Skip to content

Poem

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam kavitha

ഉഷ്ണം

ഇന്നലെകളുടെ ഓർമ്മകൾ കറ്റപോൽ മെതിക്കുന്നെൻ  മനസ്സിനെ നിന്റെ ഓർമ്മകളിൽ പാകിയ വിത്തുകളാണെന്നു നീമറന്നാലും കണ്ണീരിൻ പുഴയിൽ വളർന്നൊരാ കതിരുകൾ മറക്കുമോ എന്നുള്ളിൽ വിതച്ചൊരാ വിത്തുകൾക്കുടമ നീയാണെങ്കിലും കാലങ്ങളായ് പോറ്റുന്നതെന്റെ ഹൃദയ നിണത്താലെ വന്മരമായ് പടരുമ്പോഴും… Read More »ഉഷ്ണം

malayalam kavitha

പ്രണയ ശലഭം

മനസ്സിൽ മൊട്ടിട്ട മോഹങ്ങളെല്ലാം പൂവായ് വിരിഞ്ഞീടുമോ  ഉള്ളിൽ നിറയുമാ പ്രണയക്കാറ്റിൽ ഞാനും അലഞ്ഞീടുമോ അലയുവാൻ വയ്യെന്റെ പ്രണയമേ സന്ധ്യയിൽ മയങ്ങേണം നാളത്തെ പുലരിതൻ കുളിരിൽ ഞാനൊരു സ്‌മൃതിയായ് തീർന്നിടും പുതുപൂവുകൾ വിരിയുമാക്കൊമ്പിൽ പുലരിക്കൊരു അഴകായ്… Read More »പ്രണയ ശലഭം

malayalam poem

ഓർമ്മകളുടെ ഊഞ്ഞാൽ

അന്ന് – അതൊരു കാലമായിരുന്നു …! അന്നത്തെ മഴയ്ക്ക് ഉമ്മറത്തിണ്ണയിലീയലുണ്ട് , കുതിരുന്ന പുതുമണ്ണിൻ സുഗന്ധമുണ്ട്, ഇടവഴിയിൽ പാറുന്ന തുമ്പികളുണ്ട്, മുറ്റത്ത് വെള്ള കുമിളകൾക്കൊപ്പം തെന്നുന്ന കടലാസ്തോണിയുണ്ട്, പാടത്ത് പണിയോരുടെ കൂവലുണ്ട്, തേക്കുപാട്ടേകുന്ന താളമുണ്ട്,… Read More »ഓർമ്മകളുടെ ഊഞ്ഞാൽ

malayalam poem online

മഴയെന്നും…..!

മനസ്സിന്‍റെ ആഴങ്ങളില്‍ കുളിരേകി കൊതിപ്പിക്കുന്ന  ഒരു മഴത്തുള്ളിയുണ്ട്!, കനവിലും നിനവിലും മോഹച്ചെപ്പിനുള്ളില്‍ വീണുടയുന്ന മഴത്തുള്ളികളാണ് മഴ നനയാന്‍ എന്നെ ഏറെ കൊതിപ്പിക്കുന്നത് മനം വിണ്ടുണങ്ങി മുറിവേല്‍ക്കുമ്പോഴെന്നും ഒരു കുളിര്‍മഴക്കുവേണ്ടി ഞാന്‍ ദാഹിക്കാറുണ്ട്, മണ്ണില്‍ വീഴുന്ന… Read More »മഴയെന്നും…..!

malayalam poem

പുകവലി ഹാനികരം

പുകച്ചു ഞാൻ എരിച്ചതെന്‍റെ നെഞ്ചകം, പുകഞ്ഞുപോയതെന്‍റെ  യൗവ്വനം, പകച്ചിരുന്നു പോയതെന്‍റെ ദാമ്പത്യം ചുമച്ചവശനായ് കിതച്ചതെന്‍റെ വാർദ്ധക്യം, മിഴിച്ച കണ്ണുമായ് മക്കൾ തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞുകുത്തുന്നു ചല തിരിച്ചറിവിൻ നല്ല ചിന്തകൾ, പുകവലിക്കാതിരിക്കുകിൽ പകച്ചു നിൽകേണ്ടിവരില്ല ജീവിതമുനമ്പിലൊരിക്കലും,… Read More »പുകവലി ഹാനികരം

