ആ പെൺകുട്ടിയും ഞാനും
‘പാഡുകൾ’ ചിലപ്പോഴൊക്കെ അവൾക്ക് അമ്മയുടെ ഓർമ്മകളാകാറുണ്ട. അപ്പയുമായി വഴക്കിട്ട് അമ്മ പിണങ്ങി പോയതിനുശേഷം പ്രത്യേകിച്ചും….. അമ്മയടുത്തില്ലാത്ത എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെ ഓർക്കാറുണ്ടോയെന്ന് ചിലപ്പോഴൊക്കെ അവൾ ചിന്തിക്കാറുമുണ്ട്. എന്തായാലും അമ്മയുടെ ഓർമ്മകളെ പാഡുകളോട് ബന്ധിപ്പിയ്ക്കുന്നതിന്റെ അശുദ്ധിയേയും… Read More »ആ പെൺകുട്ടിയും ഞാനും












