വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 38
വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 38 പത്രങ്ങളിൽ വൈക്കത്തെ ആക്രമണങ്ങളെപ്പറ്റി വാർത്തകൾ വന്നുകൊണ്ടിരുന്നു. അഹിംസാവാദികളായ സത്യാഗ്രഹികളെ ചട്ടമ്പികൾ അധികാരികളുടെ ഒത്താശയോടെ പൊതുവഴികളിൽ ആക്രമിക്കുന്നുവന്നു കാണിച്ചു കെ മാധവൻ കേസ് കൊടുത്തു. പരാതിയുടെ പകർപ്പ്… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 38



