നിൻ നിഴലായി – ഭാഗം 1
“മായേ വേഗം വന്നു കഴിച്ചിട്ട് പോ, നീയല്ലേ നേരത്തെ പോവണമെന്ന് പറഞ്ഞത്? ” ശാരദയുടെ വിളി കേട്ടതും മായ ലഞ്ച് ബോക്സ് എടുത്തു ബാഗിൽ ഇട്ട് പുറത്തേക്ക് ഓടി. “വേണ്ട ചെറിയമ്മേ കഴിക്കാനൊന്നും നേരമില്ല.… Read More »നിൻ നിഴലായി – ഭാഗം 1
“മായേ വേഗം വന്നു കഴിച്ചിട്ട് പോ, നീയല്ലേ നേരത്തെ പോവണമെന്ന് പറഞ്ഞത്? ” ശാരദയുടെ വിളി കേട്ടതും മായ ലഞ്ച് ബോക്സ് എടുത്തു ബാഗിൽ ഇട്ട് പുറത്തേക്ക് ഓടി. “വേണ്ട ചെറിയമ്മേ കഴിക്കാനൊന്നും നേരമില്ല.… Read More »നിൻ നിഴലായി – ഭാഗം 1
പതിയെ തിരിഞ്ഞു നോക്കിയതും മംഗലത്ത് സുമംഗലാമ്മ. അടുത്ത് തന്നെ മകനും സിദ്ധാർഥ്. അവളെ കണ്ടതും സുമംഗലാമ്മയിൽ ഒരു നടുക്കം ഉണ്ടായി.സിദ്ധാർഥ് അവളെ നോക്കുന്നെ ഉണ്ടായിരുന്നില്ല. അവരുടെ വിളറിയ ചിരിക്ക് പകരം അവർക്ക് ഒരു ചെറു… Read More »നിൻ നിഴലായി – ഭാഗം 2
തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും മായ മനഃപൂർവം മംഗലത്തേക്ക് നോക്കിയില്ല. ഒരിക്കലെങ്കിലും ഒന്ന് കാണാൻ കഴിയുമെന്ന ആഗ്രഹമായിരുന്നു ഇവിടെ എത്തുമ്പോഴൊക്കെ, അറിയാതെ തന്നെ കണ്ണുകൾ അങ്ങോട്ടെത്തുമായിരുന്നു… സിദ്ധുവേട്ടനെ ഒരിക്കലും കുറ്റം പറയാനാവില്ല. സ്നേഹിക്കാനായി ആ മനസ്സിൽ… Read More »നിൻ നിഴലായി – ഭാഗം 3
രേഖയോട് എന്താണ് പറയേണ്ടത്?. എനിക്കറിയില്ല…ഒന്നു മാത്രമറിയാം എന്റെ ഉത്തരങ്ങൾ ഒന്നുമവളെ തൃപ്തിപ്പെടുത്തുന്നവയല്ല… മായയ്ക്ക് ഒന്നുറക്കെ അലറി കരയാൻ തോന്നി. ഈ പൊയ്‌മുഖം വലിച്ചെറിഞ്ഞു ഒന്നുറക്കെ കരയാൻ പോലും എനിക്ക് സാധിക്കുന്നില്ലല്ലോ.ചുറ്റും അദൃശ്യമായ ചങ്ങലക്കെട്ടുകളാണ്. ഒന്ന്… Read More »നിൻ നിഴലായി – ഭാഗം 4
പിറ്റേന്ന് സിദ്ധാർഥ് ഓഫീസിൽ വന്നില്ല. ആശ്വാസത്തിനോടൊപ്പം ഉള്ളിലെവിടെയോ ചെറിയൊരു നിരാശയും തോന്നി മായയ്ക്ക്. സിദ്ധാർഥിനെ കാണുമ്പോൾ ഉള്ളിലുണരുന്ന വേദനയോടൊപ്പം, കാണാൻ കൊതിക്കുന്ന മനസിന്റെ വെമ്പലും അവളറിയുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസവും സിദ്ധാർഥിനെ കാണാതായതോടെയാണ് മായ രേഷ്മയ്ക്കരികിൽ… Read More »നിൻ നിഴലായി – ഭാഗം 5
സിദ്ധാർഥ് ഏല്പിച്ച ജോലികൾ ഓരോന്നായി തീർക്കുമ്പോഴും, സിദ്ധാർഥ് തന്റെ ഓരോ ചലനങ്ങളും ശ്രെദ്ധിക്കുന്നുണ്ടെന്ന് മായയ്ക്ക് അറിയാമായിരുന്നു.ഫോണിൽ നോക്കിയിരിക്കുകയായിരുന്നെങ്കിലും മായ ടൈപ്പ് ചെയ്യുന്നതെല്ലാം തെറ്റിപ്പോവുന്നതും കറക്റ്റ് ചെയ്യുന്നതുമെല്ലാം സിദ്ധാർഥ് കാണുന്നുണ്ടായിരുന്നു. സിദ്ധാർഥിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ… Read More »നിൻ നിഴലായി – ഭാഗം 6
