ശ്രീരാഗപല്ലവി – 21
“”ഞാനാകെ ഒരാളെ പ്രണയിച്ചിട്ടുള്ളൂ… പിരിയാതെ കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചിട്ടുള്ളൂ.. അത് എന്റെ താലി കഴുത്തിൽ കിടക്കുന്ന ഈ എന്റെ പെണ്ണാ…”” എന്ന് അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണ് തള്ളി ഇരുന്നു പെണ്ണ്… “”അപ്പൊ ചൈത്ര… Read More »ശ്രീരാഗപല്ലവി – 21