Skip to content

യാമം

(1 customer review)




Novel details

4.3/5 - (124 votes)

ഭൂമിക്കു മീതെ ഇരുൾ വീഴുവാൻ തുടങ്ങിയിരിക്കുന്നു, രാത്രിയോട് വിടപറഞ്ഞു പകൽ യാത്രയായി.

കറുപ്പിന്റെ കരാളഹസ്തം ഭൂമിയുടെ മാറിൽ നിഗൂഢതയുടെ ചായം ചാർത്തി.

St. ആന്റണിസ് ചർച്ചിൽ നിന്നും പതിവിന് വിപരീതമായി കാപ്യര് തോമകുട്ടി വീട്ടിലേക്കു പോകുവാൻ ഇറങ്ങിയപ്പോൾ സമയം അധിക്രെമിച്ചിരുന്നു

“വറീത്  ഏട്ടാ, അച്ചന് രാത്രിയിൽ കഴിക്കാനും മറ്റും എന്തെങ്കിലും വേണമെങ്കിൽ നോക്കിയും കണ്ടും ചെയ്തു കൊടുക്കണം. അച്ചൻ ഇവിടെ പുതിയതാ, അത്രക്കും പരിചയമൊന്നും ഇല്ലെന്നു അറിയാമല്ലോ? “

“ശരി തോമാച്ചായ”

വറീത് തലകുലുക്കി

കുശിനിക്കാരൻ വറീതിനോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചശേഷം കപ്യാർ തോമക്കുട്ടി ഇറങ്ങി നടന്നു.

ഫാദർ ഫ്രാങ്ക്‌ളിൻ ഫ്രഡിൻ ഈ ഇടവകയിലേക്കു വന്നിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളു. അതുകൊണ്ട് അച്ചന്റെ കാര്യങ്ങളിൽ ഒരു പ്രേത്യേക ശ്രെദ്ധ തോമക്കുട്ടി കൊടുത്തിരുന്നു..

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (124 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for യാമം

  1. മിഥിലി

    ഇത് actually വിഷയം സാദനം ആണ്

Add a review

Your email address will not be published. Required fields are marked *

Don`t copy text!