മായ എയർപോർട്ടിൽ എത്തുമ്പോൾ സിദ്ധാർഥ് അവിടെ ഉണ്ടായിരുന്നു . തന്റെ അരികിലേക്ക് നടന്നു വരുന്ന മായയിൽ തന്നെയായിരുന്നു സിദ്ധുവിന്റെ കണ്ണുകൾ… മായയോടൊത്തുണ്ടായിരുന്ന ഓരോ നിമിഷവും ഓർത്തു ഉറക്കം വരാതെയാണിന്നലെ കിടന്നത്. എത്രയും വേഗം അവളെ… Read More »നിൻ നിഴലായി – ഭാഗം 7
“യൂ ബോത്ത് ആർ ഇൻ ലവ്. അത് നിങ്ങളെ നോക്കുന്ന ആർക്കും മനസ്സിലാവും..” ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധാർഥ് പറഞ്ഞത്. “ഷി ഈസ് മൈ വൈഫ് ജെന്നിഫർ….നോ മൈ എക്സ് വൈഫ് ” ജെന്നിഫർ… Read More »നിൻ നിഴലായി – ഭാഗം 8
“ഒരിക്കൽ ഞാൻ താലി ചാർത്തി സ്വന്തമാക്കിയതാണ് നിന്നെ. ഞാൻ അറിയാത്തതൊന്നും നിന്നിലില്ല. ഞാൻ നിന്റെ ജീവനാണെന്ന് ഈ കണ്ണുകൾ എന്നോടിപ്പോഴും പറയുന്നുണ്ട്. പിന്നെ എന്തിനാണ് ഈ അഭിനയം മായ? ” സിദ്ധാർഥിന്റെ കൈക്കുള്ളിൽ നിന്ന്… Read More »നിൻ നിഴലായി – ഭാഗം 9
എയർപോർട്ടിൽ നിന്ന് കാറിൽ കയറി മായയ്ക്ക് അരികിൽ ഇരിക്കുമ്പോൾ മൊബൈൽ നോക്കി കൊണ്ടാണ് സിദ്ധു പറഞ്ഞത്. “മായ യൂ നോ സംതിങ്, നമ്മൾ കണ്ണടച്ചിരിക്കുകയാണെങ്കിലും ഒരാൾ നമ്മളെ നോക്കുന്നത് നമുക്ക് ഫീൽ ചെയ്യാനാവും ”… Read More »നിൻ നിഴലായി – ഭാഗം 10
പ്രണയം തുളുമ്പി നിൽക്കുന്ന സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ മായ മുഖം താഴ്ത്തിയപ്പോൾ കേട്ടു. “തനിക്ക് എന്റെ മുഖത്തേക്ക് ഞാൻ കാണാതെ എത്ര വേണമെങ്കിലും നോക്കി നിൽക്കാം അല്ലേ, ഞാൻ നോക്കുമ്പോഴാണ് പ്രശ്നം ” സിദ്ധാർഥിന്റെ… Read More »നിൻ നിഴലായി – ഭാഗം 11
ചെറിയമ്മയുടെ അടുത്തിരുന്നു സംസാരിക്കുകയായിരുന്ന സുമംഗല മായയെ കണ്ടപ്പോൾ എഴുന്നേറ്റു. രേഖ മുറ്റത്ത് നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. മായ എന്തു ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു പോയി. ചെറിയമ്മ അകത്തേക്ക് നടന്നപ്പോൾ സുമംഗല മായയുടെ അരികിലെത്തി അവളുടെ… Read More »നിൻ നിഴലായി – ഭാഗം 12
പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ സിദ്ധാർഥിനെ എങ്ങിനെ നേരിടുമെന്ന പേടി മായയുടെ മനസ്സിൽ ഉണ്ടായിരുന്നു. ഉച്ചയോട് അടുക്കാറായപ്പോഴാണ് ക്യാബിനിന്റെ ഡോർ തള്ളിതുറക്കുന്ന ശബ്ദം കേട്ടത്. ഉള്ളിലേക്ക് വന്ന സിദ്ധാർഥിന്റെ മുഖത്ത് അത് വരെ മായ കാണാതിരുന്ന… Read More »നിൻ നിഴലായി – ഭാഗം 13
പറഞ്ഞിട്ട് സിദ്ധാർഥ് കട്ടിലിന്റെ സൈഡിലേക്ക് നീങ്ങി കിടന്നപ്പോൾ മായ അറിയാതെ ദീർഘനിശ്വാസം വിട്ടു. റൂമിലേക്ക് വരുമ്പോൾ സിദ്ധാർഥിനോട് പറയണമെന്ന് കരുതിയതെല്ലാം അവൾ മറന്നു പോയിരുന്നു. സമയമേറെ കഴിഞ്ഞു, സിദ്ധാർഥ് ഉറങ്ങിയെന്നു തോന്നിയപ്പോൾ, മായ പതിയെ… Read More »നിൻ നിഴലായി – ഭാഗം 14 (അവസാനഭാഗം)