Skip to content

Malayalam Book Review

Book Review of ഹൈഡ്രേഞ്ചിയ HYDRANGEA

ഹൈഡ്രേഞ്ചിയ | HYDRANGEA Book Review

ഹൈഡ്രേഞ്ചിയ പത്തുമണി കഴിഞ്ഞപ്പോഴാണ് പോസ്‌റ്റോഫീസിൽ നിന്നുമൊരു കോൾ വന്നത് ഒരു vpp വന്നിട്ടുണ്ട് അതൊന്ന് വന്ന് വാങ്ങിക്കണമെന്ന് ,അപ്പോഴാണ് ആലോചിച്ചത് സാധാര വീട്ടിൽ എത്തിക്കാറുണ്ടല്ലോ പിന്നെന്തുപറ്റിയെന്ന് ,തിരിച്ചങ്ങട് പറഞ്ഞു ഇവിടെയുള്ള പോസ്റ്റ് വുമൺ വത്സലേച്ചിയില്ലേ… Read More »ഹൈഡ്രേഞ്ചിയ | HYDRANGEA Book Review

Sammilooni book review

സമ്മിലൂനി | Sammilooni Book Review

പേര് കൊണ്ടു ആകർഷണം തോന്നിയ പുസ്തകമാണ് സമ്മിലൂനി. Book Review of സമ്മിലൂനി, ഈ പുസ്തകത്തിലേക്ക് കടന്നു വരുമ്പോൾ ഈ വാക്കിന്റെ അർത്ഥവും ചരിത്രവും മാത്രമാണ് എനിക്ക് അറിയാമായിരുന്നത്. എന്നെ ഈ താളുകളിൽ കാത്തിരിക്കുന്നത്… Read More »സമ്മിലൂനി | Sammilooni Book Review

malayalam book review

പാമ്പ് വേലായ്തൻ (ബുക്ക്‌ റിവ്യൂ )

പാമ്പ് വേലായ്തൻ Thomas Keyal PendulumBooks Nilambur എത്രയേറെ തവണ വായിച്ചായാലും ഒരിക്കൽ പോലും മടുക്കാത്ത വായനയാണ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന കഥകളും നോവലുകളും. ഒരു ദേശത്തിന്റെ കഥ പറയുമ്പോൾ എഴുത്തുകാരൻ വരച്ചിടുന്ന കഥാപശ്ചാത്തലവും,… Read More »പാമ്പ് വേലായ്തൻ (ബുക്ക്‌ റിവ്യൂ )

aadujeevitham movie review

ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു  മലയാളം നോവലാണ്‌ അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട്  എല്ലാവരും പ്രതേകിച്ച്… Read More »ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

calling shehmt book review

Calling Sehmat by Harinder Sikka Book Review

Book Review of Calling Sehmat by Harinder Sikka 1971 ലെ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി പാക്കിസ്ഥാനിൽ ചാര പ്രവർത്തനം നടത്തിയ ഷെഹ്മത് ഖാൻ എന്ന യുവതിയെപ്പറ്റിയുള്ള ഒരു ചരിത്രാഖ്യായിക ആണിത്. പിതാവിന്റെ… Read More »Calling Sehmat by Harinder Sikka Book Review

Iruttil Oru Punyalan Book Review

ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan Book Review

  • by

ഇരുട്ടിൽ ഒരു പുണ്യാളൻ പി എഫ് മാത്യൂസ് ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan by P.F. Mathews പി എഫ് മാത്യൂസ് എന്ന പേര് കേൾക്കുമ്പോഴെ കണ്ണോക്ക്പാട്ടിന്റെ താളമാണ് കേൾക്കുന്നത്.… Read More »ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan Book Review

Rajalakshmiyude kathakal

രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review

Book Review of രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal by Rajalakshmi ഡി സി ബുക്സ് വില : 135 രൂപ കഥകളില്‍ ആത്മാവ് കൊരുത്തിടുന്ന ചിലരുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന ഇടത്തെയും കാലത്തെയും ഓര്‍മ്മകളില്‍ ഉണക്കാനിട്ടുകൊണ്ട്… Read More »രാജലക്ഷ്മിയുടെ കഥകൾ | Rajalakshmiyude kathakal Book Review

Pottalile Itavazhikal book review

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review

  • by

പൊറ്റാളിലെ ഇടവഴികൾ അഭിലാഷ് മേലേതിൽ Book review of പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal by Abhilash Melethil ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് ഏതൊരു എഴുത്തുകാരനും താൻ 50 പേജുകൾ ആണ് നൽകാറ്.അതിനുള്ളിൽ… Read More »പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review

