Skip to content

കഥ

ജീൻസ് ധരിച്ച പെൺകുട്ടി

തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സിലെ ഒരു ആഗ്രഹം ആണ് ഒരു പ്രാവശ്യമെങ്കിലും പാന്റ്സ് ധരിക്കണമെന്നത്. വല്ലാത്ത മോഹമായിരുന്നു അത്.… Read More »ജീൻസ് ധരിച്ച പെൺകുട്ടി

അവളൊരുത്തി

അവളൊരുത്തി

അവളൊരുത്തി ഒഴിഞ്ഞ മാനത്ത് നക്ഷത്രങ്ങള്‍‍‍ ഒട്ടുണ്ടെങ്കിലും അവയൊക്കെയും പരിഹസിച്ചുചിരിക്കുന്നതായിത്തോന്നി അവർക്ക്.  രാത്രി തുടങ്ങിയിട്ടുള്ളൂവെങ്കിലും മഞ്ഞിന്റെർ മൂടുപടം വീശിവിരിച്ച് ഡിസംബര്‍ തന്റെങ അധികാരകാലയളവ് മുതലെടുത്ത് തുടങ്ങി. മാമരങ്ങളടെ ചാഞ്ചാട്ടത്തിനും രാപക്ഷികളുടെ കലപിലക്കും ലോകം മൊത്തം ഉറങ്ങിക്കിടക്കുമ്പോള്‍… Read More »അവളൊരുത്തി

രാവും പകലും.

രാവും പകലും. =================== ശാലിനി. വളരെ നല്ല പേര്. അതിനർത്ഥം നല്ല സുഹൃദം എന്നാണത്രെ. നമുക്ക് പറയാനുള്ളത് നമ്മുടെ ശാലിനിയെക്കുറിച്ചാണ്. എന്നാൽ നമ്മുടെ ശാലിനി അല്പം വ്യത്യസ്തമാണ്. കഥ വായിച്ചാൽ അവൾ ഒരു അപവാദമാണെന്ന്… Read More »രാവും പകലും.

പുലി വരുന്നേ പുലി

  • by

ഓണപ്പരീക്ഷയുടെ ചൂടെല്ലാം കഴിഞ്ഞുള്ള ഓണാവധി ഏതൊരു കുട്ടിക്കും നവോന്മേഷം നൽകുന്ന ഒന്നാണ് . അവധിക്കാലം എങ്ങനെ ചിലവഴിക്കണമെന്ന് എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും ഞങ്ങൾ പദ്ധതിയിട്ടു . ഞങ്ങൾ ആരാണെന്നു ചോദിച്ചാൽ  .. ഞാനും… Read More »പുലി വരുന്നേ പുലി

THE OPERATOR Story by HIBON CHACKO

ദി ഓപ്പറേറ്റർ | THE OPERATOR – Full Parts

THE OPERATOR STORY BY HIBON CHACKO സമയം രാത്രി 11 മണി ആലോചനയിലാണ്ടിരിക്കുകയാണ് താനെന്ന ബോധം അവൾക്ക് വന്നനിമിഷം, അതിന്റെ ബാക്കിപത്രമായി വളരെ പതിയെ തലമുടിയിഴകളിലെ ഈർപ്പം തോർത്തി കളഞ്ഞുകൊണ്ടിരിക്കുകയാണ് താനെന്നത്, കണ്ണുകളുടെയും… Read More »ദി ഓപ്പറേറ്റർ | THE OPERATOR – Full Parts

അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

വീട്ടിലേക്കുള്ള ഒരു യാത്രയിലാണ് പാലടപ്പായസം വിൽക്കുന്ന കുട്ടിയെ ആദ്യമായും അവസാനമായും കണ്ടത്. കുറെ വണ്ടികൾ ഒരുമിച്ചു പാർക്ക് ചെയ്യാൻ സൗകര്യമുള്ള  കവളമുക്ക് എന്ന സ്ഥലത്തു വളരെയധികം വഴിയോരക്കച്ചവടക്കാർ അവരവരുടെ ചെറിയ സംരംഭങ്ങളുമായി  സ്ഥാനം പിടിച്ചിരുന്നു.  … Read More »പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

വഴി തെറ്റാതെ (കഥ)

വഴി തെറ്റാതെ (കഥ)

“ഗിരീഷേട്ടാ” രാത്രിയിൽ ഏകദേശം പാതിമയക്കത്തിൽ എത്തിയപ്പോഴാണ് അവൾ വിളിച്ചത്. കണ്ണ് തുറക്കാതെ ഞാൻ എന്തെ എന്ന മട്ടിൽ ഒന്ന് മൂളി. “ഒന്നെന്നെ നോക്കാമോ” എന്നെ അവളുടെ നേരെ ചരിച്ചു കിടത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.… Read More »വഴി തെറ്റാതെ (കഥ)

അറിയാത്തൊരാൾ കഥ

അറിയാത്തൊരാൾ

ഇന്ന് നീയാകട്ടെ എൻ്റെ കഥയിലെ പ്രധാന കഥാപാത്രം.  എന്നും  എൻ്റെ ജീവിതത്തെതന്നെ  തിരിച്ചും, മറിച്ചുമെഴുതി എനിക്ക്  മടുത്തിരിക്കുന്നു. ആവർത്തന വിരസതയുടെ പച്ച പൂപ്പലുകൾ പടർന്നു പിടിച്ചു ആർക്കും വായിക്കാനാകാത്ത വിധത്തിൽ എൻ്റെ ജീവിതം ജീർണിച്ചു… Read More »അറിയാത്തൊരാൾ

Don`t copy text!