Skip to content

നിൻ നിഴലായി

(8 customer reviews)



Novel details

4.1/5 - (37 votes)

“മായേ വേഗം വന്നു കഴിച്ചിട്ട് പോ, നീയല്ലേ നേരത്തെ പോവണമെന്ന് പറഞ്ഞത്? ”

ശാരദയുടെ വിളി കേട്ടതും മായ ലഞ്ച് ബോക്സ്‌ എടുത്തു ബാഗിൽ ഇട്ട് പുറത്തേക്ക് ഓടി.

“വേണ്ട ചെറിയമ്മേ കഴിക്കാനൊന്നും നേരമില്ല. ഇന്ന് പുതിയ എംഡി ചാർജ് എടുക്കുന്ന ദിവസമാണ്. ആളൊരു ചൂടനാണെന്നാണ് കേട്ടതും. അപ്പോൾ അങ്ങേരുടെ പിഎ ആയ ഞാൻ ലേറ്റ് ആയാൽ ജോലി വേറെ നോക്കേണ്ടി വരും.”

“എല്ലാം ഉണ്ടാക്കി വെച്ചിട്ട് കഴിക്കാൻ മാത്രം നിനക്ക് സമയം ഇല്ലല്ലോ മോളെ ”

“സാരമില്ല ചെറിയമ്മേ കഴിക്കാൻ നിന്നാൽ പിന്നേം ലേറ്റ് ആവും ”

അവൾ ആക്ടിവ സ്റ്റാർട്ട്‌ ചെയ്തു കൊണ്ടു പറഞ്ഞു. കമ്പനി വണ്ടിയാണ്. മാധവൻ സാറിനു എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. അതുകൊണ്ട് ഇതുവരെ ഓഫീസിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ പുതിയ ആള് എങ്ങിനെയാണാവോ. കേട്ടത് വെച്ച് നോക്കുമ്പോൾ പ്രതീക്ഷക്ക് വകയില്ല…

Read Now

4.1/5 - (37 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

8 reviews for നിൻ നിഴലായി

  1. Saritha suresh

    I am wayting for tha another part’s

    • Aksharathaalukal

      ദേ വന്നിട്ടുണ്ട്ട്ടോ നോക്കി nokku❤️

  2. Shyama

    Interesting

  3. Lubini

    തീർന്നപ്പോൾ സങ്കടം.. ആദ്യ പാർട് മുതൽ ഇത്ര സങ്കടത്തോടെ വായിച്ച നോവലിന്റെ അവസാന ഭാഗം എന്തായാലും സന്തോഷമായല്ലോ… പിന്നെ ലാസ്റ്റ് ട്രാജഡി ആയിരിന്നെങ്കിൽ ഞങ്ങൾ എല്ലാം കൂടി തന്നെ പൊങ്കാല ഇട്ടേനെ.. എന്താലയാലും സ്റ്റോറി അടിപൊളി ആയിരിന്നു… അടുത്ത സ്റ്റോറി യുമായി വേഗം വരിക സ്നേഹത്തോടെ കാത്തിരിക്കുന്നു..

  4. Shali

    കഥ അവസാനിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ….. ആ സ്നേഹം കുറച്ചുകൂടി നിങ്ങളുടെ എഴുത്തിൽകൂടി അറിയാൻ ആഗ്രഹം… പറയാൻ വാക്കുകളില്ല അത്രക്കും മന്നസ്സിൽത്തട്ടി മായയും സിദ്ധു വും

  5. Aami

    theernapo sankadam pranayanovel kure vayichundelum ingane ullil thatiya orupad sankadamulla pranayam adyanennu thonna maayayekkalum ichiri kooduthalishtam sidhunoda ente manasanuto paranje nale avare kathirikkandallo orkumbo Oru vedana manasinu happy ending aayallo sandosham adutha novelum ithupole pratheekshikkunnu..waiting

  6. Inanu

    ഇത്ര പെട്ടെന്ന് തീരും എന്ന് വിചാരിച്ചില്ല theernnaopo ഒരു സങ്കടം എന്നാലും ഒരുപാട് ഇഷ്ടായിരുന്നു ഈ സ്റ്റോറി mayayum സിദ്ദുവും ജീവിക്കട്ടെ ഒരിക്കലും വറ്റാത്ത സ്നേഹം അവർക്കിടയിൽ ഒഴുകട്ടെ

  7. അനുഷ വിനോദ്

    പ്രണയം ഒരിക്കലും മരിക്കില്ല.
    ജീവിതത്തിൽ പിരിഞ്ഞവർ ഇന്നും
    ഇരുളിന്റെ എൻകാത്തതായിൽ നഷ്ടപ്രണയതെ കുറിച്ചു കാരയുന്നുണ്ടാകും…

  8. Claire

    മനസ്സിന്റെ വികാരങ്ങളെ തൊട്ടുണർത്തുന്നതായിരുന്നു “നിനക്കായി”.തുടക്കം മുതൽ ഒടുക്കം വരെ അവരോടൊപ്പം അവരിലൊരാളായിന്നു.പെട്ടന്ന് അവസാനിച്ചു എന്നത് നല്ലൊരു നാളെയ്ക്കായി കാത്തിരുന്ന മനസ്സിൽ ഒരു വിടവുണ്ടാക്കി.

Add a review

Your email address will not be published. Required fields are marked *

Don`t copy text!