Skip to content

മിഴിനിറയാതെ

(4 customer reviews)




Novel details

4.1/5 - (56 votes)

“ന്റെ അമ്മാളു നീ ഇയാടെ ആയി ഭയങ്കര മടിച്ചി ആണുട്ടോ തിന്നണ കച്ചിക്ക് ഒത്തു പാൽ തരണില്ല

സ്വാതി പശുവിനോട്‌ പരാതി പറഞ്ഞു

മറുപടി ആയി അമ്മാളു ഒന്ന് കരഞ്ഞു

“ഉവ്വ് ഉവ്വ് നിന്റെ കരച്ചിലിന്റെ അർത്ഥം ഒക്കെ നിക്ക് മനസിലായി
നിന്റെ മോൾക്ക് പാൽ കൊടുക്കണം എന്നല്ലേ

അമ്മാളു വീണ്ടും അമറി

“നീ കൊടുത്തോ നിന്റെ കുഞ്ഞിന് അതിന് എനിക്ക് ഒരു പ്രശ്നവും ഇല്ല ബാക്കി നീ പിശുക്കാതെ എനിക്ക് തന്നാൽ മതി
ന്റെ അമ്മാളു നിനക്ക് അറിയാല്ലോ നീ കനിയാണത് കൊണ്ടു ആണല്ലോ ന്റെയും മുത്തശ്ശിയുടെയും കാര്യങ്ങൾ ഒക്കെ നടക്കണത് എന്ന്

അവൾ കുറച്ച് കച്ചി കൂടെ അമ്മാളുവിനു ഇട്ടു കൊടുത്ത് അവളുടെ മോളെ ഒന്ന് വാത്സല്ല്യത്തിൽ തഴുകി പാലും കൊണ്ടു നടന്നു പോയി..

Read Now

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

 

4.1/5 - (56 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 reviews for മിഴിനിറയാതെ

  1. Hajirabi

    Beutifull – story

  2. Bincy joseph

    Good

  3. Anita

    Excellent story… Idakku perukal maari poyi ennoru thettozhichaal vere onnum parayaanilya… Thrilling aayirunnu oro twist um… Rincy yude mattu kadhakal ellaam vaayichu theernnitillenkilum ithu vare vaayichathil ettavum ishtapettathu ithaanu…

  4. Surya

    Nice story!!!Keep writing..All the best

Add a review

Your email address will not be published. Required fields are marked *

Don`t copy text!