Skip to content

Malayalam Love Story

Read Malayalam romantic stories online at Aksharathalukal

Read Malayalam Love Stories Online in Aksharathalukal

പുതുപെണ്ണ്

പുതുപെണ്ണ്

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ…. ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ… Read More »പുതുപെണ്ണ്

മീറാന്‍പൂച്ച

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്, അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍ അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!, മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത… Read More »മീറാന്‍പൂച്ച

malayalam story

അമ്മ പറഞ്ഞ കഥ

നൈറ്റ് ഡൂട്ടി കഴിഞ്ഞ്, വീട്ടിൽ കിടന്നു ബോധം കെട്ടുറങ്ങുന്ന എന്നെ, അമ്മ തട്ടി വിളിച്ചു. “എന്താ മ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ ” സുന്ദര സ്വപ്നം കണ്ട് സുഖസുഷുപ്തിയിലാണ്ട എന്റെ ഈർഷ്യയോടുള്ള ചോദ്യം കേട്ടപ്പോൾ… Read More »അമ്മ പറഞ്ഞ കഥ

ഇനിയും പഠിപ്പിന്റെ പിറകേപോയാൽ ,ഞാൻ സ്വരകൂട്ടിവെച്ച എന്റെ സ്വപ്നങ്ങൾ പൂവണിയാതെ പോകും ഇപ്പോഴെനിക്ക് വേണ്ടത് സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലിയാണ്

മൗനത്തിൽ ഒളിപ്പിച്ച പ്രണയം

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല എന്ത് ? എനിക്ക് നിന്നോട് പറയാനുള്ളത് നീയെവിടെയും തുടങ്ങേണ്ട ,,നിന്റ ഇളക്കം എനിക്ക് മസ്സിലാകുന്നുണ്ട് ,,ഒന്നുപോയെ ചെക്കാ അങ്ങനെ പറയരുത് ,,എനിക്ക് പറയുവാനുള്ളത് നീ ഒന്ന് കേൾക്കൂ… Read More »മൗനത്തിൽ ഒളിപ്പിച്ച പ്രണയം

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

എടാ ഷബീറേ നീ അവളെ വിളിക്കെടാ ,,അവളോട് എല്ലാ കാര്യങ്ങളും നീ വ്യക്തമായി പറഞ്ഞിരുന്നല്ലോ അല്ലെ ? ഒക്കെ പറഞ്ഞിരുന്നു ,,,നീ വേവലാതിപ്പെടേണ്ട കുന്തം ,,വേവലാതി അല്ല ,,,നീയും അവളും ഇന്നുമുങ്ങും ,,ഇതിന്റെ പിറകിൽ… Read More »ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

ജീവൻ പകുത്തവൾ

ജീവൻ പകുത്തവൾ

ഷാനുവിന്റെ ദേഹത്ത് പറ്റിച്ചേർന്ന് കിടക്കുകയാണു ഷാനിബ,,.. “” ഇക്കാാ,,”” “” എന്താടി പെണ്ണെ?..”” “”ഒരു സന്തോഷ വർത്താനം പറയാനുണ്ട്..പറയട്ടെ?..”” “” നീ പറ ഷാനിബാ..എന്താ”” “” ഇക്കാ..എന്റെ മാസക്കുളി തെറ്റി,,ഇക്ക ഒരു ബാപ്പയാകാൻ ഒരുങ്ങിക്കൊ..ഏറെ… Read More »ജീവൻ പകുത്തവൾ

എന്റെ പെണ്ണ്

എന്റെ പെണ്ണ്

പെണ്ണു കാണാൻ ചെന്നപ്പൊ അധികമായൊന്നും ആലോചിക്കേണ്ടി വന്നില്ല. എനിക്കാകെ ഒരു നിർബന്ധമെ ഉണ്ടായിരുന്നുള്ളു, വല്ലാതെ യാഥാസ്തികയായ ഒരു പൈങ്കിളി ആയിരിക്കരുതേന്ന്.. അമ്മേടെ വകയിലൊരു കുടുംബത്തീന്നു തന്നെ ആയോണ്ട് ഇനിയങ്ങനെ ആയാലും മറുത്തൊന്നും പറയാൻ പറ്റില്ല..… Read More »എന്റെ പെണ്ണ്

