Niharika

otta mandharam

ഒറ്റ മന്ദാരം – 8 (Last part)

1596 Views

ഒന്ന് പകച്ച് അവളെ നോക്കിയപ്പോൾ കുസൃതിയോടെ പെണ്ണ് ഇടംകയ്യാൽ അവൻ്റെ കൈ മുറുകെ പിടിച്ചിരുന്നു…… പെട്ടെന്നുള്ള പെണ്ണിൻ്റെ ചെയ്തിയിൽ ഞെട്ടിത്തരിച്ച് ഇരിക്കാനേ നന്ദനായുള്ളൂ…… ” നന്ദേട്ടന് പറയാവോ ഈ നിളയെ സ്നേഹിച്ചിട്ടേ ഇല്യ ന്ന്….… Read More »ഒറ്റ മന്ദാരം – 8 (Last part)

otta mandharam

ഒറ്റ മന്ദാരം – 7

1425 Views

“ഗോപിയേട്ടാ “ കരയും പോലെയായിരുന്നു പുറകിൽ നിന്ന് ആ വിളി…. നന്ദൻ പറ്റുന്ന വേഗത്തിൽ അങ്ങോട്ടേക്കെത്തിയിരുന്നു .. “എന്താ … എന്താ അവൾക്ക്…. ൻ്റെ.. ൻ്റ നിളക്ക് എന്താ പറ്റിയേ??” ഭ്രാന്തനെ പോലെ അലറി… Read More »ഒറ്റ മന്ദാരം – 7

otta mandharam

ഒറ്റ മന്ദാരം – 6

1197 Views

ടീ എങ്ങനെ ഉണ്ടെടീ നിൻ്റെ നന്ദേട്ടൻ….?? ഈ സ്നേഹം കൊണ്ടെന്നെ വീർപ്പ് മുട്ടിക്കുന്നു എന്നൊക്കെ പറയില്ലേ അതുപോലാണോ? പറയടീ …” നോവോടെ ചിഞ്ചു കാണാതെ ഒന്നു ചിരിച്ചു നിള … തങ്ങളെ സംബന്ധിക്കുന്നത് ആരോടും… Read More »ഒറ്റ മന്ദാരം – 6

otta mandharam

ഒറ്റ മന്ദാരം – 5

  • by

1273 Views

താലിയിൽ കൊത്തിവച്ച തന്റെ പ്രാണൻ്റ പേരിലേക്ക് പ്രണയത്തോടെ നോക്കി.. മെല്ലെ യത് ചുണ്ടോട് ചേർത്തവൾ മിഴികൾ പൂട്ടി….. എല്ലാം കണ്ട് മുറിയിലേക്ക് കയറി വന്നിരുന്നു അവളുടെ നന്ദേട്ടൻ… “ഭ്രാന്ത്… മറ്റുള്ളോരെ കാണിക്കാൻ ഉള്ള വെറും… Read More »ഒറ്റ മന്ദാരം – 5

otta mandharam

ഒറ്റ മന്ദാരം – 4

1444 Views

ചെറിയ ഒരു സദ്യ … അതും കഴിഞ്ഞ് രാഹുകാലത്തിന് മുൻപ് നന്ദൻ്റെ വീട്ടിൽ ചെന്നു കയറണം…. ഇടക്കിടക്ക് അവളുടെ കണ്ണുകൾ നന്ദന് നേരെ നീണ്ടിരുന്നു.. പക്ഷെ മനപ്പൂർവ്വം അവളെ നോക്കാതെ നന്ദൻ മറ്റെങ്ങോ ശ്രദ്ധിച്ചു… Read More »ഒറ്റ മന്ദാരം – 4

otta mandharam

ഒറ്റ മന്ദാരം – 3

1786 Views

ആ പിടക്കണ അച്ഛൻ്റെ മനസ്സോർത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു…. തിരിഞ്ഞപ്പോൾ നന്ദൻ അവിടെ ഉണ്ടായിരുന്നു … ദേഷ്യത്താൽ ചുവന്ന മുഖത്തോടെ…. ” അച്ഛാ ഞാൻ…..” ബാക്കി പറയാതെ തല താഴ്ത്തിയപ്പോൾ മാഷിൻ്റെ വാത്സല്യം കലർന്ന… Read More »ഒറ്റ മന്ദാരം – 3