Kathakal Indu menon

ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review

#കാക്കപുള്ളികളോട് #പരിഭവം #മൊഴിഞ്ഞ #ഇന്ദു #മേനോൻ #കഥകൾ Book Review of ഇന്ദു മേനോൻ കഥകൾ | Kathakal Indu menon അതൊരു വിശുദ്ധമായ നിമിഷമായിരുന്നു ചില പെൺകുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ അവസാനിക്കുന്നു ചില… Read More »ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review

I Am Nujood Age 10 and Divorced

I Am Nujood, Age 10 and Divorced by Nujood Ali Book Review

ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസുകാരി കോടതി മുറിയിലേക്ക് ചെല്ലുന്നു. ആരെക്കെയോ അവളെ ഒരു ജഡ്ജിയുടെ മുന്നിൽ എത്തിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞു, അവൾ പറഞ്ഞു ‘ഞാൻ ജുനൂദ്, പത്ത് വയസ് എനിക്ക് വിവാഹമോചനം… Read More »I Am Nujood, Age 10 and Divorced by Nujood Ali Book Review

Neechavedam Santhosh Kumar

നീചവേദം (കഥകള്‍) by ഇ. സന്തോഷ് കുമാര്‍

നീചവേദം (കഥകള്‍ ) ഇ.സന്തോഷ്‌ കുമാര്‍ മാതൃഭൂമി ബുക്സ് വില : 110 രൂപ കഥകള്‍ സംഭവിക്കുന്നത് മനസ്സില്‍ നിന്നാണ്. കഥാകാരന്റെ മനസ്സില്‍ ഒരു കഥ രൂപം കൊള്ളുമ്പോള്‍ അതിനെ അപ്പാടെ പേപ്പറിലെഴുതി മുഴുമിക്കുകയല്ല ആദ്യം ചെയ്യുന്നത്.… Read More »നീചവേദം (കഥകള്‍) by ഇ. സന്തോഷ് കുമാര്‍

meesha book review

മീശ | Meesha by S Hareesh – Book Review

മീശ(നോവല്‍) എസ്. ഹരീഷ് ഡി സി ബുക്സ് വില 299 രൂപ മീശ | Meesha Book Review വിവാദങ്ങള്‍ എപ്പോഴും സമൂഹത്തില്‍ രണ്ടു തരം വികാരങ്ങള്‍ ആണ് ഉണ്ടാക്കുക . ഒന്ന് പ്രിയം… Read More »മീശ | Meesha by S Hareesh – Book Review

307.47 Book Review

307.47 Book Review

307.47 വിചിത്രമായ അക്കങ്ങളാണെന്നല്ലേ തോന്നുന്നത്? ഞാന്‍ പറയാന്‍ പോവുന്ന അനുഭവകഥ കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും ഈ അക്കങ്ങളുടെ പ്രത്യേകത. 307.47 Book Review മൂന്നാറിലേക്കുള്ള ഒരു കാര്‍യാത്രയാണ് എല്ലാത്തിന്റേയും തുടക്കം സാദാരണ വഴിയില്‍ നിന്നും… Read More »307.47 Book Review

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

ഉത്തരകേരളത്തിനുള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരുഫ്രഞ്ച് അധീന പ്രദേശമായിരുന്ന  മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ  നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ്‌ ഈ കൃതി… Read More »മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

malayalam book review

ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ | Ormakalude bhramanapadham by നമ്പി നാരായണന്‍ – Book Review

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ ആത്മരോദനം… ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഈ പുസ്തകത്തെയും..… Read More »ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ | Ormakalude bhramanapadham by നമ്പി നാരായണന്‍ – Book Review

malayalam book review

Meesha | മീശ by S. Hareesh Book Review

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. വളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട്… Read More »Meesha | മീശ by S. Hareesh Book Review

രണ്ടാമൂഴം book review

രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review

എം.ടി എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരികചിഹ്നം തന്നെയായി മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എക്കാലവും നോവല്‍രചനയിലൂടെ എം.ടി മലയാളഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. 1984-ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിനാലാം … Read More »രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review

Mullapooniramulla Pakalukal

മുല്ലപ്പൂ നിറമുള്ള പകലുകൾ and അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി Book Review

അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ് ബെന്യാമിന്റെ രണ്ട് നോവലുകളായി ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യുലും , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ ‘ ഉം പ്രതിപാദിച്ചിരിക്കുന്നത്. ഈ നോവലുകളെ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ… Read More »മുല്ലപ്പൂ നിറമുള്ള പകലുകൾ and അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി Book Review

Don`t copy text!