നല്ല പാതി
ഭർത്താവിന്റെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് മക്കളുടെയും മരുമക്കളുടെയും കുശുകുശുക്കൽ. എല്ലാവരും വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. പേരക്കുട്ടികളുടെ കൂടെ കളിക്കുമ്പോഴും അകത്തെ സംഭാഷണങ്ങളിൽ ആയിരുന്നു എന്റെ ശ്രദ്ധ.. ”… Read More »നല്ല പാതി



