otta mandharam

ഒറ്റ മന്ദാരം – 2

  • by

1444 Views

എത്ര നേരം അവിടിരുന്ന് കരഞ്ഞെന്നോ എപ്പോ എണീറ്റു പോന്നെന്നോ അവൾക്കറിയില്ലായിരുന്നു … വീട്ടിൽ എത്തിയതും മുറിയിൽ കയറി കിടന്നു….. “നിളാ “ വീട്ടിൽ തിരിച്ച് വന്നെങ്കിലും അടുക്കളയിലേക്ക് കാണാഞ്ഞ് മുറിയിലേക്ക് അന്വേഷിച്ചെത്തിയതായിരുന്നു അവളുടെ അമ്മ… Read More »ഒറ്റ മന്ദാരം – 2

otta mandharam

ഒറ്റ മന്ദാരം – 1

  • by

1824 Views

“നന്ദേട്ടാ…..” കുപ്പിവള കിലുങ്ങും പോലാ പെണ്ണിൻ്റെ ചിരി , വീൽചെയർ ഒന്ന് ചരിച്ച് നന്ദൻ അവളെ കൂർപ്പിച്ച് നോക്കി… ” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ന്നെ നന്ദൻ മാഷേ ന്ന് വിളിക്കാൻ! എല്ലാരും അതല്ലേ… Read More »ഒറ്റ മന്ദാരം – 1

Mahadevan Novel

മഹാദേവൻ – 22 (Last Part)

1824 Views

ക്ക് മഹിയേട്ടനില്ലാതെ പറ്റില്ല അത്രക്ക് …… അത്രക്ക് ഞാൻ സ്നേഹിച്ച് പോയി…. ന്നെ വേണ്ടാന്ന് പറയല്ലേ മഹിയേട്ടാ….. ” ”ദ്യുതീ മോളെ “ എന്ന് പറഞ്ഞ് ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ മുഖത്ത് ഭ്രാന്തമായി… Read More »മഹാദേവൻ – 22 (Last Part)

Mahadevan Novel

മഹാദേവൻ – 21

  • by

1577 Views

ജെയിൻ “””!! ജെയിനായി ഒഴിഞ്ഞു കൊടുത്തു പിടയുന്ന ഹൃദയത്തോടെ പോകുന്നവനെ ശ്വാസം വിലങ്ങി നോക്കിയവൾ…, ദ്യുതി… ഒരു വാക്ക് പറയാൻ അവനെ തടയാൻ അവൾ അശക്തയായിരുന്നു …. നിലത്തേക്ക് ഊർന്നിരുന്ന് കരയുന്നവളെ അലിവോടെ നോക്കി… Read More »മഹാദേവൻ – 21

Mahadevan Novel

മഹാദേവൻ – 20

1577 Views

ഇങ്ങനെ… ഇങ്ങനെ മതി ഏട്ടാ…. ഇങ്ങനെ മതി ദ്യുതിമോളെ……” ഒരു കുഞ്ഞിൻ്റെ കുരുന്ന് വാശിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു മഹി…. എല്ലാം മീരയറിഞ്ഞുവോ എന്ന ഭയത്തോടെ….. വിരിഞ്ഞ നെഞ്ചിൽ ചാരും നേരം ദ്യുതിയേയും കൂട്ടിപ്പിടിച്ചവൾ….… Read More »മഹാദേവൻ – 20

Mahadevan Novel

മഹാദേവൻ – 19

1501 Views

എട്ടത്തിയമ്മയുടെ അനുഗ്രഹം വാങ്ങൂ “ എന്ന് പറയുന്നത് കേട്ടപ്പോൾ നിസംഗതയോടെ മഹി ദ്യുതിയെ നോക്കി…. പ്രായത്തിൽ ഇളയതെങ്കിലും സ്ഥാനം കൊണ്ട് എട്ടത്തിയല്ലേ? എന്ന്  ന്യായീകരിച്ച് പറഞ്ഞു എല്ലാവരും….. നിലത്ത് മിഴികളൂന്നി ദ്യുതിയെ ഒന്നു നോക്കുക… Read More »മഹാദേവൻ – 19

Mahadevan Novel

മഹാദേവൻ – 18

  • by

1881 Views

തകർന്ന് നടക്കുന്ന ഏട്ടനെ കണ്ട് സഹിക്കണില്ലാ…. ഞാൻ … ഞാൻ പോണേൻ്റെ ദുഖാ ന്നാ കരുതിയേ… പക്ഷെ അതല്ല.., അതിലും ഉപരിയായി എന്തോ ആ മനസിൽ കിട്ടീട്ട്ണ്ട്….. ആ ഉള്ളുലക്കാൻ പോന്നത്… എന്താന്ന് അറിയില്ല… Read More »മഹാദേവൻ – 18