കാത്തിരിപ്പ്

കാത്തിരിപ്പ്

“ഗൌരിയേച്ചീ,,അറിഞ്ഞൊ വിശേഷം..എന്റെ ഉണ്ണിയേട്ടൻ നാളെ വരുന്നുണ്ടെന്ന്..” മാളു അത് പറഞ്ഞപ്പൊ തന്നെ ഗൌരിയുടെ മുഖം സന്തോഷാധിക്യത്താൽ തിളങ്ങി..ആ മുഖത്ത് തെല്ലൊരു നാണം വിരിഞ്ഞു.. “നിന്നോടാരാ പറഞ്ഞെ,,” മുഖത്ത് വന്ന നാണം പുറത്തു കാട്ടാതെ ഗൌരി… Read More »കാത്തിരിപ്പ്

ആശകളിൽ ഒരാറാട്ട് മനൂ

ആശകളിൽ ഒരാറാട്ട് 

മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു… Read More »ആശകളിൽ ഒരാറാട്ട് 

അച്ഛൻ

അച്ഛൻ

“രാഘവേട്ടാ, എന്റെ അച്ഛനെ കണ്ടൊ?..”” “” ഇല്ലല്ലൊ മോനെ,,എന്ത് പറ്റി വീട്ടിലേയ്ക്ക് വന്നില്ലെ,,?”” “” സന്ധ്യക്ക് പോയതാണു,,കുടിച്ച് ലക്ക് കെട്ട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ എന്തൊക്കെയൊ പറഞ്ഞു,,,ഇപ്പൊ എന്നും ഇങ്ങനെയാണു,,എന്നും ബഹളമുണ്ടാക്കും..എന്റെ ക്ഷമ നശിച്ചപ്പൊ ഞാൻ… Read More »അച്ഛൻ

old age malayalam story

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

ന്യൂയോർക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരു ന്നു.ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി. എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന്… Read More »വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

malayalam kavitha

സ്നേഹക്കിളി

കിന്നാരം ചൊല്ലുമീ കാറ്റ് കുറുമൊഴിതൻ താളം  ചങ്ങാത്തം കൂടുമീ വാനിൽ വണ്ണാരം കിളികൾ പറക്കും മാനത്തെ വർണ്ണ തേരിൽ മന്ദാരം പൂത്തത് നീയറിഞ്ഞോ എല്ലാരും ചൊല്ലണ് കിളിയേ തേനിന്റെ മധുരം നുണയാൻ നെല്ലോരം കാഴ്ച്ചകൽ… Read More »സ്നേഹക്കിളി

makal malayalam story

മകൾ

നാശം പിടിക്കാൻ… ഇന്നത്തെ ദിവസവും പോയി കിട്ടി… എത്ര പറഞ്ഞാലും മനസിലാവില്ല…. എടി ശ്യാമേ…. ടീ…… വിനയൻ ഒച്ചയെടുത്തു. ദാ വരുന്നു, … കൈയ്യിലിരുന്ന ടിഫിൻ ബോക്സ് ടേബിളിലേക്ക് വച്ചു ശ്യാമ. എന്താ വിനയേട്ടാ,… Read More »മകൾ

malayalam story

ഹരിയുടെ സ്വന്തം

“പൈസയുയുടെ പേരിലുണ്ടായ വാക്കു തർക്കത്തിൽ കാമുകനെ ഭർതൃമതിയായ യുവതി കൊലപ്പെടുത്തി” ഒരാഴ്ച മുന്നേ ഉള്ള ഈ വാർത്ത വായിക്കുമ്പോൾ ഹരിയുടെ മനസ്സ് ഇപ്പോളും ഇരുട്ടിൽ തപ്പുകയായിരുന്നു.. താൻ ഇത്രയും നാളു സ്നേഹിച്ച തന്റെ പ്രിയതമയെ… Read More »ഹരിയുടെ സ്വന്തം

