Skip to content

Hibon Chacko

hibon story 1

വ്യാപ്തി

ബ്യുവൈസ്‌ സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ .അല്പദൂരം ചെന്നതോടെ.തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രേദ്ധിച്ചു.അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കാതുകം… Read More »വ്യാപ്തി

ശുഷ്രൂഷ

ശുഷ്രൂഷ – Full Parts

Written by Hibon Chacko ©copyright protected ലക്ഷ്മി 1 “ഇന്നലെ എനിക്ക് നാല്പത്തിരണ്ടു തികഞ്ഞിരിക്കുന്നു… “ മനു പതിവുപോലെ കോളേജിലേക്കും മീന സ്കൂളിലേക്കും പോയശേഷം കുളിച്ചു ദേഹശുദ്ധി വരുത്തി, തന്റെ റൂമിലെ കണ്ണാടിയിൽനോക്കി… Read More »ശുഷ്രൂഷ – Full Parts

നഗ്നത Story

നഗ്നത

എന്റെ ആത്മാവ്‌ ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിങ്കലെത്തപ്പെട്ടു. അവിടെ എന്നെപ്പോലെതന്നെ എത്തപ്പെട്ട ചില ആളുകള്‍ വിലപിച്ചു നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. എന്തുചെയ്യണമെന്നറിയാതെ അല്പസമയം വിഷമിച്ചു നിന്നുപോയ എന്റെ അടുക്കലേക്കു പ്രകാശം പരത്തി… Read More »നഗ്നത

Silence Novel

നിശബ്ദത – Full Parts

“എന്റെ അമ്മേ എൻറെ ഈശോയെ… അവൾക്ക് നല്ലൊരു ഭാവി…നല്ലൊരു ചെറുക്കനെ അങ്ങ് കൊടുത്തേക്കണമേ! അങ്ങേ ഉള്ളൂ എനിക്ക്…അറിയാമല്ലോ..!?” ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കുശേഷം, ദൈവാലയത്തിൽനിന്നും പുറത്തേക്കിറങ്ങുന്നതിനുമുന്പായി ജെസ്സി മുട്ടിന്മേൽ നിന്ന് ചുണ്ടുകളനക്കി- ചെറിയ ശബ്ദത്തോടെ- കണ്ണുകളടച്ചു… Read More »നിശബ്ദത – Full Parts

ലോഗോസിൽനിന്നും റേമയിലേക്ക്

ലോഗോസിൽനിന്നും റേമയിലേക്ക്

തന്റെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന രണ്ടു ദൈവാലയങ്ങളിൽനിന്നും, ബന്ധപ്പെട്ടവരുമായുള്ള കാര്യ-കാരണാന്വേഷണങ്ങൾക്കുശേഷം ഫാ.ഡാനിയേൽ തനിക്കായി ഏർപ്പാട് ചെയ്തിരിക്കുന്ന മുറിയിലേക്ക് കടന്നു വാതിലുകൾ അടച്ചു. നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ, രാത്രി താൻ നടത്തിയ ദീർഘമായ പ്രഘോഷണം ശാരീരികമായി വളരെയധികം തന്നെ… Read More »ലോഗോസിൽനിന്നും റേമയിലേക്ക്

SECURE Novel

SECURE സെക്യൂർ – Full Parts

“ഏട്ടാ….. എന്നോട്….. എന്നോട് ക്ഷമിക്ക് ഏട്ടാ…..” അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി. “…..മോളേ, അനൂ….. എന്താ, എവിടെയാ നീ…..” എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു.… Read More »SECURE സെക്യൂർ – Full Parts

hibon chako stories

സംരക്ഷണം – Full Parts

സമയം പാതിരായോടടുത്തിരുന്നതിനാൽ ഹാളിലെ ചാരുകസേരയിൽ ഇരുന്ന് വീണ മയങ്ങിയിരുന്നു. പെട്ടെന്ന് മെയിൻ ഡോറിലൊരു മുട്ടുകേട്ട് അവൾ തന്റെ കണ്ണുകൾ തുറന്നു. നിറവയറുമായി വളരെ പതിയെ അവൾ ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. ശേഷം, അതിന്റെ… Read More »സംരക്ഷണം – Full Parts

hibon story

വളവ്

സൗദി അറേബ്യയിൽ ഒരു സൂപ്പർമാർക്കറ്റിൽ, കാഷ്യർ ആയി ജോലി ചെയ്തിരുന്ന സമയം… വെള്ളിയാഴ്ച അവധിദിവസമൊഴികെ മറ്റെല്ലാ ദിവസവും തൊഴിലാളികളുടെ തിരക്കുള്ളതാണ്. പൊതു-ജോലിസമയമാകുമ്പോഴേക്കും ഒരുപാട് തൊഴിലാളി സഹോദരങ്ങൾ കടകളിലേക്ക് വ്യാപാരിക്കും; ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയ… Read More »വളവ്

THE PHYSICIAN Novel

THE PHYSICIAN ദ ഫിസിഷൻ – Full Parts

THE PHYSICIAN ദ ഫിസിഷൻ January 20 ; 8:30 pm തന്റെ തോളിൽ കപ്പിയാർ ദേവസിച്ചേട്ടന്റെ കരം പതിയെ പതിഞ്ഞപ്പോഴാണ് എബിൻ പതുക്കെ കണ്ണ് തുറന്നത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവസിച്ചേട്ടനെ കണ്ടതോടെ എബിന്… Read More »THE PHYSICIAN ദ ഫിസിഷൻ – Full Parts

THE OPERATOR Story by HIBON CHACKO

ദി ഓപ്പറേറ്റർ | THE OPERATOR – Full Parts

THE OPERATOR STORY BY HIBON CHACKO സമയം രാത്രി 11 മണി ആലോചനയിലാണ്ടിരിക്കുകയാണ് താനെന്ന ബോധം അവൾക്ക് വന്നനിമിഷം, അതിന്റെ ബാക്കിപത്രമായി വളരെ പതിയെ തലമുടിയിഴകളിലെ ഈർപ്പം തോർത്തി കളഞ്ഞുകൊണ്ടിരിക്കുകയാണ് താനെന്നത്, കണ്ണുകളുടെയും… Read More »ദി ഓപ്പറേറ്റർ | THE OPERATOR – Full Parts

Story Call by Hibon Chacko

കോൾ

ചെറുകഥ – ഹിബോൺ ചാക്കോ ധാരാളം സമ്പത്തുള്ള വീട്ടിൽ അരുമയായി വളർന്നുവന്ന പെൺകുട്ടിയായിരുന്നു ഗൗതമി. വളർന്നപ്പോൾ അവളെ മാതാപിതാക്കൾ വലിയൊരു സ്വകാര്യ ഐ. ടി. കമ്പനി ഉടമയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വളർന്നുവന്നത് സമ്പത്തിന്റെ നടുവിലാണെങ്കിലും… Read More »കോൾ

Don`t copy text!