Skip to content

Malayalam Love Story

Read Malayalam romantic stories online at Aksharathalukal

Read Malayalam Love Stories Online in Aksharathalukal

malayalam story

ഞാനും.. അവളും…

സമയം നോക്കിയപ്പോൾ 9മണി. എനിക്കു വിശ്വാസികാനായില്ല. ചുരുങ്ങിയത് ഒരു10 മിസ്ഡ് കാൾ എങ്കിലും വരണ്ട സമയം കഴിഞ്ഞിരുകുന്നു. രണ്ടു ദിവസത്തെ അമിത ജോലിഭാരം മനസ്സിനെയും ശരീരത്തെയും നന്നായി തളർത്തിയിരുന്നു. അതുകൊണ്ടാണ് മീറ്റിംഗ് ഉണ്ടെന്നു അവളോട്… Read More »ഞാനും.. അവളും…

aval malayalam story

അവൾ

  • by

രണ്ടു വർഷത്തിനു ശേഷം ഗൾഫിൽ നിന്നും നാളെ വിനുവേട്ടൻ വരുകയാണ്. സാധാരണ എല്ലാ ഭാര്യമാരുടെയും പോലെ എനിക്ക് സന്തോഷമുണ്ടവറില്ല. കാരണം അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരാൾ സ്വന്തം ഭാര്യയായി ഈ വീട്ടിലുണ്ടെന്ന രീതിയിൽ… Read More »അവൾ

malayalam story

ഏട്ടത്തിയമ്മ

“ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?” പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു “ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ…എനിക്ക് ഇയാളെ ഒരു പരിചയവുമില്ല”” “ഇങ്ങനെയൊക്കെ… Read More »ഏട്ടത്തിയമ്മ

malayalam story

ചേച്ചിയുടെ മോനുട്ടൻ

“ചേച്ചി എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ. അത് ശ്രേയ ക്കിഷ്ടമല്ലെന്നറിയില്ലേ?. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കാണുമല്ലോ. ഇപ്പൊ തല്ക്കാലം തിരിച്ചു പോകു. പൈസയുടെ കാര്യം നമുക് പിന്നെ സംസാരിക്കാം. ഇത്രെയും ആളുകളുടെ… Read More »ചേച്ചിയുടെ മോനുട്ടൻ

malayalam story

നല്ല പാതി

ഭർത്താവിന്റെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് മക്കളുടെയും മരുമക്കളുടെയും കുശുകുശുക്കൽ. എല്ലാവരും വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. പേരക്കുട്ടികളുടെ കൂടെ കളിക്കുമ്പോഴും അകത്തെ സംഭാഷണങ്ങളിൽ ആയിരുന്നു എന്റെ ശ്രദ്ധ.. ”… Read More »നല്ല പാതി

malayalam story

അനുവിന്റെ ഓർമ്മയ്ക്ക്

മനസിന്റെ നീറലിൽ നിന്നൊരു മോചനം കിട്ടാനാണ് ചെടി നനക്കുകയായിരുന്ന ഉമ്മയിൽ നിന്ന് ഞാനാ ഓസ് പിടിച്ചു വാങ്ങിയത്..”ഉമ്മാ ഇനി ഞാൻ നനച്ചോലാം.. ഉമ്മ വാപ്പിച്ചിന്റെ അടുത്തേക്ക് ചെല്ല്…” “അല്ല പഹയ.. അനക് ചെടിയൊക്കെ പറ്റുമോ..ഇതിവിടെ… Read More »അനുവിന്റെ ഓർമ്മയ്ക്ക്

malayalam kavitha

അമ്മ

ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ്… Read More »അമ്മ

malayalam story

പെൺ മനസ്സ്

പാസഞ്ചർ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ, പതിവുപോലെ അന്നും തിരക്കുണ്ടായിരുന്നു. ചേർത്തല സ്റ്റേഷനെത്തിയപ്പോൾ സീറ്റിലിരുന്ന ഒരാൾ എഴുന്നേറ്റപ്പോൾ ആ ഗ്യാപ്പിലേക്ക് ശ്യാമള,കയറി ഞെരുങ്ങി ഇരുന്നു. ആലപ്പുഴയിൽ നിന്നും കയറുമ്പോൾ സീറ്റൊന്നും ഒഴിവില്ലാരുന്നു. കാല് കഴച്ച് തുടങ്ങിയപ്പോഴാണ്,… Read More »പെൺ മനസ്സ്

sneham malayalam story

സ്നേഹം – The real love

തുറക്കാൻ മടി കാണിച്ച എന്റെ കണ്ണുകളെ ഞാൻ ബലം പ്രയോഗിച്ചു തുറന്നു. മരുന്നുകളുടെ രൂക്ഷഗന്തവും ഏതൊക്കെയോ ഉപകരണങ്ങളുടെ ബീപ് ബീപ് ശബ്‌ദവും ഏതോ ആശുപത്രിയിലെ തീവ്രപരിജരണ വിഭാഗത്തിലാണ് ഞാനെന്ന് എന്നെ ബോദ്യപെടുത്തി. കണ്ണിനു നല്ല… Read More »സ്നേഹം – The real love

malayalam story pdf

സ്നേഹ കടൽ | Malayalam Story

തളർന്ന് കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്ത് ഇരുത്തി കഞ്ഞി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ ശബ്‌ദിച്ചത്. വിഷ്ണു അമ്മയുടെ മുഖം തുടച്ച് അമ്മയെ ചുമരോട് ചാരി ഇരുത്തി ഫോണിൽ ആരാണെന്ന് നോക്കി. നമ്പർ… Read More »സ്നേഹ കടൽ | Malayalam Story

malayalam story pdf-1

സുന്ദരിക്കോത | Malayalam Story

ഇതെന്റെ എട്ടാമത്തെ സ്കൂൾ.. കാലു വെക്കുന്നതോ ഏഴാം ക്ലാസ്സിലോട്ടു.. അടുത്ത സ്കൂൾ ഇനി മലപ്പുറത്താകും.. കാരണം ഇനി ഈ പാലക്കാടിൽ എനിക്ക് പറ്റിയ വേറെ സ്കൂൾ അമ്മ കണ്ടു പിടിച്ചിട്ടില്ലെന്നു ഇന്ന് രാവിലെ പറയണ്ടാന്നു..… Read More »സുന്ദരിക്കോത | Malayalam Story

Don`t copy text!