malayalam

പ്രളയം! ഒരു ഉയർത്തെഴുനേൽപ്

ഉണരണം….ഉയരണം ചുവടുകൾ ഉറയ്ക്കണം മികവിലേക്കുയർത്തണം….തുഴഞ്ഞ് മുന്നേറണം ഒരുമയായി നേടണം….പെരുമയായി മാറണം വീണ്ടുമേ….എൻ കേരളം! വഴി മാറി പോയൊരാ പുഴയുടെ തീരത്തായി ഗതി മാറി തുടങ്ങിയോരെൻ പിടി സ്വപ്നങ്ങ – -ലൊടുങ്ങുന്നതുൾക്കൊള്ളാൻ മടിച്ചു ഞാൻ തേടി… Read More »പ്രളയം! ഒരു ഉയർത്തെഴുനേൽപ്

kazhumaram malayalam poem

കഴുമരം

കഴുമരം നോക്കി ചിരിക്കുന്ന കോമരങ്ങളാണ് ചുറ്റിലും. കഴുമരം കണ്ടപ്പോൾ  കലികയറിയുറഞ്ഞു തുള്ളുന്നവരാണ് ചുറ്റിലും. പുലരൊളി വീശിയ കതിർ വെളിച്ചത്തിലും ഉച്ചയുറക്കത്തിന്റെ പാതി മയക്കത്തിലും ഞാൻ കണ്ടതെല്ലാം പാഴ് കിനാവുകളായിരുന്നു. ആരവങ്ങൾക്കിടയിൽ കേട്ടതും കഴുകന്റെ നിലയ്ക്കാത്ത… Read More »കഴുമരം

mothers love malayalam poem

മാതൃഹൃദയം Malayalam Poem

കെഞ്ചിപ്പറഞ്ഞിട്ടും വഞ്ചിച്ചവന്റെ കുഞ്ഞിനെ നൊന്തുപ്രസവിച്ചവളെങ്കിലും നെഞ്ചു പിടയാതെ വലിച്ചെറിയാനാകുമോ…. എൻ നെഞ്ചിടിച്ചതീ.. സഞ്ചിക്കുള്ളിൽ മിടിപ്പ് പിടഞ്ഞകന്നൊരാ പിഞ്ചുഹൃദയത്തെ ഓർത്തുമാത്രം, അമ്മതൻ നാമത്തിനസ്ഥിത്വം തിരയുമെവിടെയിനി ഞാൻ ഈ കാഴ്ച്ചയിൽ നൊന്തുവെന്തുപോയെൻ മനമുരുകുമ്പോൾ കണ്ടുകൂടാ കാഴ്ച്ചയിത് ചുട്ടുപൊള്ളുന്നെൻ… Read More »മാതൃഹൃദയം Malayalam Poem

വൈശാലി Malayalam Poem

വൈശാലി (കവിത)

ഏതഗ്നിയിൽ തപിച്ചില്ലാതെയാവണം പാപകർമ്മത്തിന്റെ നാരായവേരുകൾ ഒന്നുമോർക്കാതെ ഞാനെല്ലാമൊതുക്കി – വച്ചേകനായി കഴിഞ്ഞകാലങ്ങളിൽ എന്നിലേക്കോടിയടുത്തു നീ, സാകല്യ – ധാരയായ് ജീവിത ശൈഥില്യമേകുവാൻ. എന്തിനായ് വന്നു നീ, എന്തിനായ് വന്നു നീ ആഗ്നേയശൈലങ്ങൾ ചുറ്റിനും കാവലായ്… Read More »വൈശാലി (കവിത)

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയുവാൻ മടിക്കുന്ന സ്വപ്നങ്ങൾ  ഓർമ്മയിൽനിന്നു മായുമ്പോളും ഞാൻ പഠിച്ച കലാലയത്തിന്റെ ഊടുവഴികളിൽ… പാതി ചുവപ്പിച്ചു എന്നെക്കടന്നുപോയൊരു പൂവാകയുണ്ടെന്റെ മനസ്സിലും.. ! : തുറന്നയാകശത്തിന്റെ കിളിവാതിലുകളിലേക്ക് അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ എന്നെ പ്രണയിച്ചയൊരു നീല നക്ഷത്രമുണ്ടായിരുന്നു.. ! :… Read More »പെയ്തൊഴിയാതെ Malayalam Poem

