Skip to content

Poetry

aksharathalukal-malayalam-poem

നീര്‍മാതളം…

ഋതുഭേദങ്ങളെ ചുംബിച്ചുണര്‍ത്തുന്ന വാടാത്ത പൂവായി ഞാൻ വിരിഞ്ഞു നില്‍ക്കുകയാ കളിത്തോപ്പില്‍ നിന്നില്‍ നിന്നടര്‍ന്ന ശ്വേതഹാരിയായൊരെൻ ഇതളുകള്‍ ആദിത്യ കിരണങ്ങളേറ്റു ഒരായിരം വട്ടം നിന്നില്‍ വര്‍ഷിക്കുന്ന തേൻ മഴയാവാൻ തപസ്സിരിപ്പൂ  ഒരു നീര്‍മാതളപ്പൂവായീ……… തേജസ്വിനി വേദ… Read More »നീര്‍മാതളം…

Oru rathri irutti velukkumbol

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ

എബി ചാക്സ് പ്രാരാബ്ധത്തിൻ ഉപ്പുചാക്കുകൾ ചുമ്മി തീർത്ത പകലിന്റെ ബാക്കി അന്തിക്കൂരയിൽ ചുമടിറക്കി നെടുവീർപ്പിട്ടീ തറയിലെൻ നടു- നിവർത്തി മേൽക്കൂര നോക്കി കണ്ണടക്കാത്ത സ്വപ്നങ്ങളായി രാവിൻ യാമം കൊഴിഞ്ഞീടുമ്പോൾ ഇറ്റിറ്റു ചോരുന്നോ ജീവിതം? കാൽചിരട്ടകൾ… Read More »ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ

Daivangalude anjathavasam. (poetry)

ദൈവങ്ങളുടെ അജ്ഞാതവാസം

വഴി നടപ്പില്ലാത്ത വഴികൾ കടം നിർത്തിയ കടകൾ ഉയരുന്നു;   വിലപേശലല്ല  കൂർക്കം വലികൾ ഈച്ചയാട്ടുന്ന സ്വപ്‌നങ്ങൾ   മുഖം മൂടിമുടി,   മുഖംപോയ മനുഷ്യർ അകന്നകന്നു നടന്നു,  അകന്നകന്നിരുന്നു തിരിച്ചറിയാത്ത കൂടെപ്പിറപ്പുകൾ ചുറ്റും അടുപ്പമെല്ലാം  അകലെയായ്… Read More »ദൈവങ്ങളുടെ അജ്ഞാതവാസം

Metro Train Poem

മെട്രോ ട്രെയിനുകൾ

ഇപ്പൊൾ  മാസത്തിന്റെ ആദ്യയാഴ്ചക്കു തിളക്കമേയില്ല ഇപ്പോൾ  വരാന്ത്യത്തിന്റെ കുപ്പികൾ മുറിയിലേക്കെത്തുന്നില്ല ഒരു പെഗ്ഗിനു  കൂട്ടു ചോദിക്കുന്ന വിളികൾ എത്താറില്ല മെട്രോസ്റ്റേഷന്റെ 9.20 ട്രെയിനിൽ പോകാറില്ല   മെട്രോ ലോബിയിലെ കൂട്ടിമുട്ടലുകൾ ഉണ്ടാവുന്നില്ല സൽവാർ കമ്മീസിലവുളുടെ … Read More »മെട്രോ ട്രെയിനുകൾ

Pravasi Poem

പ്രവാസി

വേലിയോട് വഴക്കിട്ട് വീട് തന്നെ ഉപേക്ഷിച്ചു പാദരക്ഷകൾ ശത്രുവായ് കാലു തന്നെ ഉപേക്ഷിച്ചു   കണക്കു ശാസ്ത്രം നൂറിൽ നൂറു കണക്കു തെറ്റി വീട്ടിനുള്ളിൽ വയറിനുള്ളിൽ കാറ്റു കേറി ചായ പീടിക വേലയായ്  … Read More »പ്രവാസി

adivasi lady

ചാരത്തിലെ തീ തുടിപ്പുകൾ

ചെമ്പുചേർന്നകറുപ്പിനഴക് അരയൊതുക്കം കടഞ്ഞ മേനി മുറുക്കമാർന്ന മുലകൾക്കുള്ളിൽ ആറ്റുമീ ചൂട് വിയർപ്പു മാലകൾ ഓളണിഞ്ഞയീ കല്ലുമാല പൊന്നിനേക്കാൾ കാമ്യത “എന്റെ  പൊന്നെ” വിളിച്ചാലും കല്ലുമാലയിവൾക്കു ഭംഗി   പൊന്നു വേണ്ട  വെള്ളി വേണ്ട തംബ്രാനെന്നെ … Read More »ചാരത്തിലെ തീ തുടിപ്പുകൾ

Don`t copy text!