ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)
അവന്റെ മാറിടങ്ങളിൽ നിന്ന് തെല്ല് ജാള്യതയോടെ അവൾ മുഖമുയർത്തി … ഛെ …. തനെന്താണ് ചെയ്തത് … എങ്കിലും അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി …. അവളയാളെ വിട്ടകന്ന് നിന്നു… Read More »ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)