Skip to content

Rajeev Rajus

അസമയം Malayalam horror novel

അസമയം – Part 8 ( അവസാന ഭാഗം )

“സാർ അഞ്ജലി സാബിന്റെ സംഘത്തിലുള്ള രണ്ടു പേർ ഞങ്ങടെ കസ്റ്റഡിയിലുണ്ട് അവരേം കൂടി അറെസ്റ്റ്‌ ചെയ്യ്.. “ ഉണ്ണികൃഷ്ണൻ എസ് ഐ വിജേഷിനോട് പറഞ്ഞു.. വിജേഷ് അമ്പരന്നു.. “എവിടെ അവർ.. “ വിജേഷ് ഉച്ചത്തിൽ… Read More »അസമയം – Part 8 ( അവസാന ഭാഗം )

അസമയം Malayalam horror novel

അസമയം – Part 7

ഷിബു ഉണ്ണിയുടെ കാർ ഓട്ടോയുടെ പിന്നിൽ ഇടിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ പാഞ്ഞ് ചെന്ന് ഒരു ഇലട്രിക് പോസ്റ്റിൽ ഇടിച്ചു… പക്ഷെ ഷൈനി അതിന് മുൻപ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി കഴിഞ്ഞിരുന്നു.. ആ… Read More »അസമയം – Part 7

അസമയം Malayalam horror novel

അസമയം – Part 6

ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ കയറി ആ ഓട്ടോ നമ്പർ പരിശോധിച്ചു.. “ഷൈനി ജോൺ… ഉം ഇവൾ അഞ്ജലി സാബിന്റെ വലം കൈ ആകാനാണ് സാധ്യത.. ഒരു ഓട്ടോക്കാരിയുടെ… Read More »അസമയം – Part 6

അസമയം Malayalam horror novel

അസമയം – Part 5

കള്ളൻ സയ്യീദിന്റെ കണ്ണുകളിൽ ഭയം ഉറഞ്ഞുകൂടി… പെട്ടന്ന് ആന അലറിക്കൊണ്ട് അവന്റെ അടുത്തേക്ക് ഓടിവന്നതും തലയിൽ ഇരുന്ന ബാഗ് വഴിയിൽ ഇട്ടേച്ച് അവൻ നിലവിളിച്ചുകൊണ്ടോടി… പുറകെ ആനയും… ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ സയ്യീദ് കണ്ടത്… Read More »അസമയം – Part 5

അസമയം Malayalam horror novel

അസമയം – Part 4

തറവാട്ടിൽ മടങ്ങിയെത്തിയ അഞ്ജലിയ്ക്ക് അന്ന് രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല.. ആ അഞ്ഞൂറ് കോടി നഷ്ടപ്പെട്ടാൽ ബാബയുടെ മകനെ രക്ഷപെടുത്താൻ കഴിയില്ല.. തീർച്ച.. മാർവാഡി അവനെ കൊന്ന് വല്ല കായലിലും തള്ളും.. ആ ക്യാഷ് ആരുടെ… Read More »അസമയം – Part 4

അസമയം Malayalam horror novel

അസമയം – Part 3

ഷൈനി ഒരു വിധത്തിൽ ആ ബാഗ് വലിച്ചുകൊണ്ട് വന്ന് ഓട്ടോയുടെ പിന്നിലെ സീറ്റ് പുറകോട്ട് ചായ്ച്ചു വെച്ചിട്ട് ബാഗ് കേറ്റി വെച്ചു… അപ്പോൾ കാഞ്ഞിരമരത്തിനു പിന്നിൽ നിന്ന് കരിമ്പടം പുതച്ച ആൾ ജ്വലിക്കുന്ന കണ്ണുകളോടെ… Read More »അസമയം – Part 3

അസമയം Malayalam horror novel

അസമയം – Part 2

കുറെക്കഴിഞ്ഞ് അഞ്ജലിയുടെ സ്കോർപിയോ തറവാടിന്റെ മുറ്റത്ത് വന്നു നിന്നു.. പൂമുഖത്ത് എല്ലാവരും കൂടി നിൽക്കുന്നത് അഞ്ജലി കണ്ടു… “ന്റെ പാറൂ.. നീ ഇതെവിടേയ്‌ക്കാ പോയെ.. “ അമ്മ അവളോട് വേവലാതിയോടെ ചോദിച്ചു.. “ഭഗവതിക്കാവ് വരെ… Read More »അസമയം – Part 2

അസമയം Malayalam horror novel

അസമയം – Part 1

“ഓ.. ഈ രാത്രി തന്നെ പോണോ ന്റെ ഫൽഗുണേട്ടാ .. കരിമ്പടനൊക്കെ ഇറങ്ങുന്ന സമയമാ..  “ സത്യഭാമ കൊഞ്ചലോടെ പറഞ്ഞതുകേട്ട് ഫൽഗുണൻ തമ്പി  അവളെ ചെറുചിരിയോടെ ഒന്നു നോക്കി.. “ഉം.. മാങ്ങാത്തൊലി… ഇന്നേവരെ ഞാനെങ്ങും… Read More »അസമയം – Part 1

princess malayalam story

രാജകുമാരിയായി മാറിയ മന്ത്രവാദിനി

നീലിമ രാജകുമാരിയുടെ സ്വപ്നത്തിലൂടെ അവളുടെ അറയിൽ കയറിപ്പറ്റിയ മന്ത്രവാദിനിയായ ഒലിവ അവളുടെ ജാലവിദ്യയിലൂടെ കുമാരിയെ ഒരു പ്രാവാക്കി മാറ്റി കൂട്ടിലടച്ചിട്ട് രാജകുമാരിയുടെ രൂപത്തിൽ കൊട്ടാരത്തിൽ കഴിയാൻ തുടങ്ങി… ഒരിക്കൽ താൻ ഒരു രാജകുമാരിയായി മാറുമെന്ന്… Read More »രാജകുമാരിയായി മാറിയ മന്ത്രവാദിനി

Don`t copy text!