രാക്കുയിൽ പാട്ട് Malayalam Poem

രാക്കുയിൽ പാട്ട് Malayalam Poem

ജീവിതമെന്ന സമാനതകളില്ലാത്ത നേർ രേഖയുടെ  അർത്ഥതലങ്ങളിലേക്ക് ഒരൊറ്റവരിക്കവിത രചിക്കപ്പെടുമ്പോൾ പൂവരമ്പിൻ താഴെ നീലക്കടമ്പിന്റെ സൗഹൃദങ്ങൾ പൂക്കുകയാണ്… : ചിലർ… പ്രണയിക്കുകയാവാമപ്പോൾ.. മറ്റുചിലർ വിലപിക്കുകയാവാമപ്പോൾ.. ദൂരത്തെവിടെയോ ഒരു രാക്കുയിൽ കൂടുതേടിയലയുകയാണ്…, ! : ഞാനും… നീയുമൊക്കെ..… Read More »രാക്കുയിൽ പാട്ട് Malayalam Poem

ദൈവം Malayalam Poem

ദൈവം Malayalam Poem

എനിെയ്ക്കൊരു ദൈവത്തെ വേണം കല്ലുകൊണ്ടായാലും കവിത കൊണ്ടായാലും ചിത്തത്തിൽ വാഴിക്കാനല്ല. ചിത്രത്തിൽ പൂജിക്കാൻ. എന്റെ ഇഷ്ടത്തിനെതിരാകുന്ന നിമിഷം ആ ദൈവം മരിച്ചു വീഴണം. ഞാനെന്തു പറഞ്ഞാലും എതിർ വാക്കു പറയാതെ എന്റെ അപേക്ഷകളുടെ താഴെ… Read More »ദൈവം Malayalam Poem

സ്വര്‍ഗ്ഗനരകങ്ങള്‍ malayalam poem

സ്വര്‍ഗ്ഗനരകങ്ങള്‍

ദിനേന നല്ല സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങി ഉണരുന്നവൻ എന്നും നിത്യസ്വർഗ്ഗത്തിലായിരിക്കും, നിത്യയവ്വനം അവനിൽ നിറഞ്ഞുനിൽക്കും. പുലർക്കാലം അവന് ഉന്മേഷവും ഊർജ്ജവുമേകും, മുന്തിരിച്ചാറവന്‍ ഊറ്റിക്കുടിക്കും, ഏതന്‍ത്തോട്ടത്തിന്റെ അധിപനായും നിത്യവും അവിടെ രമിക്കാനെത്തുന്നതായും അവന് തോന്നും, ദുസ്വപ്നങ്ങളുടെ… Read More »സ്വര്‍ഗ്ഗനരകങ്ങള്‍

വേനലിൽ വിരിയുന്ന വസന്തം

ചരിത്രത്തിന്റെ പകൽ  രാത്രിയിലേയ്ക്ക്  തിരിയുമ്പോൾ  ഞാൻ വെറുമൊരു  രചയിതാവ് മാത്രം… !  : അന്ധകാരത്തിന്റെ  നിമിഷങ്ങളെണ്ണി  ബുദ്ധിയിൽ ശൂന്യമായ  നിശബ്ദതയുടെ  പ്രതലം തീർത്തു  കയ്‌പ്പേറിയ ബന്ധനങ്ങൾ  അറുത്തു മാറ്റി.. !  പ്രകൃതിയും,  ആത്മാവിന്റെയുള്ളിലെ ഐക്യത്തെ… Read More »വേനലിൽ വിരിയുന്ന വസന്തം

വീടിന്റെ നോവ് – Malayalam Poem

പടിവാതിലണയവേ തിരയുന്നു മിഴികളാ-വാതില്‍പഴുതിലൂടുമ്മ തന്‍ നിഴലുകള്‍ആര്‍ദ്രമായൊഴുകുന്ന കണ്ണിന്‍കടാക്ഷങ്ങള്‍നിദ്രയില്‍വീണുമയങ്ങി അടഞുപോയ്.മുറ്റത്തുനട്ടുനനച്ച തൈമാവിലെ-കന്നിയിളംപൂവും വാടിക്കരിഞുപോയ്നിലാവസ്ഥമിച്ചു, മിഴികളില്‍ പ്രതീക്ഷകള്‍പകരുമാതാരകസ്പന്ദനം ഇരുളില്‍ലയിച്ചുവോശ്വാസമടയുന്നുവോ, ചിറകടിയൊച്ചകള്‍ നേര്‍തു-നേര്‍ത്, ആത്മാവും അനന്തതയിലകന്നുവോഅകതാരിലുറയുന്നദ:ുഖങ്ങള്‍ പെരുകി-യോര്‍മകളില്‍പരതി പരിതപിച്ചീടയായ് ഇനിയില്ല സ്‌നേഹശകാരങ്ങള്‍, ശാസനകള്‍പ്രാര്‍ത്ഥിച്ചുണര്‍ത്തുന്ന ചുണ്ടിന്‍ചലനവുംനിശ്ചലം വികാരങ്ങള്‍, ചമയങ്ങളില്ലിനി,മൈലാഞ്ചിയൂറിചുവക്കില്ല വിരലുകള്‍ഉമ്മതന്‍… Read More »വീടിന്റെ നോവ് – Malayalam Poem

