ഈന്തപ്പന
ഒറ്റയാനായി, സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന, ഈന്തപ്പന മരം……. എത്ര തിരമാലകളുടെ മരണത്തിന് മൂക സാക്ഷിയായിട്ടുണ്ട്. ചുട്ടു പൊള്ളുന്ന വെയിലിലും, കണ്ണടപ്പിക്കുന്ന മണൽ… Read More »ഈന്തപ്പന
ഒറ്റയാനായി, സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന, ഈന്തപ്പന മരം……. എത്ര തിരമാലകളുടെ മരണത്തിന് മൂക സാക്ഷിയായിട്ടുണ്ട്. ചുട്ടു പൊള്ളുന്ന വെയിലിലും, കണ്ണടപ്പിക്കുന്ന മണൽ… Read More »ഈന്തപ്പന
ഒരു വായനക്കാരനെ നല്ലൊരു എഴുത്തുകാരനാകാൻ പറ്റുമോ? ഉത്തരം പറ്റും എന്ന് തന്നെ പറയാം. വെറുതെ കുറെ പുസ്തകങ്ങൾ വായിച്ചു എന്നത് കൊണ്ട് ഒരാളും എഴുത്തുക്കാരനാകില്ല. അതിന് കുറച്ച്, തന്ത്രങ്ങൾ ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ..… Read More »നിങ്ങൾ കഥകൾ വായിക്കുമോ? നിങ്ങൾക്കും നല്ലൊരു എഴുത്തുകാരനാകാം
മൂടൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രഭാതം. മുറ്റത്തെ മുല്ലയിലും, ചെത്തിയിലും എല്ലാം മഞ്ഞുകണങ്ങൾ മുത്തമിടുന്നു. നേർത്ത തണുത്ത കാറ്റ്, ഉറക്കക്ഷീണമെല്ലാം തോർത്തിയെടുത്തകന്നു. രാത്രി വളരെ വൈകിയാണ് ഇവിടെ എത്തിച്ചേർന്നതും, ഉറങ്ങാൻ കിടന്നതും. യാത്രയുടെ നല്ല ക്ഷീണമുണ്ടായിരുന്നിട്ടും,… Read More »പുഴയുടെ കൂട്ടുകാരി
കമ്പനിയുടെ വടക്ക് കിഴക്കൻ സംസഥാനങ്ങളുടെ ചുമതലയുള്ള ഹോങ്‌സാ ചാങ്ങിന്റെ നിർദേശപ്രകാരം, രാവിലെ 4 തന്നെ തയ്യാറായി, ഹോട്ടൽ ലോബിയിൽ ബില്ലുമൊക്കെ അടച്ച്, ചെക്ക് ഔട്ട് കഴിഞ്ഞ് റെഡി ആയി നിന്നു. ദിമാപുരിൽ നിന്ന് ട്യുൺസംഗിലേക്ക്… Read More »ഒരു വടക്ക് കിഴക്കൻ യാത്ര
ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’, ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.
എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക് ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന് പറയുന്നത്? അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ? പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ? പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്? ഏത് തരത്തിൽ ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.
Read More »ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time
ഒരു തുടക്കവായനക്കാരനെ സംബധിച്ചിടത്തോളം ഒരു ബുക്ക് വായിക്കുക എന്നത്, തീർത്താൽ തീരാത്ത ഒരു കടമ പോലെ തോന്നാം. ആദ്യം ഒന്ന് മനസിലാക്കുക ഏത് നല്ല എഴുത്തുകാരനും വായനക്കാരനും ജനിച്ചത് ഈ തുടക്കവായനക്കാരൻ എന്ന ഈ… Read More »Top 3 must read Books for Beginners | Blog
ഒരു നേരം പോക്കിന് മാത്രം ആണ് വായന എന്ന് കരുതുന്നവരോട്, നിങ്ങളറിയാത്ത, കുറച്ച് വായനയുടെ മാന്ത്രിക സ്പര്ശനങ്ങളാണ് ഇവിടെ പറയുന്നത്. അതെ, വായനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ചിലത്. വായനയെ കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങളുടെ മനസ്സിനെ… Read More »10 Reasons Why You Should Start Reading Books
ജീവിതത്തിൽ നല്ലത് സംഭവിക്കണം, നല്ലത് നേടണം എന്ന് ആഗ്രഹമുള്ളവർക്ക് മോട്ടിവേഷൻ ബുക്സ് എപ്പോഴും വളരെ പ്രയോജനം നൽകുന്നതാണ്. നമ്മുടെ മനസ്സിനെ ഉണർവ് നൽകി നമ്മെ ഉത്തേജിപ്പിക്കുവാൻ ശക്തിയുള്ള, ഒരു അഞ്ചു മോട്ടിവേഷൻ ബുക്സ് ആണ്… Read More »Top 5 Motivational Books That Will Change Your Life | Blogs
1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ ‘ദി ആൽക്കമിസ്റ്’ എന്ന പൌലോ കൊയിലോയുടെ ബുക്കിന്റെ റിവ്യൂ ആണിത്. ഇതിൽ ആദ്യം ഞാൻ കഥാകൃത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നു. അതിനെ ശേഷം ഈ… Read More »ദി ആൽക്കമിസ്റ്റ് | The Alchemist by Paulo Coelho – Book review
നല്ല വായനക്കാരാകാൻ ശ്രദ്ധിക്കേണ്ട ചില നല്ലകാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പ്രധാനമായും 3 കാര്യങ്ങൾ ആണ് ഉള്ളത്. 3 Tips to improve your reading skill 1.… Read More »3 Tips to improve your Reading skill | Blog
Rhonda Byrne’ എഴുതിയ ‘ ദി സീക്രെട്ട്’ എന്ന ഈ ഒരു ബുക്ക് എനിക്ക് വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒരു ബുക്ക് ജീവിതത്തിൽ നല്ലത് നേടാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം… Read More »ദി സീക്രെട്ട് | The Secret by Rhonda Byrne – Book Review
ഇന്ന് വരെ മലയാള അക്ഷരലോകത്ത് നമ്മെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്ന 5 കൃതികൾ ആണ് ഉള്ളത്. കാലം കൂടും തോറും തേനിന്റെ മാധുര്യം കൂടുന്ന പോലെ, വെണ്മയാർന്ന 5 കൃതികൾ. പേര് കൊണ്ട് സുപരിചിതമാണെങ്കിലും പഴയ… Read More »Top 5 Malayalam Books you must read in 2018