വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 33
വേമ്പനാട് കായലിന്റെ തീരങ്ങളിൽ ഏബ്രഹാം ചാക്കോ 33 മാത്തുവിന്റെ പശുക്കിടാവിനെ ചാക്കോ വിറ്റു; മാത്തു ഉറങ്ങിക്കിടന്നപ്പോൾ അവളെ ആരോ പുതിയ കയർ കഴുത്തിൽകെട്ടി വലിച്ചുകൊണ്ടുപോയി. തള്ളപ്പശുവിന്റെ നിലവിളികേട്ടാണ് അവൻ ഉണർന്നത്. എന്നിട്ടും ഉറക്കത്തിന്റെ സ്വപ്നലോകത്തുനിന്നും… Read More »വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 33