Mahadevan Novel

മഹാദേവൻ – 17

2052 Views

ഇടക്കെപ്പഴോ പ്രതീക്ഷിച്ച  ബുള്ളറ്റിൻ്റെ ആ ശബ്ദം ദൂരേന്ന് കേട്ടിരുന്നു…. വളരെ ദൂരേന്ന് … അത് പിന്നെ, അടുത്തേക്ക്…’ അടുത്തേക്ക് വന്നിരുന്നു… ശബ്ദം നേർത്തതായി കാതിൽ തട്ടിയപ്പോഴെ  ഒന്നും നിശ്ചയമില്ലാത്ത രണ്ട് മിഴികൾ ചാടിപിടഞ്ഞ് എഴുന്നേറ്റ്… Read More »മഹാദേവൻ – 17

Mahadevan Novel

മഹാദേവൻ – 16

  • by

2147 Views

സഡൺ ബ്രേക്കിട്ടപ്പഴാണ് റോഷൻ ചിന്തകളിൽ നിന്നും ഉണർന്നത് നോക്കിയപ്പോൾ കണ്ടു സ്റ്റിയറിംഗ് പിടിച്ച് തല കുനിച്ചിരിക്കുന്നവനെ….. പെട്ടെന്ന് പുറത്തേക്ക് നോക്കി സ്ഥലം മനസിലായതും ഞെട്ടലോടെ…… ഒന്നും മനസിലാവാതെ അവൻ്റ മുഖത്തേക്ക് സംശയിച്ച് നോക്കി….. “എന്താ… Read More »മഹാദേവൻ – 16

Mahadevan Novel

മഹാദേവൻ – 15

  • by

1881 Views

“ദ്യുതീ…. മഹിയുടെ വിളി കേട്ടാണ് ഓർമ്മകളിൽ നിന്നവൾ തിരികെ എത്തിയത്…. “ഒരു ഗസ്റ്റ് ഉണ്ട് ….. റോഷൻ്റെ ഫ്രണ്ടാണ്… മീര മോളെ കാണാൻ വേണ്ടി വന്നതാ…. കല്യാണത്തിന് നിൽക്കില്ലത്രേ….  ദാ ഇതാ ആള്….” തല… Read More »മഹാദേവൻ – 15

Mahadevan Novel

മഹാദേവൻ – 14

2166 Views

“മഹിയേട്ടാ…… “ എന്നും വിളിച്ച് പ്രാണൻ നഷ്ടപ്പെട്ട് അവൾ ഓടി ചെന്ന് അവൾ മഹിയെ കെട്ടിപ്പിടിച്ചു……. ഒന്നുയർന്ന് ആ മുഖത്ത് മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടി …. അപ്പഴാണ് താൻ ശരിക്കും മഹിയെ കെട്ടിപിടിച്ച്… Read More »മഹാദേവൻ – 14

Mahadevan Novel

മഹാദേവൻ – 13

  • by

1995 Views

ഡൈനിംഗ് ഹാളിലേക്ക് അവരെ ക്ഷണിച്ചപ്പോഴേക്ക് ദ്യുതിയും മീരയും അടുക്കളയിൽ എത്തിയിരുന്നു ….. മീരയുടെ കയ്യിൽ ദേവകി ചായ നിറച്ച കപ്പുകൾ നൽകി…. അവൾ അതുമായി അവരുടെ മുന്നിലെത്തി, തൊട്ടുപിറകെ ദ്യുതിയും ….. രാഹുലിനെയും രാഖിയെയും… Read More »മഹാദേവൻ – 13

Mahadevan Novel

മഹാദേവൻ – 12

  • by

2166 Views

ഒരു കാര്യം കൂടി ണ്ട് ദ്യുതി….. രാഹുലേട്ടൻ്റെ അനിയത്തിയില്ലേ രാഖി ….. അവൾക്ക് വേണ്ടി മഹിയേട്ടനെയും അവർ ആലോചിച്ചിരുന്നു…… “ അത് കേട്ടപ്പോൾ എന്തോ ഉള്ള് നീറിപ്പിടയും പോലെ ഒരു വേദന….. മുഖത്തെ ചിരി… Read More »മഹാദേവൻ – 12

Mahadevan Novel

മഹാദേവൻ – 11

  • by

2242 Views

കണ്ണടച്ച് തൊഴുത് നിൽക്കുകയായിരുന്ന ദ്യുതി തന്റെ നെറുകയിൽ എന്തോ തണ്ണുപ്പ് പടർന്നപ്പോൾ മിഴികൾ തുറന്നു, കുങ്കുമം അണിയിച്ച് കൈയെടുക്കുന്ന മഹിയെയാണ് കണ്ടത്…… ഞെട്ടിത്തരിച്ച് നോക്കുന്നവളെ നോക്കി, “കല്യാണം കഴിഞ്ഞവർ ഇങ്ങനാ “ എന്ന് നേർമയോടെ… Read More »മഹാദേവൻ – 11