സുറാഖ | Malayalam Poem

ഹിജ്റക്കായി നബി പുറപ്പെട്ടന്നേ…അബൂബക്കറിൻ കൂടെ പുറപ്പെട്ടന്നേ…വാർത്തയറിഞ്ഞുടൻ അബൂ ജഹ്ലന്നേ….അലറി വിളിച്ചുടൻ അബൂ ജഹ്ലന്നേ….വേണം മുഹമ്മദിൻ ശിരസ്സെനിക്ക്….നൽകാം പകരം ഞാനൊരു സമ്മാനം….ഉടനെ സുറാഖയും പുറപ്പെടുന്ന….നബിതൻ ശിരസ്സിനായി വാളോങ്ങുന്നേ….കുതിരക്കാലുകൾ ആഞ്ഞു മുന്നോട്ട്….വീണേ സുറാഖയാ മണൽപരപ്പിൽ…കാരുണ്യദൂതരന്ന് നൽകി തൻ… Read More »സുറാഖ | Malayalam Poem

ഓർമ്മയിലെ പള്ളിക്കൂടം | Malayalam Poem

ഓടിനാൽമേഞ്ഞൊരു മൺകുടിൽ തിണ്ണമേൽഓർമ്മകൾ പിന്നെയും പൂവിട്ടുണരവെ… കാഴ്ചയേറെയും കൺമുന്നിലെത്തീട്ടുംകാതുകൾ പിന്നിലായ് താളംശ്രവിക്കുന്നു… കൂട്ടമണിയൊച്ച കേൾക്കുന്ന മാത്രയിൽആർത്തിരമ്പുന്നൊരീ ആവേശത്തള്ളലിൽ… ഹൃത്തടം വീണ്ടുമൊരു ബാല്യത്തിനായിവെറുതെയെന്നാകിലുമാശിച്ചു പോയി… ഉണർന്നെണീക്കണം നേരമേയെങ്കിലോകുളംകലക്കുവാൻ കൂട്ടരെക്കൂട്ടണം… കുളി കഴിഞ്ഞതും മഷിത്തണ്ടു തേടണംപുസ്തകങ്ങളിൻ കെട്ടതു… Read More »ഓർമ്മയിലെ പള്ളിക്കൂടം | Malayalam Poem

ഗോളി

മൈതാനത്തിലെ ഗോൾ പോസ്റ്റിൽഏകനായി വാഴുന്നു. മൈതാനത്തെ തൊട്ടുരുമ്മി നീങ്ങുന്നപന്തിൻറെ ഓരോ താളവും കഴുകകണ്ണുകളോടെ നോക്കിചിത്തം ഏകാഗ്രതയിൽ മുഴുകും. എതിരാളി ഏയ്ത് വിടുന്നഓരോ പന്തുകളെയും പ്രതിരോധിക്കും…ടീം വിജയത്തിൻ വെന്നികൊടി നാട്ടും.. ഗോളുകൾ തടയാനാവാതെ,കിരീടം അകലെയാവുമ്പോൾപരാജയഭാരമെല്ലാംഗോളിയുടെ ചുമലിൽ… Read More »ഗോളി

പൂമുഖ വാതിലിൽ

“പൂമുഖ വാതിലിൽ നിൽപുണ്ട് ഞാൻപതിവായി നിന്മുഖം ഓർത്തു കൊണ്ട്എന്നും കിനാവിലായ് കേൾക്കുന്നു ഞാൻ കാതോരം നിൻസ്വരം ഇമ്പമാലേ…..(പൂമുഖ വാതിലിൽ)ഓർക്കാൻ ഒന്നുമേ ചൊന്നതില്ലാ….പാറിയകന്നു നീ പോയതല്ലേ….നിൻ മൗനമെപ്പോഴും നൊമ്പരമായി….നിൻ മുഖമെന്നെന്നുമോർക്കാറുണ്ട്….(പൂമുഖ വാതിലിൽ)വിടചൊല്ലാൻ മാത്രം എന്തേ ഞങ്ങൾ….ചെയ്തുപോയോ നിന്നിലപരാധമായ്….വീടിൻ… Read More »പൂമുഖ വാതിലിൽ

Don`t copy text!