ബൃന്ദാവനസാരംഗ – ഭാഗം 1
” നവ്യ …. കീർത്തനയെന്താ ക്ലാസിന് വരാത്തത് . കഴിഞ്ഞയാഴ്ചയും വന്നില്ലല്ലോ .. നവ്യേടെ വീടിനടുത്തല്ലേ ആ കുട്ടി …….” മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നവ്യയോടായി അവൾ ചോദിച്ചു …. ആ പെൺകുട്ടിയുടെ… Read More »ബൃന്ദാവനസാരംഗ – ഭാഗം 1