യാമം – ഭാഗം 1
ഭൂമിക്കു മീതെ ഇരുൾ വീഴുവാൻ തുടങ്ങിയിരിക്കുന്നു, രാത്രിയോട് വിടപറഞ്ഞു പകൽ യാത്രയായി. കറുപ്പിന്റെ കരാളഹസ്തം ഭൂമിയുടെ മാറിൽ നിഗൂഢതയുടെ ചായം ചാർത്തി. St. ആന്റണിസ് ചർച്ചിൽ നിന്നും പതിവിന് വിപരീതമായി കാപ്യര് തോമകുട്ടി വീട്ടിലേക്കു… Read More »യാമം – ഭാഗം 1