻ – Part 16

“ഇഷാൻ !” അവൻ എന്റെ അരികിലേക്ക് നടന്നടുക്കുംതോറും എന്റെ ഉള്ളിൽ അസാധാരണമായ ഒരു ഭയം നിറഞ്ഞു, ഇഷാനെ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,.. സാറ് തന്നെയാവുമെന്നാണ് കരുതിയത് പക്ഷേ,.. “അനു !” അവൻ പ്രതീക്ഷയോടെ വിളിച്ചു,.. ഉള്ളിലെ… Read More »മിലൻ – Part 16

milan aksharathalukal novel

മിലൻ – Part 17

” ഐഷു,… ” ഞാനവളുടെ കൈകൾ മുറുകെ പിടിച്ചു,… “ഐഷു എന്താ ഇവിടെ? ” “ഒന്നൂല്ല അനു,… നീ പേടിക്കണപോലെ ഒന്നുമുണ്ടാവില്ല,… ” എന്റെ കൈകൾ കോർത്തു പിടിച്ച് ഐഷു മുൻപോട്ടേക്ക് നടന്നു,… “എന്ത്… Read More »മിലൻ – Part 17

milan aksharathalukal novel

മിലൻ – Part 18

ഞാനെന്റെ കൈകൾ ബലമായി ചുരുട്ടിപ്പിടിച്ചിരുന്നു,. പ്രകാശിനെ കൊല്ലാനുള്ള കലിയെനിക്ക് ഉണ്ടായിരുന്നെങ്കിലും ദേഷ്യമെല്ലാം അടക്കി ഞാനിരുന്നു,… എന്തോ ഭാഗ്യത്തിന് എന്റെ ക്ലാസ്സിൽ നിന്നും പതിവ് ബഹളങ്ങൾ ഒന്നും തന്നെയുണ്ടായില്ല എല്ലാവരും നിശ്ശബ്ദരായിരുന്നു,.. ഇടയ്ക്കിടെ കുട്ടികൾ പലരും… Read More »മിലൻ – Part 18

milan aksharathalukal novel

മിലൻ – Part 19

എന്റെ ഷർട്ടിലാകെ ചെളിപടർന്നു,.. കുട്ടികൾ വാൺ ചെയ്തതപ്പോൾ വെറുതെ ആയിരുന്നില്ല, അണിയറയിൽ ഇത്രവലിയൊരു പണി എനിക്കായി ഒരുങ്ങുന്നുണ്ടെന്ന് ഊഹിച്ചിട്ട് തന്നെയാകും,.. വല്ലാത്തൊരു നീറ്റൽ,. കൈമുട്ടിലെ പെയിന്റ് നന്നായി പോയിട്ടുണ്ട്,.. ചോരപൊടിഞ്ഞു തുടങ്ങിയിരുന്നു, .. ഞാൻ… Read More »മിലൻ – Part 19

milan aksharathalukal novel

മിലൻ – Part 20

“മിലൻ ! ” അയാൾ ഞെട്ടലിൽ എഴുന്നേറ്റു,.. എന്നെ കോപംകൊണ്ട് വിറക്കുകയായിരുന്നു,… സിബി കണ്ണുനീർ തുടച്ചു, പിന്നെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങി, വാതിൽക്കൽ ഞാൻ ഒതുങ്ങിനിന്നുകൊടുത്തു,.. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും മിഴിനീർ… Read More »മിലൻ – Part 20

Don`t copy text!