malayalam story

മാതാപിതാക്കൾ

അന്നു ഞാൻ പതിവുപോലെ കട അടച്ച് ഇറങ്ങുമ്പോൾ ആ സ്ത്രീ എന്റെ കടയുടെ മുമ്പിൽ നിൽക്കുന്നു ഞാൻ കട അടച്ച് പോവാൻ കാത്തു നിൽക്കു എന്റെ കടയുടെ വരാന്തയിൽ അവർ സ്ഥാനം പിടിക്കാൻ… എന്നെ… Read More »മാതാപിതാക്കൾ

amma malayalam story

അമ്മ

അമ്മ മരിച്ചു രണ്ടാം ദിവസമാണ് ഞാനെന്ന പത്താം ക്ലാസ്സുകാരി മുറി വിട്ടു പുറത്തിറങ്ങിയത്. വീട്ടിൽ അച്ഛനും അനിയനും മാത്രം. നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു. അടുക്കളയും അപ്പോൾ നിശബ്ദതമായിരുന്നു. ഉപ്പില്ല എരിവില്ല മധുരമില്ല എന്നൊക്കെ പറയുന്നതല്ലാതെ… Read More »അമ്മ

malayalam story

ജനുവരി ഒരു ഓർമ്മ

തുമഞ്ഞു തൂവുന്ന ഒരു പുലർകാല നേരത്ത് ….. എണീക്ക് അമ്മൂസെ എന്തൊരുറക്കമാ ഇത് നാണമില്ലേ നിനക്ക് . സമയം 7:10 ആയി. ഈശ്വരാ…..7 മണി കഴിഞ്ഞോ…? ഒരു ചമ്മലോടെ പുതപ്പിനുള്ളിൽ നിന്നും ഞാൻ പുറത്തേക്ക്… Read More »ജനുവരി ഒരു ഓർമ്മ

malayalam story

മേടച്ചൂടിൽ പൊഴിഞ്ഞ മകരമഞ്ഞു

ഡിസംബർ മനോഹരിയാണ് മകരമഞ്ഞിന്റെ കുളിരും മഴവിൽചന്തമുള്ള പ്രഭാതങ്ങളും..പെയ്തൊഴിഞ്ഞ മഞ്ഞുകണങ്ങൾ മുത്തമിടുന്ന ഇലത്തുമ്പുകളിൽ സൂര്യൻ ഇടയ്ക്കിടെ മഴവിൽചന്തമേകാറുണ്ട് … നനഞ്ഞ നടവഴികളിൽ പുൽനാമ്പുകൾ പോലും കുളിരണിഞ്ഞു നിൽക്കാറുമുണ്ട് അങ്ങനെയൊരു പ്രഭാതത്തിലാണ് സുകന്യയും രവിയും കണ്ടുമുട്ടുന്നത് ..… Read More »മേടച്ചൂടിൽ പൊഴിഞ്ഞ മകരമഞ്ഞു

malayalam story

ഭാര്യ

പ്രേമിച്ച പെണ്ണ് തേച്ച് പോയപ്പോൾ പിന്നെ എല്ലാം പെണ്ണിനോട് വെറുപ്പായിരുന്നു മൂന്ന് കൊല്ലം ജീവന്റെ ജീവനായി സ്നേഹിച്ച പെണ്ണ് ഒരു കാരണവും ഇല്ലാതെ തേച്ച് പോയി !! അന്ന് തുടങ്ങി എല്ലാപെണ്ണിനോട് വെറുപ്പായിരുന്നു എനിക്കി… Read More »ഭാര്യ

malayalam story

ഏടത്തിയമ്മ

ടാ. ..വിച്ചൂ നിനക്ക് രാത്രി എപ്പോഴാണെടാ ഫ്ളൈറ്റ് …? പതിനൊന്ന് മണിക്കാണെടാ…ഞാനൊരു എട്ടു മണിയാവുമ്പോഴിറങ്ങും വീട്ടീന്ന്… ഇനിയെമ്പോഴാണെടാ വിച്ചു നിന്നെയൊന്ന് കാണുന്നത്….? സന്തോഷിന്റെ വിഷമത്തോടെയുളള ചോദ്യം കേട്ട് വിശാലെന്ന,വിച്ചു അവന്റെ മുഖത്തേക്കൊരു നിമിഷം നോക്കി… Read More »ഏടത്തിയമ്മ

Don`t copy text!